
ചെറിയ അപകടങ്ങളില്‍ വാഹനം ഉടന്‍ മാറ്റിയില്ലെങ്കില്‍ 1000 ദിര്‍ഹം പിഴ
അബുദാബി: യുഎഇ ഇന്ന് ആദ്യ ബഹിരാകാശ യാത്രാ വാര്‍ഷികം ആഘോഷിക്കും. ഈ വര്‍ഷം ആദ്യ പാദത്തില്‍ തുറയ 4,എംബിഇസഡ് സാറ്റ്,അല്‍ ഐന്‍ സാറ്റ്1,എച്ച്സിടി സാറ്റ് 1, ഇത്തിഹാദ് സാറ്റ് എന്നീ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചതിന്റെ നിറവിലാണ് ആഘോഷം. അറബ്,പ്രാദേശിക മേഖലകളിലെ മുന്‍നിര ബഹിരാകാശ പര്യവേക്ഷണ വിജയഗാഥയായി യുഎഇയുടെ ഉയര്‍ച്ചയെ അടയാളപ്പെടുത്തുന്നതാകും വാര്‍ഷികാഘോഷം.