
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: അല്‍ അഖ്സ പള്ളിയുടെയും ജറുസലേമിലും ഫലസ്തീനികള്‍ക്കെതിരെ നടന്ന നീചമായ നടപടികളില്‍ ശക്തമായ പ്രതിഷേധമറിയിക്കാന്‍ ഇന്നലെ യുഎഇയിലെ ഇസ്രായേലി അംബാസഡറെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി. മുസ്്ലിംകള്‍ക്കെതിരെ ക്രൂരവും നിന്ദ്യവുമായ ഇത്തരം നടപടികളെ രാജ്യം അപലപിക്കുന്നുവെന്നും ഇത് വിശുദ്ധ നഗരത്തിന്റെ പവിത്രതയുടെ നഗ്നമായ ലംഘനമാണെന്നും അന്താരാഷ്ട്ര സമാധാനത്തിന് ഭീഷണിയാണെന്നും ഇസ്രാഈല്‍ അംബാസിഡറെ ധരിപ്പിച്ചു.