
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അല്‍ഐന്‍: യുഎഇയിലെ ആദ്യ പറക്കും ടാക്സിയുടെ ‘പരീക്ഷണപ്പറക്കല്‍’ അല്‍ ഐനില്‍ വൈകാതെ അല്‍ഐനില്‍ നടക്കും. പറക്കും ടാക്സികള്‍ക്ക് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായി (ജിസിഎഎ) നിയന്ത്രണ പാത രൂപപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അംഗീകാരം ഉടന്‍ ലഭിക്കുമെന്നും ഈ വേനലില്‍ തന്നെ ‘പരീക്ഷണപ്പറക്കല്‍’ നടക്കുമെന്നും ആര്‍ച്ചര്‍ ഏവിയേഷന്‍ സിഇഒ ആദം ഗോള്‍ഡ്സ്റ്റൈന്‍ പറഞ്ഞു.