
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ദുബൈ: 16 അന്താരാഷ്ട്ര സര്‍വകലാശാലകള്‍ക്ക് ദുബൈ നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) ലൈസന്‍സ് നല്കുന്നു. ഇതോടെ ദുബൈയിലെയും യുഎഇയിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ലോകോത്തര പഠനത്തിലേക്ക് കൂടുതല്‍ പ്രവേശനം ലഭിക്കും. മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റി,ലൂയിസ്,ഹള്‍ട്ട് ഇന്റര്‍നാഷണല്‍ ബിസിനസ് സ്കൂള്‍,സ്കൈ യൂണിവേഴ്സിറ്റി കോളജ്,മിഡില്‍സെക്സ് യൂണിവേഴ്സിറ്റി ദുബൈ,എസ്മോദ് ദുബൈ,യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയന്‍സസ്,ബിറ്റ്സ് പിലാനി ദുബൈ കാമ്പസ്,മര്‍ഡോക്ക് യൂണിവേഴ്സിറ്റി,ജോര്ജ്ടൗണ് യൂണിവേഴ്സിറ്റി,സ്കെമ ബിസിനസ് സ്കൂള്‍,ഇഎസ്സിപി ബിസിനസ് സ്കൂള്‍,മാണിപ്പാല്‍ യൂണിവേഴ്സിറ്റി ഓഫ് എജ്യുക്കേഷന്‍ മോണ്ട്ഫോര്ട്ട് യൂണിവേഴ്സിറ്റി ലെസ്റ്റര്‍ എന്നിവയാണ് ലൈസന്‍സ് ലഭിച്ച അന്താരാഷ്ട്ര സര്‍വകലാശാലകള്‍.