
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
അബുദാബി: വാഫി അലുംനി അസോസിയേഷനു കീഴില്‍ വിദ്യാര്‍ഥികള്‍ക്ക് ചിത്രരചനാ മത്സരം സംഘടിപ്പിക്കും. അല്‍ജീല്‍ സെന്റര്‍ വിദ്യാര്‍ഥി ഫെസ്റ്റിന്റെ ഭാഗമായി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി 14ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിലാണ് മത്സരങ്ങള്‍ നടക്കുക. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:+971544369533.