
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
ഷാര്‍ജ: തൃശൂര്‍ ജില്ലയിലെ വടക്കേക്കാട് കുന്നംബത്തയില് കൂട്ടായ്മയുടെ പ്രഥമ കുടുംബ സംഗമം ദുബൈ മുശ്രിഫ് പാര്‍ക്കില്‍ നടന്നു. 150ഓളം പേര് പങ്കെടുത്ത സംഗമത്തില്‍ വിവിധ കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി. പ്രോഗ്രാം വിങ് അംഗങ്ങളായ ഇടിയാട്ടയില്‍ മുഹമ്മദലി,ചേമ്പത്ത് മുഹമ്മദലി,സഹീര്‍ രാമന്റെകായില്,കുന്നംബത്തയില് റഷീദ്,സുനീര്‍ തേരാടിയില്‍,സുനീര്‍ വാരിയത്ത്,ഷാഫി കോട്ടോല്‍,അസ്കര്‍ പാലിയത്ത്,നസീമ കോട്ടോല്‍,അമീറ പാലിയത്ത്,സുമയ്യ പയക്കാട്ട്,മുര്‍ഷിദ ഇടിയാട്ടയില്‍ നേതൃത്വം നല്കി.