ഷാര്‍ജ പുസ്തകോത്സവം: ‘രത്നശാത്രം’ പുസ്തക പ്രകാശനം ഞായറാഴ്ച

ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ മുന്‍ ഓഡിറ്ററും ഇന്‍കാസ് (ഒഐസിസി) ഗ്ലോബല്‍ കമ്മിറ്റി അംഗവും ഷാര്‍ജ മഹാത്മ ഗാന്ധി കള്‍ച്ചറല്‍ ഫോറം (എംജിസിഎഫ്) മുന്‍ പ്രസിന്റുമായിരുന്ന വികെപി മുരളീധരന്റെ മൂന്നാമത് ചരമ വാര്‍ഷികം മഹാത്മാ ഗാന്ധി കള്‍ച്ചറല്‍ ഫോറം വിവിധ പരിപാടികളോടെ ആചരിക്കും. നാളെ വൈകുന്നേരം ഏഴു മണിക്ക് ഷാര്‍ജ റോള ബൈത്ത് അല്‍ റഫീഖ് (റഫീഖാസ്) റസ്റ്റാറന്റ് ഹാളിലാണ് പരിപാടി.


