ഷാര്‍ജ പുസ്തകോത്സവം: ‘രത്നശാത്രം’ പുസ്തക പ്രകാശനം ഞായറാഴ്ച

അബുദാബി: യുഎഇയില്‍ ഇന്നും അന്തരീക്ഷം മേഘാവൃതവും ആകാശം പൊടിനിറഞ്ഞതുമായ അവസ്ഥയായിരിക്കുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) അറിയിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇതേ കാലവസ്ഥയാണ് തുടരുന്നത്. ശനിയാഴ്ച രാവിലെയും സമാന കാലാവസ്ഥയായിരിക്കുമെന്നും എന്‍സിഎം അറിയിച്ചു.


