
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട വരുന്ന രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ വിപണിയില്‍ മൂന്നു പുതിയകാറുകള്‍ പുറത്തിറക്കും. ഇന്ത്യന്‍ വിപണിയില്‍ എസ് യു വി കളോടുള്ള താല്പര്യം തിരിച്ചറിഞ്ഞുകൊണ്ട് മൂന്ന് എസ് യു വികളെ തന്നെയാണ് ടൊയോട്ട പുറത്തിറക്കുന്നത്. ഇക്കൂട്ടത്തില്‍ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക്ക് കാറുമുണ്ട്.