
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
അബുദാബി: കാസര്‍കോട് വിദ്യാനഗര്‍ പന്നിപ്പാറ സ്വദേശി സയ്യിദ് ആസിഫ് അബൂബക്കര്‍ (51) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.
ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ അബുദാബി മുറൂര്‍ റോഡിലുള്ള ഇന്ത്യന്‍ സ്കൂളിന് സമീപത്ത് ചവിട്ടു സൈക്കിളില്‍ സഞ്ചരിക്കവെയാണ് ഹൃദയാഘാതമുണ്ടായത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. കുടുംബസമേതം വര്‍ഷങ്ങളായി അബുദാബിയിലാണ് താമസം. അബുദാബി മുറൂര്‍ റോഡിലെ അല്‍ ജസീറ ക്ലബിന് എതിര്‍വശത്തുള്ള എമിറേറ്റ്സ് സെന്റര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് കമ്പനിയില്‍ എച്ച്ആര്‍ വിഭാഗത്തിലാണ് ആസിഫ് അബൂബക്കര്‍ ജോലി ചെയ്യുന്നത്. ഹൈറുന്നിസയാണ് ഭാര്യ. മക്കള്‍: ശാമില്‍, ഷംല, ഷാസില