
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
ഉമ്മുല്‍ ഖുവൈന്‍ : തമിഴ്നാട് പെലുവല്ല നെല്ലൂരിലെ ഹാജി മുഹമ്മദ് ഖാദിര്‍ മൊയ്തീന്(54) ഉമ്മുല്‍ ഖുവൈനില്‍ നിര്യാതനായി. മതാഫിയിലെ വാദി അല്‍ നീല്‍ റസ്റ്റോറന്ില് ജീവനക്കാരനായ ഖാദിര്‍ മൊയ്തീനെ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഖബറടക്കം ഇന്ന് മഗ്രിബ് നമസ്കാരാനന്തരം ഉമ്മുല്‍ ഖുവൈനില്‍ നടക്കും.