
കൂട്ടായ്മയാണ് രാഷ്ട്ര വികസനത്തിന്റെ കരുത്ത്: ശൈഖ് മുഹമ്മദ്
കുവൈത്ത് സിറ്റി : താമസ രേഖ നിയമവിധേയമാക്കി തുടരാനും,പിഴയടക്കാതെ രാജ്യം വിടാനും കുവൈത്ത് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യം ഉപയോഗപെടുത്തിയവർ 70000 ഓളം പേരെന്ന് ആഭ്യന്തര മന്ത്രാലയം.
പൊതുമാപ്പിന്റെ സമയ പരിധി അവസാനിച്ച ജൂൺ മാസം 30 ന് മുമ്പേ നടപടികൾ പൂർത്തിയാകാത്തവർക്കെതിരെ സുരക്ഷാ ഉദ്യോഗസ്ഥർ മുഴുവൻ ഗവർണറേറ്റിലും ശക്തമായ നടപടികൾ സ്വീകരിച്ച് വരികയാണ്.
നൂറുകണക്കിന് ആളുകൾ നാട് കടത്തപെടുകയും നടപടിക്ക് കാത്തിരിക്കുകയും ചെയ്യുന്നു.
സാധ്യത പ്രദേശങ്ങൾ കേന്ദ്രീകരിച്ചും അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധന തുടരുകയാണ്.