
സ്ത്രീ ശാക്തീകരണ സന്ദേശമുയര്‍ത്തി ഇന്ന് ഇമാറാത്തി വനിതാ ദിനം
ഷാര്‍ജ : ഇന്‍കാസ് ഷാര്‍ജ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 139ാം സ്ഥാപക ദിനം ‘ജയ്ഹിന്ദ്’ ആഘോഷിക്കും. ഡിസംബര്‍ 28ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് കമ്മ്യൂണിറ്റി ഹാളിലാണ് പരിപാടി. പ്രോഗ്രാമിന്റെ ബ്രോഷര്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി ഇന്‍കാസ് ഷാര്‍ജ പ്രസിഡന്റ് കെഎം അബ്ദുല്‍ മനാഫിന് നല്കി പ്രകാശനം ചെയ്തു. ഇന്‍കാസ് യുഎഇ പ്രസിഡന്റ് സുനില്‍ അസീസ്,മുന്‍ പ്രസിഡന്റ് മഹാദേവന് വാഴശ്ശേരിയില്‍,നവാസ് തേക്കട,റെജി സാമുവല്‍, ഷാജി ഷംസുദ്ദീന്,അനുര മത്തായി,നൗഷാദ് മന്ദങ്കാവ്,ജോബിന് തോമസ് മൈലപ്ര പങ്കെടുത്തു