
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
ഷാര്‍ജ : യുഎഇ ദേശീയ ദിനാഘോഷം ‘ഈദ് അല്‍ ഇത്തിഹാദ്’ വൈവിധ്യമാര്‍ന്ന പരിപാടികളോടെ വിപുലമായി ആഘോഷിക്കാന്‍ ഷാര്‍ജ കെഎംസിസി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ജില്ലാ കമ്മിറ്റികളെ പങ്കെടുപ്പിച്ച് വിവിധ കലാ-കായിക മത്സരങ്ങള്‍,ജില്ലാ,മണ്ഡലം കമ്മിറ്റികളുടെ വ്യത്യസ്ത ഇന്‍ഡോര്‍,ഔട്ട്ഡോര്‍ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. ഡിസംബര്‍ ഏഴിന് ഇന്ത്യന്‍ അസോസിയേഷന് കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ രാഷ്ട്രീയ,സാമൂഹിക,സാഹിത്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. സാംസ്കാരിക സമ്മേളനവും പ്രമുഖ ഗായകര്‍ അണിനിരക്കുന്ന ഇശല്‍ സന്ധ്യയും ഉള്‍പ്പെടെയുള്ള കലാ പരിപാടികളും ഒരുക്കിയിട്ടുണ്ട്.
സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം യുഎഇ കേന്ദ്ര കമ്മിറ്റി ട്രഷറര്‍ നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി മുജീബ് തൃക്കണ്ണാപുരം സ്വാഗതവും ട്രഷറര്‍ അബ്ദുറഹ്മാന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. രക്ഷാധികാരികള്‍: നിസാര്‍ തളങ്കര,ഡോ.ഹുസൈന്,ടികെ അബ്ദുല്‍ ഹമീദ്. ഹാഷിം നൂഞ്ഞേരി (ചെയര്മാന്),മുജീബ് തൃക്കണ്ണാപുരം(ജനറല്‍ കണ്‍വീനര്‍),അബ്ദുറഹ്്മാന് മാസ്റ്റര്‍(ട്രഷറര്‍).അബ്ദുല്ല ചേലേരി,കബീര്‍ ചാന്നാങ്കര,സെയ്ത് മുഹമ്മദ്,ത്വയ്യിബ് ചേറ്റുവ,ടി.ഹാഷിം,ജമാല്‍ ബൈത്താന്,ഷാഫി തച്ചങ്ങാട്, അഷ്റഫ് പൊയില്‍,ടികെ അബ്ബാസ്,മോയിന്‍ വയനാട്,ഹംസ തിരുന്നാവായ,അബ്ദുല്‍ ഖാദര്‍ ചക്കനാത്ത്,ഷാജഹാന് കല്ലറ(വൈസ് ചെയര്മാന്മാര്),നസീര്‍ കുനിയില്‍,അഷറഫ് പരതക്കാട്,ഫസല്‍ തലശ്ശേരി,സിബി കരീം,ഷാനവാസ് കെഎസ്,ഫൈസല്‍ അഷ്ഫാക്ക്, ഷഹീര്‍ ശ്രീകണ്ഠപുരം,അലി വടയം,ഷെഫീക്ക് വയനാട്,റിയാസ് നടക്കല്‍,നസറുദ്ദീന്‍ കൈപ്പമംഗലം,റിസ ബഷീര്‍(കണ്‍വീനര്‍മാര്‍) എന്നിവര്‍ സ്വാഗതസംഘം ഭാരവാഹികളാണ്. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. ഫൈനാന്‍സ്: അബ്ദുറഹ്്മാന് മാസ്റ്റര്‍(ചെയര്മാന്),സയദ് മുഹമ്മദ്(കണ്‍വീനര്‍), അബ്ദുല്ല മല്ലിശ്ശേരി,നസീര്‍ ടിവി,സുബൈര്‍ പള്ളിക്കല്‍,റഫീഖ്നാദാപുരം(അംഗങ്ങള്‍),റിസപ്ഷന്: കബീര്‍ ചാന്നാങ്കര(ചെയര്മാന്)അബ്ദുല്ല ചേലേരി,ജമാല്‍ ബൈത്താന്,ഫസല്‍ തലശ്ശേരി(വൈസ് ചെയര്മാന്), അബ്ബാസ് ടികെ(കണ്‍വീനര്‍), റിസ ബഷീര്‍(മെമ്പര്‍)കള്‍ച്ചറല്‍ കമ്മിറ്റി: നസീര്‍ കുനിയില്‍(ചെയര്മാന്),നസറുദ്ദീന്‍ കൈപ്പമംഗലം,ബഷീര്‍ ഇരിക്കൂര്‍(വൈസ് ചെയര്മാന്),റിയാസ് നടക്കല്‍(കണ്‍വീനര്‍),സുബൈര്‍ പള്ളിക്കാല്‍,എസി ഇക്ബാല്‍, അസ്ലം വള്ളിക്കാട്,ഷറഫുദ്ദീന് കല്പകഞ്ചേരി, ഷബീര്‍ മാസ്റ്റര്‍(ജോ.കണ്‍വീനര്‍),സ്റ്റേജ് ആന്റ് ഡെക്കറേഷന്: ഷാനവാസ് കെഎസ്(ചെയര്മാന്),ഫസല്‍ തലശ്ശേരി,അലി വടയം(വൈസ് ചെയര്മാന്),ഷഹീര്‍ ശ്രീകണ്ഠപുരം(കണ്‍വീനര്‍),ഫവാസ്(മെമ്പര്‍),ഫുഡ് കമ്മിറ്റി:ത്വയ്യിബ് ചേറ്റുവ(ചെയര്മാന്),ഷഫീഖ് വയനാട്,അക്ബര്‍ തഖ്വ(വൈസ് ചെയര്മാന്),സികെ കുഞ്ഞബ്ദുല്ല(കണ്‍വീനര്‍),മീഡിയ:മുജീബ് തൃക്കണ്ണാപുരം(ചെയര്മാന്),ഷാഫി തച്ചങ്ങാട്,ഹാരിസ് കയ്യാല,അഷ്റഫ് വെട്ടം,നുഫൈല്‍ പുത്തന്‍ചിറ,ഫൈസല്‍ കൊടശ്ശേരി,റംസി മഞ്ചേരി, നൗഷാദ് വേങ്ങര,ഹബീബ് ഇസ്മായില്‍,കെഎംപി സലാം,മുനീര്‍ വേങ്ങര,നാസര്‍ കല്ലിങ്ങല്‍(അംഗങ്ങള്‍),വളണ്ടിയര്‍: കബീര്‍ ചാന്നാങ്കര(ചെയര്മാന്),സികെ കുഞ്ഞബ്ദുല്ല(കണ്‍വീനര്‍),ഹക്കീം കരുവാടി(ക്യാപ്റ്റന്‍)റിയാസ് കാന്തപുരം(വൈസ് ക്യാപ്റ്റന്‍)