
പോയറ്റിക് ഹാര്ട്ട് കാവ്യ സമ്മേളനത്തില് താരമായി മലയാളി വിദ്യാര്ഥിനി
അബുദാബി : കെഎംസിസി കുഞ്ഞിമംഗലം പഞ്ചായത്ത് കമ്മിറ്റി സഹീദ് വടക്കേപറമ്മലിന് യാത്രയയപ്പ് നല്കി. 41 വര്ഷത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് സഹീദ് നാട്ടിലേക്ക് യാത്രയാവുന്നത്. അദ്ദേഹത്തിന് സ്നേഹോപഹാരവും നല്കി. കെഎംസിസി പഞ്ചായത്ത് പ്രസിഡന്റ് എം. നൗഫല് അധ്യക്ഷത വഹിച്ചു. കണ്ണൂര് ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ് അബ്ദുള് ഖാദര് കുഞ്ഞിമംഗലം ഉദ്ഘാടനം ചെയ്തു. ടി.പി.കെ അഷ്റഫ്, കെ.വി. നൗഷാദ്, വി.പി കബീര്, വി.പി മുജീബ്, എം. ഇസ്മായില്, വി.പി സിദ്ദീഖ്, എ. ഹസ്സന് സംസാരിച്ചു. പഞ്ചായത്ത് കെഎംസിസി ജനറല് സെക്രട്ടറി എ.മുഷ്താഖ് സ്വാഗതവും ഹിലാല് വടക്കുമ്പാട് നന്ദിയും പറഞ്ഞു.