കുവൈത്തില്‍ പ്രവാസി ജനസംഖ്യ കുറഞ്ഞു ഇന്ത്യക്കാര്‍ മുന്നില്‍ ; 21 ശതമാനം
കുവൈത്ത് സിറ്റി : കുവൈത്തില്‍ പ്രവാസി ജനസംഖ്യ കുറയുന്നതായി റിപ്പോര്‍ട്ട്. 2024 വര്‍ഷം ആദ്യ ആറ്മാസത്തില്‍ സ്വദേശി ജനസംഖ്യ 15000 നടുത്ത് വര്‍ധിച്ചപ്പോള്‍ പ്രവാസി ജനസംഖ്യ 3,367,490 ല്‍ നിന്ന് 3,358,645...