
പോയറ്റിക് ഹാര്ട്ട് കാവ്യ സമ്മേളനത്തില് താരമായി മലയാളി വിദ്യാര്ഥിനി
അബുദാബി : കണ്ണൂര് ജില്ലാ കെഎംസിസി ‘സി.എച്ച്: അണയാത്ത അഗ്നിജ്വാല’ എന്ന ശീര്ഷകത്തില് 20ന് വൈകുന്നേരം 7 മണിക്ക് ഇന്ത്യന് ഇസ്ലാമിക് സെന്ററില് സിഎച്ച് മുഹമ്മദ്കോയ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. മുന് എംഎല്എയും മുസ്്ലിംലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെഎം ഷാജി മുഖ്യപ്രഭാഷണം നടത്തും. യൂത്ത്ലീഗ് ദേശീയ സെക്രട്ടറി അഡ്വ.നജ്മ തബ്ഷീറ പങ്കെടുക്കും.നസീര് രാമന്തളിയുടെ സിഎച്ച് അനുസ്മരണ ചിത്ര പ്രദര്ശനവും ഒരുക്കിയിട്ടുണ്ട്. പരിപാടിയുടെ പ്രചാരണ കണ്വന്ഷന് അബുദാബി കെഎംസിസി സംസ്ഥാന ജനറല് സെക്രട്ടറി സി.എച്ച് യൂസുഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സാദിഖ് മുട്ടം അധ്യക്ഷനായി. ഇസ്ലാമിക് സെന്റര് വൈസ് പ്രസിഡന്റ് വിപികെ അബ്ദുല്ല പ്രസംഗിച്ചു. കെഎംസിസി സംസ്ഥാന,ജില്ലാ,മണ്ഡലം നേതാക്കളും പ്രവര്ത്തകരും പങ്കെടുത്തു. അനസ് ഇടയന്നൂര് സ്വാഗതവും ട്രഷറര് അലി പാലക്കോട് നന്ദിയും പറഞ്ഞു.