
യുഎഇ സ്വദേശിവത്കരണം: പരിശോധന തുടങ്ങി
ഷാര്‍ജ : കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റി കെടികെ മൂസ മെമ്മോറിയല്‍ അണ്ടര്‍ 14 ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും. ടര്ണമെന്റിന്റെ ബ്രോഷര്‍ പ്രകാശനം കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് ഷാര്‍ജ കെഎംസിസി പ്രസിഡന്റ് ഹാശിം നൂഞ്ഞേരിക്ക് നല്കി നിര്‍വഹിച്ചു.
ചടങ്ങില്‍ ‘ചന്ദ്രിക’ എഡിറ്റര്‍ കമാല്‍ വരദൂര്‍,ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര,ശംസുദ്ദീന്‍ ബിന്‍ മുഹ്യുദ്ദീന്‍, ഡോ.അന്‍വര്‍ അമീന്,നസീര്‍ കുനിയില്‍,എംപി ജാഫര്‍ മാസ്റ്റര്‍,ടികെ അബ്ബാസ്,കെപി മുഹമ്മദ്,ഹാരിസ് കോമത്ത്,സികെ കുഞ്ഞബ്ദുല്ല,പിപി റഫീഖ്,ഹാരിസ് കയ്യാല,കെസികെ ഇസ്മായില്‍,ശാഫി,സാലി, ഫൈസല്‍ വാണിമേല്‍ പങ്കെടുത്തു.
അബുദാബിയിലെ ഭക്ഷ്യോത്പാദന കേന്ദ്രം അടച്ചുപൂട്ടി