
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: ദുബൈയിലെത്തിയ സന്ദര്‍ശകര്‍ക്ക് ഗ്ലോബല്‍ വില്ലേജിലേക്കുള്ള സൗജന്യ പ്രവേശന ടിക്കറ്റുകള്‍ വിതരണം ചെയ്ത് ദുബൈ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്റ് ഫോറിനേഴ്സ്...
അബുദാബി: ഇന്ത്യയും യുഎഇയും തമ്മിലുള്ള അടുത്ത ബന്ധം പരമ്പരാഗത വ്യാപാര വിനിമയങ്ങള്ക്കപ്പുറത്തേക്ക് വ്യാപിക്കുന്നുവെന്ന് ഇന്ത്യന്‍ സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്....
ക്വെയ്റോ: ‘ദി ആര്‍ച്ച് ഓഫ് ഡിജിറ്റല്‍’ എന്ന പ്രമേയത്തില്‍ ക്വെയ്റോയില് നടക്കുന്ന ഏഴാമത് എഫ്ഡിസി ഉച്ചകോടിയില്‍ യുഎഇയെ ഔദ്യോഗിക അതിഥിയായി പ്രഖ്യാപിച്ചു. ഈജിപ്ത്...
ദുബൈ: ദുബൈക്കും ഷാര്‍ജയ്ക്കും ഇടയില്‍ പുതിയ ഇന്റര്‍സിറ്റി ബസ് സര്‍വീസ് മെയ് രണ്ടിന് ആരംഭിക്കുമെന്ന് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) പ്രഖ്യാപിച്ചു. പുതിയ ഇ 308...
അബുദാബി: ‘നിങ്ങളുടെ ദാനം അവരുടെ ഈദ് ആഘോഷമാക്കുന്നു’ എന്ന പ്രമേയത്തില്‍ എമിറേറ്റ്സ് റെഡ് ക്രസന്റ് (ഇആര്‍സി) ബലിമാംസ കാമ്പയിന് ആരംഭിച്ചു. യുഎഇയിലും വിദേശത്തുമുള്ള 6,259,983 പേര്‍ക്ക്...
മോസ്കോ: മോസ്കോ കത്തീഡ്രല്‍ പള്ളിയില്‍ ശൈഖ് സായിദ് ഗ്രാന്റ് മോസ്ക് സെന്റര്‍ മസ്ജിദിന്റെ മാതൃകയും മൊബൈല്‍ ലൈബ്രറിയും ‘സ്പേസസ് ഓഫ് ലൈറ്റ്’ അവാര്‍ഡ് ഫോട്ടോഗ്രഫികളും...
ദുബൈ: യുഎഇയില്‍ ഈ വര്‍ഷാരംഭം മുതല്‍ മഴ വര്‍ധിപ്പിക്കുന്നതിനായി 110 ക്ലൗഡ് സീഡിങ് ഫ്ളൈറ്റുകള്‍ നടത്തിയതായി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം). എന്നാലും രാജ്യത്ത് ഇത്തവണ...
ദുബൈ: മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സിന് കീഴിലുള്ള ചാരിറ്റബിള്‍ സംരംഭമായ നൂര്‍ ദുബൈ ഫൗണ്ടേഷന് ഉസ്ബെക്കിസ്ഥാനിലെ ആദ്യ അന്ധതാ പ്രതിരോധ ക്യാമ്പ്...
അബുദാബി: ഓസ്ട്രേലിയന്‍ കോമണ്‍വെല്‍ത്ത് ഗവര്‍ണര്‍ ജനറല്‍ സാം മോസ്റ്റ് യുഎഇ രാഷ്ട്രമാതാവും ജനറല്‍ വനിതാ യൂണിയന് ചെയര്‍പേഴ്സണും സുപ്രീം കൗണ്‍സില്‍ ഫോര്‍ മദര്‍ഹുഡ് ആന്റ്...
വാര്‍സോ: യൂറോപ്യന്‍ കോണ്‍ഫറന്‍സ് ഓഫ് അറബ് ഹോഴ്സ് ഓര്ഗനൈസേഷന് (ഇസിഎഎച്ച്ഒ) വൈസ് പ്രസിഡന്റായി ഇമാറാത്തി പൗരനായ മുഹമ്മദ് അല്‍ ഹര്‍ബി തുടര്‍ച്ചയായി രണ്ടാം തവണയും...
റിയാദ്: സഊദി അറേബ്യയിലെ ഇന്ത്യന്‍ എംബസി,കോണ്‍സുലര്‍,വിസ സേവനങ്ങള്‍ നല്‍കുന്നതിന് ഇന്ത്യയിലെ പ്രമുഖ ഇഗവേണന്‍സ് സേവനദാതാക്കളായ അലങ്കിത് അസൈന്റ്മെന്റ്സിന് പുതിയ കരാര്‍. കഴിഞ്ഞ 11...
മസ്കത്ത്: ഒമാനിലെ ഏറ്റവും വലിയ ഷോപ്പിങ് മാളുകളിലൊന്നായ മാള്‍ ഓഫ് മസ്കത്ത് നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന്. ഇത് സംബന്ധിച്ച ദീര്‍ഘകാല കരാറില്‍ ലുലു ഗ്രൂപ്പും ഒമാന്‍ സര്‍ക്കാര്‍...
വത്തിക്കാന്‍ സിറ്റി: സ്നേഹം കൊണ്ട് ലോകം കീഴടക്കിയ ആഗോള കത്തോലിക്ക സഭയുടെ ആത്മീയ നേതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ലോകം കണ്ണീരോടെ യാത്രമൊഴി നല്കിയപ്പോ ള്‍ ആദരസാന്നിധ്യമായി യുഎഇ...
അബുദാബി: റീം ഐലന്‍ഡില്‍ ലുലു എക്സ്പ്രസ് രണ്ടാമത്തെ സ്റ്റോര്‍ തുറന്നു. റീം ഐലന്‍ഡ് വൈ ടവറിലാണ് പുതിയ ലുലു എക്സ്പ്രസ്. അബുദാബി മുനിസിപ്പാലിറ്റി അര്‍ബന്‍ പ്ലാനിങ് സെക്ടര്‍...
ദുബൈ: പാകിസ്താന് വ്യോമ മേഖല അടച്ചതോടെ ഇന്ത്യ-യുഎഇ വിമാന സര്‍വീസുകള്‍ തടസപ്പെടും. പെഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് നയതന്ത്രം യുദ്ധം സജീവമായ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസമാണ്...
അബുദാബി: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ അനുശോചനം. ഇന്ത്യന്‍ പ്രധാനമന്ത്രി...
ദുബൈ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) വിദ്യാഭ്യാസം മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും യുഎഇ സമ്പദ്വ്യവസ്ഥയുടെ സുപ്രധാന മേഖലകളില്‍ എഐ സാന്നിധ്യം ശക്തമാക്കുന്നതിനും...
ദുബൈ: മെയ് 4 മുതല്‍ 12 വരെ സഊദി അറേബ്യയിലെ ദഹ്റാനില്‍ നടക്കുന്ന 25ാമത് ഏഷ്യന്‍ ഫിസിക്സ് ഒളിമ്പ്യാഡില്‍ (അപ്ഹോ 25) യുഎഇ പങ്കെടുക്കും. 30 ഏഷ്യന്‍,ഓഷ്യാനിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള 240ലധികം...
ഷാര്‍ജ: ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവലിന്റെ (എസ്സിആര്‍എഫ്) പതിനാറാം പതിപ്പില്‍ വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവം പകര്‍ന്ന് ഡിജിറ്റല്‍ ബോധവത്കരണം. 12 ദിവസം നീണ്ടുനില്‍ക്കുന്ന...
അബുദാബി: അബുദാബിയില്‍ നടന്ന ലുലു റീട്ടെയിലിന്റെ ആദ്യ വാര്‍ഷിക ജനറല്‍ മീറ്റിങ്ങില്‍ നിക്ഷേപകര്‍ക്കായി ലുലുവിന്റെ വലിയ പ്രഖ്യാപനം. 85 ശതമാനം ലാഭവിഹിതം നിക്ഷേപകര്‍ക്ക് നല്‍കും. 7208...
ദുബൈ: അബുദാബി സ്കൂള്‍ ഓഫ് മാനേജ്മെന്റുമായി സഹകരിച്ച് എഐ കേന്ദ്രീകൃത വിദ്യാഭ്യാസ സംരംഭമായ ദി എഐ അക്കാദമി ആരംഭിച്ചതായി പോളിനോം ഗ്രൂപ്പ് പ്രഖ്യാപിച്ചു. അത്യാധുനിക ഗവേഷണത്തെ...
അബുദാബി: പാലക്കാട് സ്വദേശി അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു. വല്ലപ്പുഴ കാണിത്തോടി കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകന് സുബൈര്‍ എന്ന ബാബു (42) ആണ് അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചത്....
അബൂദബി: മലയാളി വിദ്യാര്‍ഥി അബൂദബിയിലെ താമസ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു. എറണാകുളം തോട്ടറ പാറയില്‍ ബിനോയ് തോമസ്(അഡ്നോക്)എല്‍സി ബിനോയി ദമ്പതികളുടെ മകന് അലക്സ് ബിനോയ്(17)ആണ്...
ഷാര്‍ജ: ശക്തമായ സാമൂഹിക ഐക്യവും ജീവകാരുണ്യ സംരംഭങ്ങളോടുള്ള ആഴമേറിയ മാനവിക ഇടപെടലും പ്രതിഫലിപ്പിക്കുന്ന ‘പ്രവാചകന്റെ അയല്‍ക്കാര്‍’ എന്‍ഡോവ്മെന്റ് പദ്ധതിയിലേക്ക് ആദ്യം...
ദുബൈ: കന്‍സായിയില്‍ നടക്കുന്ന എക്സ്പോ 2025ലെ യുഎഇ പവലിയന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സന്ദര്‍ശിച്ചു. ദുബൈ...
അബുദാബി: കുട്ടികളുടെ സംരക്ഷണത്തിന് യുഎഇ സര്‍ക്കാര്‍ നടത്തുന്ന ശക്തമായ ശ്രമങ്ങള്‍ക്കും സമഗ്രമായ പദ്ധതികള്‍ക്കും ഐക്യരാഷ്ട്ര സഭയുടെ പ്രശംസ. കുട്ടിക്കടത്ത്,ലൈംഗിക ചൂഷണം,പീഡനം...
ദുബൈ: ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍ടിഎ) ആദ്യ വ്യാവസായിക രൂപകല്പനയായ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് അബ്രയ്ക്ക് ബൗദ്ധിക സ്വത്തവകാശ...
അബുദാബി: ISRO മുന്‍ ചെയര്മാന് ഡോ.കെ കസ്തൂരി രംഗന് അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബംഗ്ലൂരുവിലായിരുന്നു അന്ത്യം. പശ്ചിമഘട്ട...
അബുദാബി: ജമ്മുകശ്മീരില്‍ ബന്ദിപോറയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്കര്‍ ഇ തയ്ബ കമാന്‍ഡറെ വധിച്ചതായി റിപ്പോര്‍ട്ട്. അല്‍ത്താഫ് ലല്ലി എന്ന ഭീകരനെയാണ്...
അബുദാബി: ആലപ്പുഴ സ്വദേശി അബുദാബിയില്‍ താമസ സ്ഥലത്ത് മരിച്ചു. ചേര്‍ത്തല കടക്കരപ്പള്ളി ജിന്വാ നിവാസില്‍ വാസുദേവന്റെ മകന് ജിവി വിഷ്ണുദത്തന് (35) അബുദാബി നേവി ഗേറ്റ് ഏരിയയിലെ താമസ...
ദുബൈ: യുഎഇ സായുധ സേനയുടെ തീവ്രശക്തിയും മൂലക്കല്ലുമാണ് യുഎഇയുടെ ഖലീഫ ബിന്‍ സായിദ് 2 എയര്‍ബോണ്‍ ബ്രിഗേഡ് കമാന്ഡെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്....
അബുദാബി: മികച്ച ദേശീയ സര്‍വകലാശാലകളില്‍ നിന്ന് ബഹുമതികള്‍ നേടിയ വനിതാ ബിരുദധാരികളെ ശൈഖ ഫാത്തിമ ആദരിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റി,സായിദ് യൂണിവേഴ്സിറ്റി,ഹയര്‍...
അബുദാബി: മലേറിയ വ്യാപനം കുറയ്ക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളില്‍ യുഎഇ മുന്നിലാണെന്നും രോഗരഹിതമായ ഒരു ലോകത്തിലേക്കുള്ള പുരോഗതി വേഗത്തിലാക്കുന്നതില്‍ രാജ്യത്തെ നിലവിലെ...
മസ്കത്ത്: യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് ഒമാനില്‍ രാജകീയ സ്വീകരണം. അല്‍ ആലം കൊട്ടാരത്തില്‍ ഒമാന്‍...
ദുബൈ: ഗസ്സയിലെ ദുരിതബാധിതരെ സഹായിക്കുന്നതിനായി ദുബൈ ഹ്യുമാനിറ്റേറിയന്‍ 56.8 മെട്രിക് ടണ്‍ മെഡിക്കല്‍ സാധനങ്ങള്‍ ഈജിപ്തിലെ എല്‍ അരിഷ് വിമാനത്താവളത്തിലെത്തിച്ചു. ലോകാരോഗ്യ...
ഷാര്‍ജ: ‘പുസ്തകങ്ങളിലേക്ക് ഊളിയിടുക’ എന്ന പ്രമേയത്തി ല്‍ ഷാര്‍ജ ബുക് അതോറിറ്റി സംഘടിപ്പിക്കുന്ന 16ാമത് കുട്ടികളുടെ വായനോത്സവത്തിന് പ്രൗഢ തുടക്കം. യുഎഇ സുപ്രീം കൗ ണ്‍സില്‍ അംഗവും...
അബുദാബി: ‘ഞാന്‍ ഒരു കായികതാരമാണ്’ എന്ന പ്രമേയത്തില്‍ എമിറേറ്റ്സ് ഓട്ടിസം സെന്റര്‍ സംഘടിപ്പിച്ച 18ാമത് യുഎഇ ഫിറ്റ്നസ് ചാമ്പ്യന്‍ഷിപ്പ് ഫോര്‍ പീപ്പിള്‍സ് ഓഫ് ഡിറ്റര്‍മിനേഷന്‍ 2025...
യുഎഇയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ നിഷ്കയുടെ മൂന്നാമത്തേതും ഏറ്റവും വലുതുമായ ജ്വല്ലറി ഷോറൂം അബുദാബിയിലെ മുസഫയില്‍ ഇന്നു മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. വൈകുന്നേരം നാലു മണിക്ക്...
അബുദാബി: കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രഥമ യുഎഇതല ഒപ്പന മത്സരം പങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. മൂന്നു വിഭാഗങ്ങളിലായി നടന്ന വാശിയേറിയ...
അബുദാബി: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മത്തിന് പോകുന്ന അബുദാബി കെഎംസിസി ജനറല്‍ സെക്രട്ടറി സിഎച്ച് യൂസുഫ്,വൈസ് പ്രസിഡന്റ് അനീസ് മാങ്ങാട്,വടകര മണ്ഡലം പ്രസിഡന്റ് മുഹമ്മദ്...
ഒരു സമൂഹത്തിന്റെ ഐക്യവും അഖണ്ഡതയും ഭദ്രതയും പുരോഗതിയും സാംസ്കാരികോന്നതിയുമെല്ലാം അറിയണമെങ്കില്‍ ആ സമൂഹത്തിന്റെ അംഗങ്ങളിലേക്ക് നോക്കി, അവര്‍ മുതിര്‍ന്നവരെ ബഹുമാനിക്കുന്നുണ്ടോ...
ദുബൈ: പ്രാദേശികവും അന്തര്‍ദേശീയവുമായ ആരോഗ്യ നിയന്ത്രണങ്ങളെ ശക്തമായി പിന്തുടരാനും മുന്‍കരുതല്‍ നടപടികളിലൂടെയും തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള രീതികളിലൂടെയും ആരോഗ്യ...
റിയാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ സഊദി സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലേക്ക് മടങ്ങി. യാത്രതിരിക്കും മുമ്പ് സഊദി...
അബുദാബി: ഈ വര്‍ഷത്തെ ഐഎംഡി സ്മാര്‍ട്ട് സിറ്റി റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്ന് അബുദാബി. സമൃദ്ധമായ ഹരിത ഇടങ്ങള്‍,സൗജന്യ വൈഫൈ,മികച്ച പൊതുഗതാഗതം,ഫലപ്രദമായ ഗതാഗത...
ദുബൈ: പഹല്‍ഗാമിലെ ഭീകരാക്രമണത്തെ തുടര്‍ന്ന്് യുഎഇയില്‍ നിന്നുള്ള കശ്മീര്‍ യാത്രക്കാര്‍ തങ്ങളുടെ ട്രിപ്പ് റദ്ധാക്കി. നൂറു കണക്കിന് വിനോദ സഞ്ചാരികള്‍ അവരുടെ ടൂര്‍ പദ്ധതികളും...
ഷാര്‍ജ: ഷാര്‍ജ അല്‍ നഹ്ദയിലെ 52 നിലകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ തീപിടിത്തത്തിനു കാരണം ട്രാന്‍സ്ഫോര്‍മറില്‍...
അബുദാബി: ഒക്ടോബര്‍ 20 മുതല്‍ 22 വരെ പാരീസില്‍ നടക്കുന്ന അന്താരാഷ്ട്ര കായിക ഉത്തേജക വിരുദ്ധ കണ്‍വന്‍ഷനിലെ 10ാമത് സെഷനില്‍ യുഎഇ പങ്കെടുക്കും. സ്പോര്‍ട്സ് മെഡിസിന് കണ്‍സള്‍ട്ടന്റും...
ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യവും വേഗതയും ഉറപ്പാക്കുന്ന പുതിയ യാത്രാ സംവിധാനം നിലവില്‍ വന്നു. ‘അണ്‍ലിമിറ്റഡ് സ്മാര്‍ട്ട് ട്രാവല്‍’...
ഫുജൈറ: പ്രഥമ ഫുജൈറ അന്താരാഷ്ട്ര സാഹസിക ടൂറിസം സമ്മേളനം ഏപ്രില്‍ 30 മുതല്‍ മെയ് 2 വരെ നടക്കും. ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ ഷര്‍ഖിയുടെ നേതൃത്വത്തിലാണ്...
ദുബൈ: എഐ സന്നദ്ധതയില്‍ വളരുന്ന ആഗോള സമ്പദ് വ്യവസ്ഥകളില്‍ മുന്‍നിരയില്‍ യുഎഇ. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്റെ(ബിസിജി) എഐ പള്‍സ്: മാപ്പിങ് ദി റീജിയണ്സ് റെഡിനസ് ഫോര്‍...
അബുദാബി: യുഎഇയില്‍ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്ക് ലൈസന്‍സിംഗിനായി 6 പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ഹ്യുമണ്‍ റിസോഴ്സ് ആന്റ് എമിററ്റൈസേഷന്‍ മന്ത്രാലയം. തൊഴില്‍...
അബുദാബി: യുഎഇ പ്രതിരോധ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലെ കരസേനകളുടെ ശാരീരിക സന്നദ്ധതയെ കുറിച്ചുള്ള ശാസ്ത്രീയ സമ്മേളനത്തിന് അബുദാബി എര്‍ത്ത്...
ദുബൈ: പുതുതലമുറ ആരോഗ്യ സംരക്ഷണത്തിനായുള്ള ഡബ്ല്യൂഎച്ച്എസ് ടെക് പ്രദര്‍ശനം സെപ്തംബര്‍ എട്ടു മുതല്‍ പത്തു വരെ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കും. ഡിജിറ്റല്‍ ആരോഗ്യത്തിനായുള്ള ലോക...
ഷാര്‍ജ: വായനയുടെ വസന്തോത്സവം തീര്‍ക്കുന്ന 16ാമത് ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവലിന് ഇന്ന് ഷാര്‍ജയില്‍ തുടക്കം. ‘പുസ്തകങ്ങളിലേക്ക് ഊളിയിടുക’ എന്ന പ്രമേയത്തില്‍ ഷാര്‍ജ ബുക്...
അബുദാബി: വ്യാജ പരസ്യങ്ങള്‍ നല്‍കുക,ആഢംബര വാച്ചുകള്‍ക്കായി ലേലം നടത്തുക തുടങ്ങിയ തെറ്റിദ്ധരിപ്പിക്കുന്ന മാര്‍ഗങ്ങളിലൂടെ ഇരകളെ വശീകരിക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍...
ദുബൈ: ഭാവിയിലെ വെല്ലുവിളികളെ നേരിടുന്നതിനും ആശയങ്ങളെ സമൂഹത്തിന് പ്രയോജനം ചെയ്യുന്ന ഫലപ്രദമായ പദ്ധതികളാക്കി മാറ്റുന്നതിനും ഭാവി സംരംഭകരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ...
ദുബൈ: ലോകമെമ്പാടുമുള്ള നിരാലംബരായ കുട്ടികളെ സഹായിക്കാനുള്ള എമിറേറ്റ്സ് എയര്‍ലൈന്‍ ഫൗണ്ടേഷന്റെ സഹായപ്പട്ടിക വിപുലീകരിച്ചു. ഓരോ സംഭാവനയും ലോകത്തിലെ ഏറ്റവും ദുര്‍ബലരായ കുട്ടികളുടെ...
അബുദാബി: ആഗോള കത്തോലിക്കാ സഭയുടെ ഇടയനും വത്തിക്കാന്‍ തലവനുമായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അഗാധമായ ദുഖവും...
അബുദാബി: 2019ലെ യുഎഇയുടെ സഹിഷ്ണുതാ വര്‍ഷാചരണത്തില്‍ മുഖ്യാതിഥി ആരായിരിക്കണമെന്ന കാര്യത്തില്‍ ശൈഖ് ഖലീഫയ്ക്ക് രണ്ടഭിപ്രായമുണ്ടായിരുന്നില്ല. മാര്‍പാപ്പ വരട്ടെ…ഒരു രാജ്യം ഒന്നടങ്കം ആ...
അബുദാബി: മാര്‍പാപ്പയുടെ വിയോഗത്തില്‍ വേദനയിലലിഞ്ഞ് പ്രാര്‍ത്ഥനയോടെ യുഎഇയിലെ ക്രൈസ്തവ സമൂഹം. ലോകത്തിന് സ്നേഹവും കരുണയും കരുതലുമൊരുക്കിയ പോപ്പിന്റെ വേര്‍പാട് യുഎഇയിലെ ക്രൈസ്തവ...
ദുബൈ: സ്നേഹവും കരുതലും ജീവിത ഭാഗമാക്കി മാനവികതയ്ക്കായി നിലകൊണ്ട ആത്മീയ തേജസായിരുന്നു മാര്‍പാപ്പയെന്ന് ദുബൈ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഡോ.അന്‍വര്‍ അമീന്,ജനറല്‍ സെക്രട്ടറി യഹ്യ...
അബുദാബി: ലോകത്തെ എല്ലാ മനുഷ്യരെയും സ്നേഹത്തിന്റെ സവിശേഷ കണ്ണിലൂടെ നോക്കിക്കണ്ട വിശുദ്ധ നേതൃത്വമായിരുന്നു ഫ്രാന്‍സിസ് മാര്പാപ്പയെന്നും അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ലോക...
ഫുജൈറ: പോപ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം സമാധാനം ആഗ്രഹിക്കുന്ന ലോകത്തിന് തീരാനഷ്ടമാണെന്ന് വേള്‍ഡ് കെഎംസിസി ജനറല്‍ സെക്രട്ടറിയും യുഎഇ നാഷണല്‍ കെഎംസിസി പ്രസിഡന്റുമായ...
അബുദാബി: സ്വകാര്യ സന്ദര്‍ശനാര്‍ത്ഥം അബുദാബിയിലെത്തിയ മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അബുദാബി ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററില്‍ ഊഷ്മള സ്വീകരണം. പ്രമുഖ വ്യവസായിയും ലുലു...
ദുബൈ: ‘ഡോണേറ്റ് ബ്ലഡ്,സേവ് ലൈവ്സ്’ എന്ന പ്രമേയത്തില്‍ ദുബൈ കെഎംസിസി കൈന്‍ഡ്നെസ് ബ്ലഡ് ഡോണേഷന്‍ ടീമുമായി സഹകരിച്ച് മെയ് നാലിന് സംഘടിപ്പിക്കുന്ന മെഗാ രക്തദാന ക്യാമ്പിന്റെ...
അബുദാബി: രാജ്യത്തിന്റെ സ്ഥാപക പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനില് നിന്ന് പാരമ്പര്യമായി ലഭിച്ച തത്വങ്ങളായ സഹിഷ്ണുതയും സാഹോദര്യവുമാണ് യുഎഇയുടെ വികസനത്തിന്റെ...
ഇസ്ലാമബാദ്: യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന് പാകിസ്താന് പ്രധാനമന്ത്രി മുഹമ്മദ് ഷഹ്ബാസ് ശരീഫുമായി കൂടിക്കാഴ്ച നടത്തി....
അബുദാബി: ഫ്രാന്‍സിസ് മാര്‍പാപ്പ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളും ആശയങ്ങളും ലോകത്ത് എല്ലാ കാലത്തും നിലനില്‍ക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മാസങ്ങള്‍ക്ക് മുമ്പ്...
അബുദാബി: വത്തിക്കാനിലെ ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു. 88 വയസായിരുന്നു. വത്തിക്കാനിലെ വസതിയിലായിരുന്നു അന്ത്യം. കത്തോലിക്കാ സഭയുടെ 266 ാം മാര്‍പാപ്പയായിരുന്നു. 2013 മാര്‍ച്ച് 13 നാണ്...
അബുദാബി: അടുത്ത വര്‍ഷത്തോടെ ദുബൈയില്‍ ഡ്രൈവറില്ലാ ടാക്സികള്‍ റോഡിലിറങ്ങും. 2028 വര്‍ഷത്തോടെ 1000 ഓട്ടോണമസ് വാഹനങ്ങള്‍ നിരത്തിലിറക്കും. അടുത്ത വര്‍ഷം ഓട്ടോണമസ് വാഹന സേവനം...
അബുദാബി: കാസര്‍ഗോഡ് മണ്ഡലം കെഎംസിസി സംഘടിപ്പിക്കുന്ന ‘കാസര്‍ഗോഡ് ഫെസ്റ്റ് 2025’ നോടനുബന്ധിച്ചു പ്രഖ്യാപിച്ച ബിസിനസ് എക്സലന്‍സി അവാര്‍ഡിന് സേഫ് ലൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി....
അബുദാബി: ഇറാഖ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഫുആദ് മുഹമ്മദ് ഹുസൈന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. മെയ് 17ന് ബാഗ്ദാദില്‍...
അബുദാബി: ആഫ്രിക്കന്‍ രാജ്യമായ ചാഡിനെ ശാക്തീകരിക്കാന്‍ സഹായ വാഗ്ദാനവുമായി യുഎഇ. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യുഎഇയിലെത്തിയ ചാഡ് പ്രസിഡന്റ് മഹാമദ് ഇദ്രീസ് ദെബി ഇത്നോ യുഎഇ പ്രസിഡന്റ്...
അബുദാബി: ചാഡുമായി സഹകരണം ശക്തിപ്പെടുമെന്ന് യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന് പറഞ്ഞു....
ദുബൈ: വേനല്‍ക്കാലമായതോടെ ദുബൈ മിറാക്കിള്‍ ഗാര്ഡന് ജൂണ്‍ 15 മുതല്‍ അടച്ചിടും. 120 വ്യത്യസ്ത ഇനങ്ങളിലായി 150 ദശലക്ഷം പൂക്കള്‍ വിരിഞ്ഞു നില്ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പൂന്തോട്ടമായ...
ദുബൈ: ദുബൈ ഇന്‍ഫിനിറ്റി പാലത്തിനോട് ചേര്‍ന്ന് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) പുതിയ പാലം തുറന്നു. ജുമൈറ സ്ട്രീറ്റിനെ അല്‍ മിന സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന...
ടുണീഷ്യ: പ്യുവര്‍ബ്രെഡ് അറേബ്യന്‍ കുതിരകളെ കണ്ടെത്താനുള്ള 32ാമത് യുഎഇ പ്രസിഡന്‍ഷ്യല്‍ കപ്പ് കുതിയരയോട്ട മത്സരം ഇന്ന് ടുണീഷ്യയിലെ ക്സാര്‍ സെയ്ദ് റേസ്കോഴ്സില്‍ നടക്കും. യുഎഇ വൈസ്...
റബാത്ത്: നൂതന മാധ്യമ ഉള്ളടക്കം വികസിപ്പിക്കുന്നതിനും ഡിജിറ്റല്‍ മീഡിയ വൈദഗ്ധ്യം വര്‍ധിപ്പിക്കുന്നതിനുമായി റബാത്തിലെ മഗ്രിബ് അറബ് പ്രസ് ഏജന്‍സി (മാപ്)യുമായി മാധ്യമ സഹകരണം...
ഷാര്‍ജ: റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (എസ്ആര്‍ടിഎ) പഴയ ടാക്സി ഉടമകള്‍ക്ക് വാര്‍ഷിക ബോണസായി 9,372,000 ദിര്‍ഹം വിതരണം ചെയ്തു. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ...
ഉമ്മുല്‍ ഖുവൈന്‍: ഉമ്മുല്‍ ഖുവൈനിലെ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. വെള്ളിയാഴ്ച വൈകുന്നേരമാണ് ഉമ്മുല്‍ തുവുബ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഫാക്ടറിയില്‍ തീപിടുത്തമുണ്ടായത്....
മസ്കത്ത്: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് നാളെ റഷ്യയിലേക്ക് പുറപ്പെടും. റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്റെ...
ദുബൈ: വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി ദുബൈ കെഎംസിസി ആക്ടിങ് ജനറല്‍ സെക്രട്ടറി അഡ്വ.ഇബ്രാഹീം ഖലീല്‍. കാസര്‍കോട് ജില്ലാ...
ദുബൈ: കെഎം സീതിസാഹിബ് അനുസ്മരണത്തോടനുബന്ധിച്ച് തൃശൂര്‍ ജില്ലാ കെഎംസിസി ‘സീതി സാഹിബ്: കേരള നവോത്ഥാന നായകന്’ വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ശ്രദ്ധേയമായി. സീതി സാഹിബിന്റെ...
റിയാദ്: സൗദി അറേബ്യയിലെ തബൂക്കിനടുത്ത് ദുബയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് പേര് മരിച്ചു. മലപ്പുറം ഐക്കരപ്പടി വെണ്ണായൂര്‍ കുറ്റിത്തൊടി ശരീഫിന്റെ മകന്...
ഇസ്തംബൂള്‍: ഫലസ്തീനിലെ സമാധാനം യുഎഇയുടെ വിദേശ നയത്തില്‍ പ്രധാന വിഷയമാണെന്നും ഫലസ്തീന് ജനതയുടെ നിയമാനുസൃത അവകാശങ്ങള്‍ക്കുള്ള യുഎഇയുടെ ഉറച്ച പിന്തുണയും മേഖലയില്‍ സുരക്ഷയും...
ദുബൈ: സീതിസാഹിബ് ഫൗണ്ടേഷന് യുഎഇ ചാപ്റ്റര്‍ നാളെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ സംഘടിപ്പിക്കുന്ന സീതി സാഹിബ് അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷകനായി എത്തിയ പാവിട്ടപ്പുറം...
അബുദാബി: അബുദാബിയിലെ കാഴ്ച വൈകല്യമുള്ളവരുടെ വിനോദ ആവശ്യങ്ങള്‍ക്കായി ആയിരം ചതുരശ്ര മീറ്റര്‍ ബീച്ച് ഏരിയ അനുവദിച്ച് അധികൃതര്‍. കോര്‍ണിഷിലെ ഗേറ്റ് മൂന്നിന് സമീപമുള്ള ബീച്ചാണ്...
ഷാര്‍ജ: അറബ് സംസ്കാരം,അറിവ്,പാരസ്പര്യം എന്നിവ ആഘോഷിക്കുന്ന 30ാമത് ഷാര്‍ജ-റബത്ത് ഇന്റര്‍നാഷണല്‍ പബ്ലിഷിങ് ആന്റ് ബുക്ക് ഫെയറില്‍ ഗസ്റ്റ് ഓഫ് ഓണര്‍ ബഹുമതിയുമായി ഷാര്‍ജ. മൊറോക്കോ...
സ്ട്രാസ്ബര്‍ഗ്: ലോക പുസ്തക തലസ്ഥാനത്ത് അഭിമാന നേട്ടങ്ങള്‍ നിരത്തി ഷാര്‍ജ. കഴിഞ്ഞ ദിവസം സ്ട്രാസ്ബര്‍ഗില്‍ നടന്ന ആറാമത് വേള്‍ഡ് ബുക്ക് ക്യാപിറ്റല്‍ നെറ്റ്വര്ക് (ഡബ്ല്യൂബിസിഎന്)...
അബുദാബി: ഫലസ്തീന് ഐക്യദാര്ഢ്യത്തിനായി തുര്‍ക്കി ഗ്രാന്റ് നാഷണല്‍ അസംബ്ലിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ഇസ്തംബൂളില്‍ നടക്കുന്ന ആദ്യ പാര്‍ലമെന്ററി ഗ്രൂപ്പ് സമ്മേളനത്തില്‍...
ദുബൈ: യുഎഇയുടെ കമ്മ്യൂണിറ്റി വര്‍ഷാചരണ ഭാഗമായി ദുബൈ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) തൊഴിലാളികള്‍ക്കായി മെഗാ ‘ഹെല്‍ത്ത് കാര്‍ണിവല്‍’...
അബുദാബി: മാള്‍ട്ട ഉപപ്രധാനമന്ത്രിയും വിദേശകാര്യ ടൂറിസം മന്ത്രിയുമായ ഡോ.ഇയാന്‍ ബോര്‍ഗ് യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനുമായി...
ദുബൈ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് ‘ഡൊണേറ്റ് ബ്ലഡ്,സേവ് ലൈവ്സ്’ എന്ന പ്രമേയത്തില്‍ ദുബൈ കെഎംസിസി കൈന്‍ഡ്നെസ് ബ്ലഡ് ഡോനെഷന്‍ ടീമുമായി സഹകരിച്ച് മെയ് നാലിന് മെഗാ രക്തദാന...
പരസ്പര ബന്ധങ്ങളെയും സ്നേഹങ്ങളെയും ഇല്ലാതാക്കുന്ന വളരെ മ്ലേഛമായ സ്വഭാവമാണ് പരദൂഷണം. സദസുകളിലും സാമൂഹിക മാധ്യമങ്ങളിലും പരദൂഷണം പരത്തുന്നത് മാരക രോഗമാണ്. മറ്റുള്ളവരെ കുറ്റം...