
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
അബുദാബി : നഗരത്തിലെ പാര്‍ക്കിങ്ങും ടോളും ഇനി പുതിയ കമ്പനിക്ക് കീഴിലാവും. ക്യു മൊബിലിറ്റിക്ക് കീഴില്‍. അബുദാബി നിക്ഷേപക കമ്പനിയായ എഡിക്യുവിന് കീഴിലുള്ള ക്യു മൊബിലിറ്റിക്കാവും ഇതിന്റെ ചുമതല. പുതിയ മാറ്റത്തിലൂടെ അബുദാബിയിലെ പാര്‍ക്കിങ്ങ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഉള്‍പ്രദേശങ്ങളിലേക്ക് പാര്‍ക്കിങ്ങും ടോളും വ്യാപിപ്പിക്കുമോ എന്ന ആശങ്ക പലര്‍ക്കുമുണ്ട്. അബുദാബി എയര്‍പോര്‍ട്ട്, ഇത്തിഹാദ് റെയില്‍, തുറമുഖം തുടങ്ങിയ മേഖലകളിലെ പാര്‍ക്കിങ്ങുകള്‍ പുതിയ കമ്പനി ഏറ്റെടുക്കും. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്കരണമെന്ന് ഐടിസി ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍മര്‍സൂഖി പറഞ്ഞു.