
പോയറ്റിക് ഹാര്ട്ട് കാവ്യ സമ്മേളനത്തില് താരമായി മലയാളി വിദ്യാര്ഥിനി
ഷാര്ജ : ഇന്ത്യന് അസോസിയേഷന് ഷാര്ജ 20ന് എക്സ്പോ സെന്ററില് സംഘടിപ്പിക്കുന്ന ‘ഐഎഎസ് ഓണം@45’ ഭാഗമായി പൂക്കള മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന് താല്പര്യമുള്ള കൂട്ടായ്മകള് ഷാര്ജ ഇന്ത്യന് അസോസിയേഷന് ആസ്ഥാനത്ത് പേര് രജിസ്റ്റര് ചെയ്യണം. വിജയികള്ക്ക് ക്യാഷ് അവാര്ഡും ട്രോഫിയും സമ്മാനിക്കും. പങ്കെടുക്കുന്ന എല്ലാ കൂട്ടായ്മകള്ക്കും പ്രോത്സാഹന സമ്മാനവും ഉണ്ടായിരിക്കും. തിങ്കളാഴ്ചക്ക് മുമ്പായി അപേക്ഷകള് സമര്പ്പിക്കണം. വിവരങ്ങള്ക്ക് ഫോണ്: 065610845,0553840038.