
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
ഷാർജ : ഷാർജ കെ.എം.സി.സി കൊടുങ്ങല്ലൂർ മണ്ഡലം മുസ് രീസ് കാർണിവെൽ 2k24 ഭാഗമായി സെപ്റ്റംബർ 22ന് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. പരിപാടിയുടെ പോസ്റ്റർ പ്രകാശനം ഷാർജ കെ.എം.സി.സി തൃശൂർ ജില്ല പ്രസിഡന്റ് അബ്ദുൽ ഖാദർ ചക്കനാത്ത് നിർവ്വഹിച്ചു.
ചടങ്ങിൽ ഷാർജ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനവാസ്, മണ്ഡലം പ്രസിഡണ്ട് നുഫൈൽ പുത്തൻചിറ, ആക്ടിങ് ജനറൽ സെക്രട്ടറി സി.എസ് ഷിയാസ്, വൈസ് പ്രസി. സി.എസ് ഖലീലുറഹ്മാൻ, നസീർ എന്നിവർ പങ്കെടുത്തു.