
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
അബുദാബി: ജി ടൈഗേഴ്സ് അക്കാദമിയും അബുദാബി പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റിയും സംയുക്തമായി ഡിസംബര്‍ 7ന് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ തൈക്വാണ്ടോ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കും. നാലു വിഭാഗങ്ങളിലായി നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ വിവിധ രാജ്യക്കാരായ ഇരുന്നൂറിലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. ചാമ്പ്യന്‍ഷിപ്പിന്റെ ബ്രോഷര്‍ പ്രകാശനം അബുദാബി ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി നിര്‍വഹിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0503272371/055 3088556/052 8819755.