മസ്കത്തിലേക്കുള്ള വിമാന സര്‍വീസ് തുടരുമെന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ്

എക്സിറ്റ് പെർമിറ്റിൻ്റെ കാലാവധി എത്ര?
പൊതുമാപ്പിന് അപേക്ഷിച്ചവർക്ക് 14 ദിവസത്തേക്ക് മാത്രം കാലാവധിയുള്ള എക്സിറ്റ് പാസ് ലഭിക്കും
അതിന് ശേഷവും രാജ്യത്ത് തുടർന്നാൽ എല്ലാ പിഴകളും ഈടാക്കും