
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൂല്യങ്ങളും ആശയങ്ങളും എക്കാലവും നില്ക്കും: സാദിഖലി ശിഹാബ് തങ്ങള്‍
യു എ ഇയിലെ പൊതുമാപ്പില്‍ വീണ്ടും ഇളവ് നല്കി അധികൃതര്‍. ഔട്ട്പാസ് ലഭിച്ചാല്‍ 14 ദിവസത്തിനകം രാജ്യം വിടണം എന്ന നിര്‍ദേശത്തിലാണ് ഇളവ്. പൊതുമാപ്പ് കാലാവധി തീരുന്നതിനു മുന്‍പായി രാജ്യം വിട്ടാല്‍ മതി. കാലാവധി തീരുന്ന ഒക്ടോബര്‍ 31ന് മുമ്പായി ജോലി ലഭിച്ചാല്‍ രേഖകള്‍ ശരിയാക്കി രാജ്യത്ത് തുടരുകയും ചെയ്യാം. സപ്തംബര്‍ ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെ രണ്ട് മാസത്തേക്കാണ് യുഎഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.