
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
ന്യൂഡല്‍ഹി : വഖഫ് ബില്ലിനെ ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റ് സമിതിക്ക് കൂട്ട ഇ-മെയില്‍ അയയ്ക്കാന്‍ ബി.ജെ.പി ഗൂഡാലോചന നടത്തുന്നു. മുന്‍കൂട്ടി തയാറാക്കിയ ഇ മെയില്‍ കൂട്ടത്തോടെ അയയ്ക്കാനാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയത്. വഖഫ് ബോര്‍ഡ് ഇല്ലാതാക്കണമെന്നാണ് ഇ മെയിലിലെ ആവശ്യം. വഖഫ് നിയമത്തില്‍ 40 ഭേദഗതികള്‍ കൊണ്ടുവരാനുള്ള ബില്‍ പ്രതിഷേധത്തെ തുടര്‍ന്നാണ് പാര്‍ലമെന്ററി സമിതിക്ക് വിട്ടത്.