യുഎഇ സന്ദര്‍ശനത്തിനെത്തിയ ഫ്രഞ്ച് പ്രസിഡന്റിനെ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് സ്വീകരിച്ചു
അല്‍ ദഫ്ര മേഖലയില്‍ നടന്ന 86 വരന്മാരുടെ സമൂഹ വിവാഹത്തില്‍ ഹംദാന്‍ ബിന്‍ സായിദ് പങ്കെടുത്തു
എലോണ്‍ മസ്കിന്റെ പങ്കാളിത്തത്തില്‍ ദുബൈയില്‍ നിരവധി പദ്ധതികള്‍
ജനാധിപത്യത്തോടും മതേതര മൂല്യങ്ങളോടുമുള്ള പ്രവാസികളുടെ പ്രതിബദ്ധത പ്രശംസനീയം: യഹ്യ തളങ്കര
അഹ്ലന് ജിസാന്‍ പ്രൗഢമായി: കമ്മ്യൂണിറ്റി സര്‍വീസ് ശക്തിപ്പെടുത്തും-കോണ്‍സുല്‍ ജനറല്‍
ദുബൈയില്‍ മഴക്കെടുതിയില്‍ മാതൃകയായി മലയാളി സന്നദ്ധ പ്രവര്‍ത്തകര്‍
ഫിഫ അറബ് കപ്പ് സെമിഫൈനലില്‍ ഇന്ന് യുഎഇ മൊറോക്കോയെ നേരിടും
കമാല്‍ വരദൂരിന്റെ ’50 ഫുട്ബോള്‍ കഥകള്‍’ പ്രകാശിതമായി
ഇന്റര്‍നാഷണല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ തിളങ്ങി ഒമാന്‍ ടീം
ഖത്തര്‍ ഓപ്പണ്‍ വേള്‍ഡ് സിലംബം ടൂര്‍ണമെന്റില്‍ തിളങ്ങി ഒമാന്‍ ടീം
സീതി ഹാജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9ന്
കഠിനമായ കായികമത്സരത്തില്‍ പങ്കെടുത്ത് ഉരുക്ക് മനുഷ്യന് പട്ടം നേടി ഷാനവാസ്
ലിവ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ ഇന്ന് ഫാല്‍ക്കണ്‍ റേസിംഗ്
ഡോ: പി.കെ പോക്കറിന്റെ ആത്മകഥ ‘എരിക്കിന് തീ’ ദുബൈയില്‍ പ്രകാശനം ചെയ്തു
ഷാര്‍ജ ഭരണാധികാരി ഇന്‍ഡിപെന്‍ഡന്‍സ് സ്ക്വയര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
യുഎഇ ദേശീയദിനം: ഇസ്ലാഹി സെന്ററുകളില്‍ വര്‍ണ്ണാഭമായ ആഘോഷങ്ങള്‍
ഈ സുദിനം രാജ്യത്തിന്റെ സംസ്കാരം തലമുറകളിലേക്ക് കൈമാറാന്‍ പ്രചോദനമാവട്ടെ: ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
ദേശീയ സ്വത്വവും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കും പൗരന്മാരെ ശാക്തീകരിക്കും: ശൈഖ് മുഹമ്മദ് ബിന്‍ സായിദ്
റീം മാളിലേക്ക് വരൂ ജീവികളെ തൊട്ടറിയാം
ആനച്ചന്തം ആസ്വദിക്കാത്തവരുണ്ടോ…ഇന്ന് ലോക ആന ദിനം…
ഗള്‍ഫ് ചന്ദ്രിക ന്യൂസ് റൗണ്ട്അപ്- 2024 ഓഗസ്റ്റ് 09
അറേബ്യന്‍ ഓറിക്സ്… 90 കിലോമീറ്റര്‍ അകലെയുള്ള വെള്ളത്തിന്റെ സാന്നിധ്യം അറിയുന്ന ജീവി…
ഉയരങ്ങളില്‍ നടക്കാന്‍ ജബല്‍ ജൈസിലെ പാതകള്‍ ഒരുങ്ങുന്നു…മലമുകളിലെ കാഴ്ചകള്‍ കാണാം…
ദുരന്തമുഖത്ത് സഹിഷ്ണുതയുടെ പാഠങ്ങളുമായി ഇമാറാത്ത്… മനുഷ്യത്വത്തിന്റെ കാഴ്ചകള്‍…
കെഎംസിസി കാസറഗോഡ് ജില്ല മെഗാ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി
അറബ് യൂണിവേഴ്സിറ്റി റാങ്കിംഗില്‍ അബുദാബി യൂണിവേഴ്സിറ്റിക്ക് ഏഴാം സ്ഥാനം
യുഎഇയിലെ കാര്‍ഷിക മേഖലയ്ക്ക് പിന്തുണയുമായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ അല്‍ ഇമറാത്ത് അവ്വല്‍
ചരിത്രം കുറിച്ച് ‘പെയ്സ്’ ഗ്രൂപ്പ്: ഒരേസമയം ശാസ്ത്ര പരീക്ഷണങ്ങളില്‍ 5035 വിദ്യാര്‍ഥികള്‍; ഒന്‍പതാം ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തമാക്കി
പഠന വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് കൂട്ടായി എച്ച് കെ ബ്രിഡ്ജ് അക്കാദമി ഷാര്‍ജയില്‍
അബുദാബിയിലെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം ശനിയാഴ്ച തുറക്കും; മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയത്
ലോകത്തിലെ ഏറ്റവും വലിയ ഓട്ടോ മാര്‍ക്കറ്റ് ദുബൈയില്‍ ഒരുങ്ങുന്നു
സ്മാര്‍ട്ട് സാങ്കേതികവിദ്യയുടെ കേന്ദ്രമായി അബുദാബി ഉയര്‍ന്നുവരുന്നു
ദുബൈയില്‍ ഡെലിവറി ബൈക്കര്‍മാര്‍ക്ക് ഇടതുവശത്തുള്ള ലൈനുകള്‍ ഉപയോഗിക്കുന്നതിന് നിരോധനം
ദുബൈയില്‍ വാഹന പരിശോധനക്ക് എഐ സാങ്കേതികവിദ്യ
വാഹന മാനേജ്മെന്റിന് എഐ ആപ്പുമായി വി സോണ്‍
സ്വയം ഡ്രൈവിംഗ് യാത്രാ പോഡുകള്‍ അബുദാബിയില്‍ ഓടിതുങ്ങും
‘വർക്കി ലൈഫ് ബാലൻസ് ഒക്കെയുണ്ട്, പക്ഷെ…’; ഗൂഗിള്‍ ജോലിയെക്കുറിച്ചുള്ള യുവാവിന്റെ കുറിപ്പ് വൈറല്‍
കേരളത്തിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്ന 6000ലധികം പേരുണ്ടെന്ന് പോലീസ്; നാനൂറോളം പേർ അറസ്റ്റിൽ
യു.എ ൻ അസംബ്ലിയിൽ സംസാരിക്കാൻ ഇന്ത്യൻ വിദ്യാർഥിക്ക് ക്ഷണം
പ്രൈമറി സ്കൂളിൽ പരാജയം, 11 പ്ലസ് പരീക്ഷയിൽ വിജയം; ഐക്യുവിൽ ക്രിഷ് ഐന്സ്റ്റീൻ ക്ക് മേൽ പ്രാപ്തി
മലയാളത്തിൽ നിന്നൊരു ഇംഗ്ലീഷുകാരി
കേരളത്തിലെ പ്രൈവറ്റ് കോളേജുകളിലേക്ക് എടുക്കുന്നവരില്ല, യുവാക്കളുടെ കുടിയേറ്റം തുടരുന്നു
ദുബൈ: യുഎഇ ഉള്‍പ്പെടെയുള്ള വിദേശ നാടുകളില്‍ കഴിയുന്ന പ്രവാസികള്‍ നാട്ടില്‍ നേരിട്ട് സാന്നിധ്യമില്ലാതിരുന്നിട്ടും, ജനാധിപത്യത്തോടും മതേതര മൂല്യങ്ങളോടുമുള്ള പ്രതിബദ്ധത കൈവിടാതെ...
ജിസാന്‍: ഇന്ത്യന്‍ സമൂഹത്തിനായുള്ള സേവനങ്ങള്‍ ശക്തിപ്പെടുത്താന്‍ കോണ്‍സുലേറ്റ് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് കോണ്‍സുല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന് സൂരി. സഊദിയുടെ തെക്ക്...
ദുബൈ: ശക്തമായ മഴക്കെടുതിയില്‍ പ്രയാസം നേരിട്ട പൊതു ജനങ്ങള്‍ക്ക് ആവശ്യ സേവനങ്ങള്‍ നല്കി മലയാളിസന്നദ്ധ സഘം മാതൃകയായി. ദുബൈ പോലിസിന്റെ പുതിയ വോളണ്ടിയേഴ്സ് വിഭാഗമായ നൈബര്‍ഹുഡ്...
വര്‍ഗ്ഗീയതയോടുള്ള ഒത്തുതീര്പ്പിനെതിരെയുള്ള വിധിയെഴുത്ത് അഡ്വ. ഹാരിസ് ബീരാന് എംപി കുവൈത്ത് സിറ്റി: സംഘ്പരിവാറിന്റെ വര്‍ഗ്ഗീയ അജണ്ഡയുമായി സിപിഎം നടത്തിയ...
മനാമ: അമ്പത്തിനാലാമത് ബഹ്റൈന്‍ ദേശീയദിനം ഈദുല്‍വതന്‍ എന്ന ശീര്‍ഷകത്തില്‍ കെഎംസിസി ബഹ്റൈന്‍ വിപുലമായി ആഘോഷിക്കും.ലോകസമൂഹത്തിനും വിശ്യഷ്യാ മലയാളികള്‍ക്കും എന്നും സ്വസ്ഥവും,...
എംഇഎസ് അസ്മാബി കോളേജ് പൂര്‍വവിദ്യാര്‍ത്ഥി സംഗമം ‘അസ്മാനിയ’ ശ്രദ്ധേയമായി ദുബൈ: ആട്ടിയോടിക്കാന്‍ ശ്രമിക്കുമ്പോള്‍ ഓടിപ്പോകാതെ സാമ്പത്തികരംഗത്തടക്കം ഇന്ത്യയില്‍ നിര്‍ണായക...
മസ്കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ മുന്‍ പ്രസിഡന്റായിരുന്ന ഡോ. സതീഷ് നമ്പ്യാര്‍ അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹം വ്യാഴാഴ്ച രാവിലെ...
പ്രവാസി സ്നേഹം അടയാളപ്പെടുത്തി ദുബൈ കെഎംസിസി ദേശീയ ദിനാഘോഷം ദുബൈ: യുഎഇയുടേത് സ്നേഹത്തിന്റെയും ഐക്യത്തിന്റെയും മാതൃകയാണെന്ന് ദുബൈ താമസകുടിയേറ്റ വിഭാഗം ഡയരക്ടര്‍ ജനറല്‍...
രക്തസാക്ഷികള്‍ സത്യത്തിനും നീതിക്കും വേണ്ടി പോരാടിയവര്‍: ബഷീറലി തങ്ങള്‍ ദുബൈ: രക്തസാക്ഷികള്‍ സത്യത്തിനും നീതിക്കും വേണ്ടി സ്വജീവന്‍ ബലിയര്‍പ്പിച്ച് പോരാടിയവരാണെന്നും സമൂഹം...
മസ്കത്ത്: ഇന്ത്യന്‍ നൃത്ത രൂപങ്ങളും സംസ്കാരവും നിറഞ്ഞാടിയ ശാസ്ത്രീയ നൃത്തസന്ധ്യയായ ‘അങ്കുരം’മസ്കത്തിലെ വാദി കബീര്‍ മജാന്‍ ഹൈറ്റ്സ് ഓഡിറ്റോറിയത്തില്‍ അരങ്ങേറി. ഐഎസ്ജി...
രക്തദാനം മനുഷ്യന്റെ ഏറ്റവും വലിയ ദാനബോധത്തിന്റെ പ്രതീകം: നിസാര്‍ തളങ്കര ദുബൈ: രക്തദാനം മനുഷ്യന്റെ ഏറ്റവും വലിയ ദാനബോധത്തിന്റെ പ്രതീകമാണെന്ന് നാഷണല്‍ കെ.എം.സി.സി ട്രഷറര്‍ നിസാര്‍...
ദുബൈ: യുവജനങ്ങളുടെ വൈജ്ഞാനിക മുന്നേറ്റത്തിനായി ദുബൈയില്‍ നിന്ന് ആരംഭിച്ച് നിലവില്‍ 25 രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിച്ചിട്ടുള്ള രിസാല സ്റ്റഡി സര്‍ക്കിളിന്റെ-ആര്‍എസ്സി 32ാം...
ദുബൈ: ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ഭാഗമായി ദുബൈയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഓര്മ സംഘടിപ്പിക്കുന്ന കേരളോത്സവം ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 1ന് തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക്...
ദുബൈ: യുഎഇയുടെ അന്പത്തിനാലാം ദേശീയ ദിനത്തിന്റെ ഭാഗമായി ദുബൈ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി നവംബര്‍ 30, ഞായറാഴ്ച മാര്‍ട്ടിയേഴ്സ് ഡേ ദിനത്തില്‍ രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 2...
ദുബൈ: യുഎഇ യുടെ അമ്പത്തിനാലാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി O Gold പ്രായോജകരാകുന്ന ബോട്ടിം കേരളോത്സവം 2025 ഡിസംബര്‍ 1, 2 തീയതികളില്‍ ദുബൈ അമിറ്റി സ്കൂള്‍ ഗ്രൗണ്ടില്‍ വൈകുന്നേരം 4 മണി...
കുവൈത്ത് സിറ്റി: കെഎംസിസി പ്രവാസികള്‍ക്ക് കരുതലും വെളിച്ചവും നല്കുന്ന പ്രസ്ഥാനമാണെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് അഭിപ്രായെപ്പെട്ടു. കുവൈത്ത് കെഎംസിസി കണ്ണൂര്‍...
ദുബൈ: എയര്‍ഷോയില്‍ സജീവസാന്നിധ്യമറിയിച്ച് കേരളത്തില്‍നിന്നുള്ള രണ്ട് കമ്പനികള്‍. ദുബായ് വേള്‍ഡ് സെന്‍ട്രലില്‍ നടന്നുവരുന്ന എയര്‍ഷോയിലെ യുഎഇ സ്പേസ് ഏജന്‍സി പവിലിയനിലാണ്...
ഷാര്‍ജ: കാല്‍പ്പന്ത് ലോകത്തെ അത്യപൂര്‍വ്വമായ അമ്പത് കഥകളുടെ സമാഹാരം ’50 ഫുട്ബോള്‍ കഥകള്‍’ പ്രകാശിതമായി. ചന്ദ്രിക പത്രാധിപരും പ്രമുഖ സ്പോര്‍ട്സ് എഡിറ്ററുമായ കമാല്‍ വരദൂര്‍...
ദുബൈ: ക്രിയേറ്റീവ് മലയാളി ഡിസൈനേഴ്സിന്റെ പ്രമുഖ സംഘടനയായ വര യുഎഇയുടെ 2025-28 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ചെയര്മാന്-സജീര്‍ ബിന്‍ മൊയ്തു, കണ്‍വീനര്‍-അന്‍സാര്‍,...
കുവൈത്ത് സിറ്റി: കുവൈത്തിലെ കണ്ണൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷന്റെ (ഫോക്ക്) ഇരുപതാം വാര്‍ഷികാഘോഷം ‘കണ്ണൂര്‍ മഹോത്സവം...
ദുബൈ: റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടി വിപണിയില്‍ ബിസിസി ഗ്രൂപ്പിന്റെ ശക്തമായ മറ്റൊരു ചുവടുവയ്പ്പ് കൂടി. കേരളത്തില്‍ വേരുകളുള്ള ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിസി...
ദുബൈ: കണ്ണൂരിലെ തെയ്യ കോലങ്ങളെ പ്രവാസലോകത്ത് രണ്ടാം വര്‍ഷവും കളിയാട്ടം ആഘോഷകമ്മറ്റി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഉത്തര കേരളത്തിലെ കാവുകളിലും മുണ്ട്യകളിലും ക്ഷേത്രങ്ങളിലും തറവാട്...
ദുബൈ: ദുബൈ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പതിനാറാമത് സീതി ഹാജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9 ന് ഞായറാഴ്ച ദുബൈയിലെ...
ദുബൈ: ദേശ സ്നേഹത്തിന്റെ വിളംബരമായി യുഎഇ ദേശീയ ദിനാഘോഷത്തിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി രാജ്യത്താകെ പതാക ദിനമാചരിച്ചു. ദുബൈ കെഎംസിസി ആസ്ഥാനത്ത് ജനറല്‍ സെക്രട്ടറി യഹ്യ...
ഭിന്നതക്ക് വിത്ത് പാകുന്ന പ്രവര്‍ത്തനങ്ങള്‍ അരുത്: ജിഫ്രി തങ്ങള്‍ ദുബൈ: സമസ്ത നൂറാം വാര്‍ഷികാഘോഷത്തിന്റെ പ്രചാരണാര്‍ത്ഥം അന്താരാഷ്ട്ര മഹാ സമ്മേളനം ദുബൈ അല്‍ നാസര്‍...
ദുബൈ: മുഹൈസിന 4ലെ മദീന മാളില്‍ പ്രവര്‍ത്തിക്കുന്ന കേരള ഗോള്‍ഡ് & ഡയമണ്ട്സിന്റെ മെഗാ ലോഞ്ച്, നവംബര്‍ 9ന് ശനിയാഴ്ച നടക്കും. പ്രശസ്ത പിന്നണി ഗായകനും സെന്‍സേഷണല്‍ വ്ളോഗറുമായ ഹനാന് ഷാ...
ദുബൈ: സമസ്തയുടെ നൂറു വര്‍ഷങ്ങള്‍ സമൂഹത്തിനും സമുദായത്തിനും പ്രകാശം പരത്തിയ വര്‍ഷങ്ങളാണെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പരിശുദ്ധ പ്രസ്ഥാനമാണ് സമസ്ത, അറബി ഭാഷയില്‍...
ദുബൈ: യുഎഇയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇനി പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ ഇ-പാസ്പോര്‍ട്ട് മാത്രമേ ലഭിക്കൂ. ഒക്ടോബര്‍ 28 മുതല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ആഗോളതലത്തില്‍...
അബുദാബി: സ്ത്രീകളുടെ സൃഷ്ടിപ്രതിഭയും കുടുംബബന്ധങ്ങളും ആഘോഷിക്കുന്ന ‘ഏഞ്ചല്‍സ് ഓഫ് പാരഡൈസ്’ ഗ്രൂപ്പ് രണ്ടാം വാര്‍ഷികം നവംബര്‍ 1 ന് അബുദാബി പെപ്പര്‍മിന്റ് ഇവന്റ് ഹാളില്‍...
ഷാര്‍ജ: ഏറ്റുവാങ്ങാന്‍ ബന്ധുക്കളാരുമില്ലാതെ ഷാര്‍ജ പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മലയാളിയുടെ മൃതദേഹം ഒടുവില്‍ നാട്ടിലേക്കയച്ചു. പത്തനംതിട്ട മല്ലപ്പുഴ സ്വദേശി ജിനു രാജ് (42)...
അബുദാബി:ഒക്ടോബര്‍ 13ന് കൊച്ചിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്കുള്ള എയര്‍ അറേബ്യ 3L 128 വിമാനത്തിലേറിയ യുവ നേഴ്സുമാരായ വയനാട്ടുകാരന് അഭിജിത്ത്...
മതേതര ഭാരതത്തിനായി നിലകൊള്ളണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ദുബൈ: ഇമാറാത്തിന്റെ ഒരുമയുടെ മണ്ണില്‍ കാസറക്കോടന് പെരുമയുടെ അലകള്‍ പ്രവാസ ചക്രവാളത്തില്‍ മഴവില്ലിന്...
സലാല: ഉംറ കഴിഞ്ഞ് ഒമാന്‍ വഴി കാനഡയിലേക്ക് മടങ്ങാനിരുന്ന ചാവക്കാട് സ്വദേശി സലാലയിലെ വിനോദ സഞ്ചാര കേന്ദ്രമായ ഐന്‍ ഗര്‍സീസില്‍ സന്ദര്‍ശിക്കുന്നതിനിടെ അപകടത്തില്‍ പെട്ട് മുങ്ങി...
ദുബൈ: ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ ‘ഹംസഫര്‍’ വെല്‍ഫെയര്‍ സ്കീമിന്റെ തൃത്താല മണ്ഡലം തല ഉദ്ഘാടനം നിര്‍വഹിച്ചു. ദുബൈ കെ എംസിസി അംഗങ്ങള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ നല്കുന്ന...
ദുബൈ: പ്രമുഖ ഡെവലപ്പര്‍ ഗ്രൂപ്പായ ഗ്രാന്റ് കണ്‍സ്ട്രക്ഷന്റെ ഏറ്റവും പുതിയ പ്രീമിയം വില്ലാ പ്രോജക്ട് ‘ഗ്രാന്റ് പെരിയാര്‍ ഹാംലെറ്റ്’ ദുബൈയില്‍ ലോഞ്ച് ചെയ്തു. ഗ്രാന്റ്...
സ്വാഗത സംഘ രൂപീകരണ യോഗം ലുലു ഗ്രൂപ്പ് മീഡിയ ആന്‍ഡ് കമ്മ്യുണിക്കേഷന് ഡയറക്ടര്‍ വി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു അബുദാബി: മുഖ്യമന്ത്രി പിണറായി വിജയന് ഗള്‍ഫ് രാജ്യങ്ങള്‍...
ദുബൈ: കോഴിക്കോട് തുടക്കം കുറിച്ച റീട്ടെയില്‍ ജ്വല്ലറി ബ്രാന്‍ഡിന്റെ തിളക്കമാര്‍ന്ന വിജയത്തിനുശേഷം വിന്‍സ്മെര ജൂവല്‍സ് മൂന്ന് ഷോറൂമുകള്‍ യുഎഇയില്‍ ആരംഭിക്കുന്നു. ആദ്യഘട്ടത്തില്‍...
കുവൈത്ത് സിറ്റി: പിറന്ന നാട്ടില്‍ ജീവിക്കാന്‍ പോരാടുന്ന ഫലസ്തീന് ജനതക്ക് കുവൈത്ത് കെഎംസിസി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ലോകം കണ്ട ഏറ്റവും ക്രൂരവും പൈശാചികവുമായ വംശഹത്യയാണ്...
മസ്കത്ത്: ഒറ്റ ദിവസംകൊണ്ട് നടക്കുന്ന ഏറ്റവും കഠിനമായ കായിക മത്സരമായ അയണ്‍ മാന്‍ ഫുള്‍ ട്രയത്തലോണ്‍ മത്സരത്തില്‍ വിജയം കുറിച്ച് ആലപ്പുഴ സ്വദേശി ഷാനവാസ് ഹക്കീം ( മച്ചു ഷാനവാസ് )....
മസ്കത്ത്: ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ എറണാകുളം ഓവര്‍സീസ് നടത്തുന്ന ഓണാഘോഷപരിപാടി ‘വര്‍ണ്ണ സന്ധ്യ’ ഒക്ടോബര്‍ 10ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ മസ്കത്ത് വാദി കബീറിലെ...
ജിദ്ദ: ഏത് തരം വിസയിലുള്ളവര്‍ക്കും ഇപ്പോള്‍ ഉംറ ചെയ്യാന്‍ അനുമതിയുണ്ടെന്ന് സഊദി ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി. വ്യക്തിഗത, കുടുംബം, ടൂറിസ്റ്റ്, ട്രാന്‍സിറ്റ്, വര്‍ക്ക് വിസകള്‍ തുടങ്ങി...
സി.എച്ച് രാഷ്ട്രസേവ പുരസ്കാരം പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന് സമര്‍പിച്ചു ദുബൈ: കേരളത്തിലുണ്ടായ സാമൂഹിക-വിദ്യാഭ്യാസ പുരോഗതിയില്‍ സി.എച്ച് മുഹമ്മദ് കോയയുടെ പങ്ക് നിസ്തുലമാണെന്ന്...
ദുബൈ: സി.എച്ച് ഇന്റര്‍നാഷണല്‍ സമ്മിറ്റ് സി.എച്ച് രാഷ്ട്ര സേവാ പുരസ്കാര സമര്‍പ്പണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ക്ക് ദുബൈ...
ദുബൈ: സി എച്ച് മുഹമ്മദ് കോയ ഇന്റര്‍നാഷണല്‍ സമ്മിറ്റിന്റെ ഭാഗമായി ദുബൈ കെഎംസിസി സര്‍ഗധാര സംഘടിപ്പിച്ച സി എച്ച് അനുസ്മരണ സാഹിത്യോത്സവത്തില്‍ അന്താരാഷ്ട്ര പ്രബന്ധ രചന വിജയികളെ...
ദുബൈ: കണ്ണൂര്‍ ജില്ലാ കെഎംസിസിയുടെ കീഴില്‍ വെല്‍ഫെയര്‍ സ്കീം കാമ്പയിന് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. വെല്‍ഫെയര്‍ സ്കീം വൈസ് ചെയര്മാന് ഒ. മൊയ്തു ജില്ലാ ചെയര്മാന് റഫീഖ്...
ദുബൈ: ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന മുന്‍ മുഖ്യ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി എച്ച് മുഹമ്മദ് കോയ അനുസ്മരണ സമ്മേളനം ‘സി എച്ച്...
ദമ്മാം: അസ്ലം കോളക്കോടന്‍ എഴുതി ഡെസ്റ്റിനി ബുക്സ് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് കവിതാ സമാഹാരമായ ‘River of Thoughts’ന്റെ കവര്‍ പ്രകാശനം ദമ്മാമില്‍ സംഘടിപ്പിച്ച സംസ്കാരിക സദസ്സില്‍ ഇ.ടി...
ദുബൈ: ദുബൈ ഗ്രാന്‍ഡ് മീലാദ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ടോളറന്‍സ് അവാര്‍ഡ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ ദുബൈയില്‍...
കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി തൃശൂര്‍ ജില്ലാ സമ്മേളനം ഒക്ടോബര്‍ മൂന്ന് വെള്ളിയാഴ്ച വൈകുന്നേരം ആറു മണി മുതല്‍ അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ സ്കൂള്‍ ഓപ്പണ്‍...
കുവൈത്ത് സിറ്റി: കേരളത്തില്‍ നിന്നും ഗള്‍ഫ് മേഖലയിലേക്ക് എയര്‍ഇന്ത്യാ എക്സ്പ്രസ് സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ കോഴിക്കോട്, കണ്ണൂര്‍...
ദുബൈ: ഇന്ത്യയിലെ ദേശീയ മാധ്യമങ്ങളില്‍ ഭൂരിപക്ഷവും കോര്‍പ്പറേറ്റ് അടിമത്വം പേറുകയാണെന്ന് ദുബൈ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഡോ.അന്‍വര്‍ അമീന് അഭിപ്രായപ്പെട്ടു. മാധ്യമങ്ങളുടെ ഈ...
ദുബൈ: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ട്രാവന്‍കൂര്‍ ശാഖ കൂട്ടായ്മ ‘ഓണനിലാവ്2025’ ഓണാഘോഷം പ്രൗഡഗംഭീരമായി ദുബൈയില്‍ ആഘോഷിച്ചു. ഐഎംഎ ട്രാവന്‍കൂര്‍ പ്രസിഡന്റ് ഡോ. പി.കെ ഷാജി ആമുഖ...
ദുബൈ: അത്യാസന്ന നിലയിലുള്ള ഒരാളുടെ ജീവന് നിലനിര്‍ത്താന്‍ പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ കണ്ടുപിടിച്ച മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് അംഗീകാരം. കുറഞ്ഞ ചെലവില്‍ പോര്‍ട്ടബിള്‍...
ദുബൈ: സ്വര്‍ണം വാങ്ങാനും സുരക്ഷിതമായി സൂക്ഷിക്കാനും സ്വര്‍ണ നിക്ഷേപത്തിന്റെ ഏറ്റവും നൂതന സംവിധാനവുമായി അറക്കല്‍ ഗോള്‍ഡ്. മൈ ഗോള്‍ഡ് വാലറ്റ് ആപ്പ് വഴിയാണ് ഈ സുരക്ഷിത...
ദുബൈ: കേരളത്തിലെ ഏറ്റവും പൗരാണികവും പാരമ്പര്യസമ്പന്നവുമായ പൈതൃക നഗരങ്ങളിലൊന്നായ നീലേശ്വരം നഗരസഭയുടെ സമഗ്ര വികസന സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി വിഷന്‍ 2030 നീലേശ്വരം...
ദുബൈ: പെണ്‍കുട്ടികളെ അടുക്കളയില്‍ കയറാന്‍ പോലും വീട്ടമ്മമാര്‍ സമ്മതിക്കാതിരുന്നാല്‍ അനാരോഗ്യകരമായ ഭക്ഷണരീതിയിലേക്ക് നമ്മള് ചെന്ന് വീഴുമെന്ന് സെലിബ്രിറ്റി ഷെഫ് ആബിദ റഷീദ്...
ദമ്മാം: സഊദി കിഴക്കന്‍ പ്രവിശ്യ കെഎംസിസി പുറത്തിറക്കിയ ഹാഷിം എഞ്ചിനീയര്‍ ഓര്‍മ്മപുസ്തകം ‘യാ ഹബീബി’യുടെ സഊദിതല പ്രകാശനം മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ്...
ദുബൈ: സുരക്ഷിതമായ സാമൂഹികക്രമത്തിന്റെ നിലനില്പിന് ഭദ്രതയും കെട്ടുറപ്പുമുള്ള കുടുംബ വ്യവസ്ഥിതി അനിവാര്യമാണെന്ന് രാജ്യസഭാ എംപിയും സുപ്രീംകോടതി അഭിഭാഷകനുമായ അഡ്വ. ഹാരിസ് ബീരാന്...
അബുദാബി: മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ അബുദാബി വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഓണം ആഘോഷിച്ചു. എല്‍ എല്‍ എച് ലൈഫ് കെയര്‍ ഹോസ്പിറ്റലുമായി സഹകരിച്ച് ‘ഓണം മൂഡ് 2025’...
ദുബൈ: ദുബൈ കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതിയായ വെല്‍ഫെയര്‍ സ്കീം അംഗത്വ കാമ്പയിന് ‘ഹംസഫര്‍’ (ഒരുമിച്ചു മുന്നോട്ട്) സെപ്തംബര്‍ 21മുതല്‍ നവംബര്‍ 21 വരെ നടക്കും. കാമ്പയിന് കാലയളവില്‍...
ഷാര്‍ജ: മു്സലിം ലീഗ് നേതാവും കേരള നിയമ സഭ ചീഫ് വിപ്പുമായിരുന്ന പി.സീതി ഹാജിയുടെ സ്മരണക്കായി ഷാര്‍ജ കെഎംസിസി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ‘സീതി ഹാജി ഫുട്ബോള്‍...
റിയാദ്: സഊദിയിലെ റിയാദില്‍ മോചനം കാത്ത് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ കേസില്കീഴ് കോടതിയുടെ വിധി ശരിവെച്ച് സഊദി സുപ്രിം കോടതിയുടെ ഉത്തരവ്....
അബുദാബി: ‘ഗള്‍ഫ് ചന്ദ്രിക’ മൂന്ന് ദിനങ്ങളിലായി ഒരുക്കുന്ന മഹാ പ്രവാസി സംഗമ പരിപാടിയായ ‘ദി കേരള വൈബ് ‘ ന്റെ വേദി അബുദാബി കണ്ട്രി ക്ലബ്ബിലേക്ക് മാറ്റിയതായി സ്വാഗത സംഘo...
ദുബൈ: മുന്‍ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി എച്ച് മുഹമ്മദ് കോയയുടെ സ്മരണക്കായി ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ആറാമത് സി.എച്ച്...
ദുബൈ: ഒക്ടോബര്‍ 26 ന് ദുബൈ ഇത്തിസലാത്ത് അക്കാദമിയില്‍ നടക്കുന്ന പ്രവാസ ലോകത്തെ ഏറ്റവും വലിയ പ്രവാസി മഹോത്സവം ഹലാ കാസര്‍ഗോഡ് ഗ്രാന്‍ഡ് ഫെസ്റ്റ് 2025 ന്റെ സ്വാഗത സംഘം ഓഫീസ് ദേര കെപി...
ദുബൈ: ഇന്ത്യന്‍ പ്രവാസി സമുഹത്തെ ആഴത്തില്‍ ചേര്‍ത്തു പിടിച്ച സൗഹാര്‍ദ്ദത്തിന്റെ രാജ്യമാണ് യുഎഇ എന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സതീശ് ശിവന് പ്രസ്താവിച്ചു. നമ്മുടെ രാജ്യത്തിന്റെ...
അബുദാബി: ‘അബുദാബി കെഎംസിസി യില്‍ കോടികളുടെ അഴിമതി’ എന്ന തലക്കെട്ടില്‍ ‘റിപ്പോട്ടര്‍’ ചാനലില്‍ വന്ന വാര്‍ത്ത തികച്ചും അവാസ്തവവും അടിസ്ഥാനരഹിതവുമാണെന്ന് അബുദാബി കെഎംസിസി...
ദുബൈ: ദക്ഷിണേന്ത്യയിലെ പ്രമുഖ കടരഹിത റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരായ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പുതിയ പ്രോജക്റ്റുകളിലൊന്നായ ‘കോണ്‍ഫിഡന്റ് പ്രസ്റ്റണി’ന് തറക്കല്ലിട്ടു. ദുബൈ...
ദുബൈ: മുഹമ്മദ് നബി (സ) ലോകത്തിനു പകര്‍ന്നു നല്കിയ സന്ദേശങ്ങള്‍ സമൂഹത്തില്‍ പ്രബോധനം ചെയ്യാന്‍ അഹ്ലുല്‍ ബൈത് മുന്നോട്ട് വരണമെന്ന് സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി...
ദുബൈ: പുതിയ തലമുറയുടെ അഭിരുചികള്‍ക്കനുസരിച്ച് സിനിമകള്‍ മാറേണ്ടത് അനിവാര്യമാണെന്ന് നടന് ആസിഫലി. അതേസമയം പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന സിനിമകള്‍ തെരഞ്ഞെടുക്കാനും കഴിയില്ല. ആകര്‍ഷകമായ...
ദുബൈ: വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി ഒമാന്‍ കഴിഞ്ഞ മാസം മുതല്‍ നടപ്പാക്കിയ ‘ഗോള്‍ഡന്‍ റെസിഡന്‍സി’ ആദ്യഘട്ടത്തില്‍ തന്നെ മലയാളി സംരംഭകന് ലഭിച്ചു. യുഎഇയില്‍ നിന്നുള്ള...
മസ്കത്ത്: പാലക്കാട് ഫ്രണ്ട്സ് കൂട്ടായ്മയുടെ ഓണാഘോഷവും പന്ത്രണ്ടാം വാര്‍ഷികവും ആഘോഷിച്ചു. തിരുവോണ ദിനത്തില്‍ രണ്ടായിരത്തിലധികം പേര്‍ക്ക് ഓണസദ്യയൊരുക്കിയായിരുന്നു ആഘോഷം. മേളം...
ലഭിച്ചത് ലവിന് ദുബൈയുടെ ‘ചാരിറ്റബിള്‍ ആക്ട് ഓഫ് ദി ഇയര്‍’ പുരസ്കാരം ദുബൈ: യുഎഇയിലെ പ്രമുഖ കമ്മ്യൂണിറ്റി മാധ്യമ പ്ലാറ്റ്ഫോമായ ലവിന് ദുബൈയുടെ ഈ വര്‍ഷത്തെ ‘ചാരിറ്റബിള്‍ ആക്ട്...
ദുബൈ: നവീനമായ ലംബ കൃഷി രീതികള്‍ പരിചയപ്പെടുത്തുന്ന ആഗോള മേളയായ വെര്‍ടിക്കല്‍ ഫാമിങ് മേളയില്‍ ശ്രദ്ധനേടി മലയാളി സംരംഭം. നിര്‍മ്മിത ബുദ്ധി സാങ്കേതികവിദ്യയും സുസ്ഥിര രീതികളും...
ദുബൈ: താര-സംഗീതനൃത്ത വിസ്മയം ഒരുക്കി ഐപിഎ ഓണപ്പൂരം സെപ്തംബര്‍ 14ന് ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കും. പത്മശ്രീ ജയറാം, നരേഷ് അയ്യര്‍, ഹനാന് ഷാ, ഡാന്‍സര്‍ റംസാന് തുടങ്ങിയവര്‍...
ദുബൈ: ഗള്‍ഫ് ചന്ദ്രിക ഒന്നാം വാര്‍ഷികാഘോഷത്തിന്റെ പ്രചാരണ പരിപാടിയില്‍ മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പങ്കുചേര്‍ന്നു. ദുബൈയില്‍ നടന്ന ചടങ്ങില്‍ കെഎംസിസി...
ദുബൈ: കാലിഗ്രാഫിയില്‍ തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും നീളം കൂടിയ ഖുര്‍ആന്‍ കോപ്പിയുമായി പരിചയക്കാരനായ യുവാവ് മുങ്ങിയതായി പരാതി. നീളം കൂടിയ ഖുര്‍ആന്‍ എന്ന നിലയില്‍ ഗിന്നസ് ലോക...
അബുദാബി: ഗള്‍ഫ് ചന്ദ്രിക ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ദ കേരള വൈബ്’ മെഗാ ഇവന്റില്‍ ഒരുക്കുന്ന മീഡിയ കോണ്‍ഫാബ് വേറിട്ട അനുഭവമാവും. കേരളത്തിലെ മാധ്യമ സംവാദ...
അബുദാബി: യുഎഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് അലി അല്‍ ഹാഷിമിയുടെ അതിഥിയായി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍. മീലാദുന്നബിയോടനുബന്ധിച്ച് അബൂദാബിയില്‍ ഒരുക്കിയ...
ദുബൈ: ഇന്റര്‍നെറ്റ് കേബിളിന്റെ തകരാറിനെ തുടര്‍ന്ന് രാജ്യമെങ്ങും ഇന്നലെ മുതല്‍ ഇന്റര്‍നെറ്റ് സര്‍വീസിന് തടസ്സം നേരിട്ടു. ഇന്നലെ നെറ്റ് കിട്ടാത്തതിലും വൈഫൈ പ്രവര്‍ത്തനങ്ങള്‍ പതുക്കെ...
അബുദാബി: ഗള്‍ഫ് ചന്ദ്രിക ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിക്കുന്ന മെഗാ ഇവന്റ് ‘ദ കേരള വൈബി’ന്റെ ഉദ്ഘാടന മഹാസമ്മേളനത്തില്‍ പ്രമുഖ...
ദുബൈ: യുഎഇ സ്റ്റേഡിയങ്ങള്‍ ക്രിക്കറ്റ് ആരാധകരുടെ ആരവങ്ങള്‍ക്കായി കാതോര്‍ക്കുന്നു. ചെറിയ ഇടവേളക്ക് ശേഷം യുഎഇയുടെ ക്രിക്കറ്റ് പിച്ചുകള്‍ ചലിക്കാന്‍ തുടങ്ങുകയാണ്. യുഎഇ ആതിഥേയത്വം...
ഓണാഘോഷം സംഘടിപ്പിച്ചത് ദുബൈ അല്‍ഫര്‍ദാന്‍ എക്സ്ചേഞ്ച് ദുബൈ: അല്‍ ഫര്‍ദാന്‍ എക്സ്ചേഞ്ച് സംഘടിപ്പിച്ച ഓണാഘോഷ പരിപാടി വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പങ്കാളിത്തം കൊണ്ട്...
മസ്കത്ത്: മാനവികതയുടെ സന്ദേശമുയര്‍ത്തി കേരളത്തിനകത്തും പുറത്തും ചരിത്രം സൃഷ്ടിച്ച പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സ്നേഹസദസ്സ് മസ്കത്തിലും സംഘടിപ്പിക്കപ്പെട്ടു....
ചന്ദ്രിക നിര്‍വഹിച്ചത് വൈവിധ്യങ്ങളെ സമന്വയിപ്പിക്കുന്ന ദൗത്യം: ഡോ.കെ.പി ഹുസൈന് അബുദാബി: ഗള്‍ഫ് ചന്ദ്രിക ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദ കേരള വൈബിന്റെ...
ഷാര്‍ജ: അവധി കഴിഞ്ഞ് നാല് ദിവസം മുമ്പ് യുഎഇയിലേക്ക് തിരിച്ചെത്തിയ കാസര്‍ക്കോട് പള്ളിക്കര സ്വദേശി നിര്യാതനായി. ഉമ്മുല്‍ ഖുവൈനില്‍ അല്‍ അബീര്‍ ഫുഡ് ഇന്‍ഡസ്ട്രീസ് കമ്പനി ജീവനക്കാരനായ...
ദുബൈ: യുഎഇയിലെ പ്രമുഖ ബിസിനസ് ശ്യംഖലയായ കെ.പി ഗ്രൂപ്പിന് കീഴിലുള്ള കെപി മൊബൈല്‍സിന്റെ പത്താമത് ബ്രാഞ്ച് ദുബൈ മുഹൈസന പെപ്കോ ലേബര്‍ക്യാമ്പ് ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിച്ചു....
ദുബൈ: മാധ്യമ സാക്ഷരത പാഠ്യവിഷയമാക്കി സമൂഹത്തില്‍ മാധ്യമ സംസ്ക്കാരം ഉയര്‍ത്തണമെന്ന് ദുബൈ കെഎംസിസി മലപ്പുറം ജില്ലാ കമ്മറ്റി മീഡിയ വിങ് സംഘടിപ്പിച്ച മാന്യതയുടെ മാധ്യമ സീമ എക്കോ മീഡിയ...
ദുബൈ കെഎംസിസി വെല്‍ഫെയര്‍ സ്കീമിന് പുതിയ ആപ്പും ലോഗോയും ദുബൈ: ജാതിമത ഭേദമന്യെ സേവനവും കാരുണ്യപ്രവര്‍ത്തനവും നടത്തുന്ന കെഎംസിസി മാനവികതയുടെ സ്നേഹസ്പര്ശമാണെന്ന് മുസ്ലിം ലീഗ്...
അബുദാബി: ഓണാഘോഷം വിപുലമാക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസലോകം. നബിദിനവും വാരാന്ത്യ അവധിയും ഒരുമിച്ചു വരുന്നതിനാല്‍ ഇത്തവണ തിരുവോണം പൊതു അവധി ദിനത്തിലാണ്. വെള്ളിയാഴ്ച നബി ദിനം, ശനി,...
മസ്കത്ത്: എറണാംകുളം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ നിര്യാതനായി. യുവ എഞ്ചിനീയര്‍ രാമമംഗലം കുന്നത്ത് വീട്ടില്‍ കൃഷ്ണ (45) ആണ് മസ്കത്തില് മരിച്ചത്. നീന്തല്‍ താരവും...
പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ പുതിയ ഫോട്ടോകള്‍ എടുക്കണംദുബൈ: ഇന്ത്യന്‍ പ്രവാസികള്‍ പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ പുതിയ നിയമം ഏര്‍പ്പെടുത്തി ദുബൈ...
അബുദാബി: വാഹനപകടത്തില്‍ കാല് നഷ്ടപ്പെട്ട മലയാളി യുവാവിന് കൃത്രിമക്കാല്‍ ഒരുക്കി ബുര്‍ജീല്‍. വിവിധ കാരണങ്ങളാല്‍ ചലനശേഷി നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ബുര്‍ജീല്‍ ഹോള്‍ഡിങ്സ്...
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിന്റെ വിഷയം ഉയര്‍ത്തിപിടിച്ച് കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആദ്യം സ്വയം കണ്ണാടിയില്‍ നോക്കണമെന്ന് പ്രതിപക്ഷ നേതാവ്...
അബുദാബി: പ്രവാസം അങ്ങനെയാണ്, പലപ്പോഴും അതൊരു ഭാഗ്യപരീക്ഷണമാണ്. ദുരിതക്കയത്തില്‍ നിന്ന് കൊട്ടാരസമാനമായ ജീവിതത്തിലേക്ക് എത്തിയ കഥകള്‍ ധാരാളം കേട്ടിരിക്കാം. അതിലപ്പുറം...
പാലക്കാട്: ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിനെതിരെ പീഡന പരാതി. പാലക്കാട് സ്വദേശിയായ യുവതിയാണ് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് പരാതി നല്‍കിയത്. പീഡനത്തിന്...
അബുദാബി: ഗര്‍ഭിണി ചികിത്സക്കിടെ അബുദാബിയില്‍ മരണപ്പെട്ടു. കണ്ണൂര്‍ മട്ടന്നൂര്‍ വെളിയമ്പ്ര സ്വദേശി കൂരിഞ്ഞാലില് ആയിഷ (26) ആണ് മരിച്ചത്. ഭര്‍ത്താവ്: റംഷീദ് നിട്ടുക്കാരന്. മകന്:...
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കുമെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. യുക്തമായ നടപടി സ്വീകരിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍...
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള രേഖയായി ആധാര്‍ പരിഗണിക്കേണ്ടി വരുമെന്ന് സുപ്രീം കോടതി പറഞ്ഞു. ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍...
ന്യൂഡല്‍ഹി: പൊതുജനങ്ങള്‍ തെരുവുനായ്കള്‍ക്ക് ഭക്ഷണം നല്‍കരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഇതിനായി പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. എ.ബി.സി...
മഴ മാറിയെങ്കിലും വൈദ്യുതി ഷോക്കേല്‍ക്കാതെ സൂക്ഷ്മത പാലിക്കണമെന്ന് ഷാര്‍ജ പോലീസ്
മഴക്കെടുതി: കാര്‍ ഗാരേജുകള്‍ നിറഞ്ഞു; അറ്റകുറ്റപണികള്‍ക്കായി നെട്ടോട്ടം
ഈദുല്‍വതന്‍: കെഎംസിസി ബഹ്റൈന്‍ ‘സ്പീച്ച് ഓഫ് സെലിബ്രേഷന്’ ശ്രദ്ധേയമായി
കുവൈത്ത് കെഎംസിസി വനിതാ വിംഗ് മൈലാഞ്ചി മത്സരം സംഘടിപ്പിച്ചു