
ഓണോത്സവം ബ്രോഷര് പ്രകാശനം ചെയ്തു
പ്ലസ് വൺ പ്രവേശനത്തിൽ രണ്ടാം സപ്ലിമെന്ററി അലോട്മെന്റിന് മുമ്പ് വിദ്യാർത്ഥികൾക്ക് ഓപ്ഷൻ മാറ്റാൻ അവസരം ലഭിക്കും. ഇങ്ങനെ ചെയ്യുന്നത് കുട്ടികൾക്ക് അവരുടെ ഇഷ്ടാനുസൃതമാണ് കോഴ്സുകളും...
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് ഉത്സാഹവും പ്രേരണയും നൽകാൻ ഈ വർഷം മുതൽ സ്കൂൾ ഒളിംപിക്സ് നടത്തുമെന്ന് സർക്കാർ അറിയിച്ചു. സ്കൂൾ ഒളിംപിക്സ് വഴി വിദ്യാർത്ഥികളുടെ കായിക...
പുതിയ ബജാജ് ഫ്രീഡം 125 CNG മോട്ടോർസൈക്കിളിനെക്കുറിച്ചുള്ള നിരവധി പ്രധാന ചോദ്യങ്ങൾക്ക് ഞങ്ങൾ ഉത്തരം നൽകുന്നു.ലോകത്തിലെ ആദ്യത്തെ സിഎൻജി മോട്ടോർസൈക്കിളായ ബജാജ് ഫ്രീഡം 125 അടുത്തിടെ...
നാല് മീറ്ററിനു താഴെയുള്ള എസ്യുവി സ്പെയ്സിൽ, ടാറ്റ മോട്ടോഴ്സ് അതിൻ്റെ രണ്ട് മോഡലുകളായ നെക്സോൺ, പഞ്ച് എന്നിവക്ക് പുതിയ മുഖം നൽകുന്നു. 2021 ഒക്ടോബറിൽ ഇന്ത്യയിൽ അവതരിപ്പിച്ച പഞ്ച്...
അബുദാബി: കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാന് അബുദാബിയില് പുതിയ ചൈല്ഡ് സെന്റര് സ്ഥാപിക്കുന്നു. ബാലാവകാശവും കുട്ടികളുടെ സംരക്ഷണവും ഉറപ്പാക്കാനും കുട്ടികള്ക്കെതിരായ അതിക്രമം...
ന്യൂഡൽഹി ∙ സിബിഎസ്ഇ ബോർഡിനു സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയിൽ (എസ്ജിഎഫ്ഐ) അഫിലിയേഷൻ ലഭിച്ചു. ഇതോട…
ഇൻസ്പയർ (INSPIRE) പദ്ധതി, ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക വകുപ്പ് (DST) ആരംഭിച്ച ഒരു പ്രോഗ്രാമാണ്. ശാസ്ത്രം, സാങ്കേതികവിദ്യ, ആർട്സ്, റിസർച്ച് എന്നിവയുമായി ബന്ധപ്പെട്ട പഠന-ഗവേഷണ പ്രവർത്തനങ്ങളിൽ...
ഓട്ടോമൊബൈൽ വിപണിയിൽ, പുതിയ എതിരാളി എത്തുന്നതോടെ മത്സരം കൂടുതൽ കടുക്കുന്നു. ടാറ്റയുടെ കാർവി മോഡലിനെ വെല്ലുവിളിക്കാനായി ബസാൾട്ട് വിപണിയിൽ ഇറങ്ങാൻ ഒരുങ്ങുകയാണ്. പുതിയ മോഡലിന്റെ...
ഇന്ത്യന് കാര് വിപണിയില് Hyundai ഇവി വിഭാഗത്തിലും ശക്തമായ മത്സരത്തിനു ഒരുങ്ങുകയാണ്. Hyundai ഇന്സ്റ്റര് ഇവി 2026-ല് പുറത്തിറങ്ങുന്നുമെന്ന് റിപ്പോര്ട്ടുകള് പറയുന്നു. ഇന്സ്റ്റര്...
ആലപ്പുഴ ∙ ‘‘ഉത്തരസൂചിക പരിശോധിച്ചപ്പോൾ ആദ്യ 10 റാങ്കിനുള്ളിൽ കിട്ടുമെന്നു പ്രതീക്ഷിച്ചു; ഒന്നാം റാങ്കാകുമെന്നു കരുതിയില്ല’’– കീം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആലപ്പുഴ ചന്ദനക്കാവ്...
ജാപ്പനീസ് വാഹന നിര്മാതാക്കളായ ടൊയോട്ട വരുന്ന രണ്ടു വര്ഷത്തിനുള്ളില് ഇന്ത്യന് വിപണിയില് മൂന്നു പുതിയകാറുകള് പുറത്തിറക്കും. ഇന്ത്യന് വിപണിയില് എസ് യു വി കളോടുള്ള താല്പര്യം...
തെന്നിന്ത്യന് സൂപ്പര് താരം അനുഷ്ക ഷെട്ടി ഇന്ത്യഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് തനിക്കു ചിരിയോ കരച്ചിലോ തുടങ്ങിയാൽ അത് പെട്ടെന്നൊന്നും നിര്ത്താനോ നിയന്ത്രിക്കാനോ...
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ കോളറയുടെ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പിന് ഇതുവരെ കഴിഞ്ഞില്ല. ഈ സ്ഥാപനത്തിലെ എട്ടുപേർക്കു കൂടി കോളറ...
ഷാര്ജ: നഴ്സറികളില് പുതുതായി എന്റോള് ചെയ്യുന്ന എല്ലാ കുട്ടികള്ക്കും സീറ്റുകള് നല്കുമെന്ന് സുപ്രീം കൗണ്സില് അംഗവും ഷാര്ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്ത്താന് ബിന്...
അബുദാബി: യുഎഇയില് ആദ്യമായി നാലു വയസ്സുകാരിയുടെ കരള് മാറ്റിവെച്ച് ബുര്ജീല് ഹോസ്പിറ്റല് ശ്രദ്ധ നേടി. ഇന്ത്യന് പ്രവാസി ഹൈദരാബാദ് സ്വദേശി ഇമ്രാന്ഖാന്റെ പുത്രി നാല് വയസ്സുകാരി...
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ രണ്ട് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര ശ്രീകാരുണ്യ മിഷൻ ചാരിറ്റബിൾ ഹോസ്റ്റലിലെ രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ...
ന്യൂഡൽഹി : ജീവനാംശം ആവശ്യപ്പെട്ട് ഭർത്താവിനെതിരെ ഹർജി ഫയൽ ചെയ്യാൻ മുസ്ലിം സ്ത്രീകൾക്ക് അവകാശമുണ്ടെന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, അഗസ്റ്റിൻ...
മുതിര കഴിച്ചാല് നല്ല കുതിരയെപ്പോലെ ശക്തി കിട്ടും എന്നാണ് പണ്ടുള്ളവർ പറയുന്നത്. നമ്മളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സാധിക്കുന്ന നിരവധി പോഷകങ്ങളാല് സമ്പന്നമാണ് മുതിര.മുതിര...
കോട്ടയം: സംസ്ഥാനത്ത് വെള്ളിയാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളില് പരക്കെ മഴയുണ്ടാകുമെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത അത്ര തീവ്രത ഉണ്ടാവില്ലെന്ന് കാലാവസ്ഥാ വകുപ്പ്. എറണാകുളം മുതൽ...
ദുബൈ: ഡെങ്കിപ്പനിക്കെതിരെ യുഎഇ ആരോഗ്യമന്ത്രാലയം ശക്തമായ ബോധവത്കരണവുമായി രംഗത്ത്. പ്രതികൂല കാലാവസ്ഥയെ തുടര്ന്ന് രാജ്യത്ത് ഡെങ്കിപ്പനി റിപ്പോര്ട്ട് ചെയ്ത സാഹചര്യത്തിലാണ് കരുതല്...
ഗസ്സ: ഇസ്രാഈല് കൊടുംക്രൂരത മൂലം നിത്യജീവിതം വഴിമുട്ടിയ ഗസ്സയിലെ വിദ്യാര്ത്ഥികള്ക്ക് പഠനവും അകലെ. ഭക്ഷണവും പാര്പ്പിടവുമില്ലാതെ അലയുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളിലെ...
പ്രശസ്ത ഇന്ത്യൻ ഗായിക അൽക്ക യാഗ്നിക്കിന് സെൻസറിന്യൂറൽ ഹിയറിങ് ലോസ് (എസ്എൻഎച്ച്എൽ) എന്ന അസുഖം മൂലം കേൾവിശക്തി നഷ്ടമായ കാര്യം അവർ സമൂഹ മാധ്യമങ്ങളിലൂടെ തന്റെ ആരാധകരെ അറിയിച്ചത്...
ആദമിന്റെ സന്തതികളായ മനുഷ്യരെ അല്ലാഹു ആദരിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്ആനിലെ സൂറത്തുല് ഇസ്റാഅ് 70ാം സൂക്തത്തില് ഇത് പ്രസ്താവിക്കുന്നുമുണ്ട്. സവിശേഷ ബുദ്ധി നല്കി എന്നതു തന്നെയാണ്...
ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കാൻ ആരംഭിച്ചത് 2015 മുതലാണ്. ഏകാഗ്രത വർദ്ധിപ്പിക്കാനും മാനസിക സമ്മർദ്ദം കുറക്കാനും ഏറെ സഹായകരമാവുന്നു എന്നതു തന്നെയാണ് തിരക്കു നിറഞ്ഞ ജീവിതത്തിൽ...
ദുബൈ: പുകവലിക്കെതിരെ ബോധവത്കരണം ശക്തമായപ്പോള് സിഗരറ്റ് വലി ഏതാണ്ട് കുറഞ്ഞിരുന്നു. എന്നാല് പുതിയ തലമുറയിലെ വിദ്യാര്ത്ഥികളിലും കൗമാരപ്രായക്കാര്ക്കിടയിലും വേപ്പിംഗ് അഥവാ...
അബുദാബി: പുകവലിയെ ചെറുക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും തൊഴില് അന്തരീക്ഷത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി യുഎഇ ആരോഗ്യപ്രതിരോധ മന്ത്രാലയം പുകയില രഹിത...
അബുദാബി: കൊതുക് ശല്യം രൂക്ഷമാവുന്ന അബുദാബിയില് നശീകരണത്തിന് പദ്ധതി. ഇടയ്ക്കിടെ മഴ പെയ്യുന്നതിനാല് അബുദാബിയില് കൊതുക് ശല്യം വര്ധിച്ചിരിക്കുകയാണ്. കൊതുകുകളെ പൂര്ണമായും...
ദുബൈ: ദുബൈ അക്കാഫിന് ദുബൈ ആരോഗ്യവകുപ്പിന്റെ അംഗീകാരം. ലോക ബ്ലഡ് ഡൊണേഷന് ദിനത്തോടനുബന്ധിച്ചാണ് കേരളത്തിലെ കോളജ് അലുംനികളുടെ അംഗീകൃത സംഘടനയായ അക്കാഫ് അസോസിയേഷന് ദുബൈ...
പ്ലസ് വണ് പ്രവേശനത്തില് സംവരണ സമുദായങ്ങളോട് കാണിക്കുന്ന അനീതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് തുറന്ന കത്തുമായി എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ...
അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ...
കോഴിക്കോട്: ഭക്ഷ്യവിഷബാധയെ തുടർന്ന് ഒരു കുടുംബത്തിലെ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാത്തമംഗലം വെള്ളന്നൂർ സ്വദേശികളായ രാജേഷ് (42) ഭാര്യ ഷിംന (36) മക്കളായ ആരാധ്യ (11), ആദിത് (11)...
എറണാകുളം: പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഒരു ജോലി കിട്ടാൻ പെടാപാടുപെടുന്ന യുവാക്കൾ ഒരു പാടുള്ള നാട്ടിൽ പതിനെട്ടാം വയസ്സിൽ വൻകിട എഡ്യു-ടെക് കമ്പനിയുടെ ചീഫ് ടെക്നോളജി ഓഫീസറായി...
ഗസ്സയില് ഇസ്രാഈല് നടത്തുന്ന ആക്രമണങ്ങളെ വംശഹത്യ എന്ന് വിളിച്ച നഴ്സിനെ ജോലിയില് നിന്നും പുറത്താക്കി. ഫലസ്തീന്-അമേരിക്കന് വംശജയായ ഹെസന് ജാബറിനെയാണ് ന്യൂയോര്ക്ക് സിറ്റി...
തിരുവനന്തപുരം: പ്ലസ് വൺ മെറിറ്റ് സീറ്റിലേക്ക് അപേക്ഷിച്ച വർക്കും ട്രയൽ അലോട്മെന്റ് ലഭിച്ചവർക്കും അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള അവസരം ഇന്ന് വൈകിട്ട് 5 വരെ. ജാതി സംവരണ വിവരം, ബോണസ്...
മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ പാർട്ടി നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ മുസ്ലിംലീഗ് നേതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി....
ഈ വർഷത്തെ പ്ലസ് വൺ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മാർച്ച് ഒന്നുമുതൽ 26 വരെ നടന്ന ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകളുടെ ഫലമാണ് പ്രസിദ്ധികരിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ...
വാടാനപ്പള്ളി: എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്ക് വാടാനപ്പള്ളി ഗ്രാമപഞ്ചായത്തംഗം രേഖ അശോകന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസും അനുമോദനവും സംഘടിപ്പിച്ചു. വാടാനപ്പള്ളി ശാന്തി റോഡിലുള്ള...
സംസ്ഥാനത്തെ സർക്കാർ സ്വാശ്രയ കോളേജുകളിലേക്ക് 2024-25 വർഷത്തെ ബി.എസ്.സി. നഴ്സിംഗ്, ബി.എസ്.സി. എം.എൽ.റ്റി, ബി.എസ്.സി. പെർഫ്യൂഷൻ ടെക്നോള ജി, ബി.എസ്.സി. മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി, ബി.എസ്.സി....
തിരൂര്: ചന്ദ്രിക ദിനപത്രത്തിന്റെ വിളികേട്ട് കോരിച്ചൊരിയുന്ന മഴ പോലും വകവെയ്ക്കാതെ ആയിരകണക്കിന് വിദ്യാര്ത്ഥികള് ജില്ലയുടെ അക്ഷര നഗരിയായ തിരൂര് തുഞ്ചന്...
ചന്ദ്രിക നടത്തി വരുന്ന എജ്യു എക്സല് വിജയമുദ്ര പരിപാടി വിദ്യാര്ഥികള്ക്ക് ഏറെ പ്രചോദനം പകരുന്നതാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി അഡ്വ പി.എം.എ സലാം പറഞ്ഞു. തുഞ്ചന്...