
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച്അ ബുദാബിയില്‍ രണ്ട് മലയാളികള്‍ മരിച്ചു
പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40) പാലക്കാട് സ്വദേശി രാജ്കുമാർ (38)എന്നിവരാണ് മരിച്ച മലയാളികൾ പഞ്ചാബ് സ്വദേശിയെ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു അപകടം