
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
അബുദാബി : ഫാമിലി മെമ്മറീസിന്റെ നേതൃത്വത്തില്‍ ഫാമിലിയ 2024 എന്ന പേരില്‍ സ്നേഹ സംഗമം സംഘടിപ്പിച്ചു. അബുദാബി ഇന്ത്യന്‍ ഇസ്്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ഹിദായത്തുള്ള ഉദ്ഘാടനം നിര്‍വഹിച്ചു. അസ്കര്‍ കളത്തിപടിയന് അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ യുഎഇ സുപ്രീം കോര്‍ട്ട് ലോയര്‍ അലി മുഹ്സിന് സുവൈദാന്‍ അല്‍ അമരി വിശിഷ്ടാതിഥിയായിരുന്നു. അബുദാബി ഫാമിലി മെമ്മറീസ് റമദാന് ക്വിസ്സ് 2024 ലെ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. ക്വിസ്സ് മാസ്റ്റര്‍ അഡ്വ. മുഹമ്മദ് റഫീക്കിനെ ചടങ്ങില്‍ ആദരിച്ചു. വി.പി.കെ അബ്ദുല്ല, അഹമ്മദ് കുട്ടി, ജാഫര്‍ തെന്നല, അബ്ദുല്‍ മജീദ്, നവാസ് പയ്യോളി പ്രസംഗിച്ചു. ജുബൈര്‍ വെള്ളേടത്ത് സ്വാഗതവും അഷ്റഫ് അസൈനാര്‍ നന്ദിയും പറഞ്ഞു.