‘നീയാണ് ഏറ്റവും സുന്ദരി’ സ്ഥാനാരോഹണ വാര്‍ഷികം പ്രിയ പത്നിശൈഖ ഹിന്ദിന് സമര്‍പിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം
ദുബൈ : ‘നീയാണ് ഏറ്റവും സുന്ദരി,നീയാണ് എന്റെ ആദ്യത്തെ സ്വപ്നം,നിന്റെ പേരിലെ അക്ഷരങ്ങള്‍ക്ക് എന്റെ ഹൃദയത്തില്‍ ഒരു രഹസ്യമുണ്ട്,എനിക്ക് നിന്നെ പോലെ ആരുമില്ല,നീ ഇമാറാത്തികള്‍ക്ക്...