
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
കുവൈത്ത് സിറ്റി : ക്യാപിറ്റല്‍, മുബാറക് അല്‍ കബീര്‍ ഗവര്‍ണ്ണറേറ്റുകളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയെ തുടര്‍ന്ന് ഒമ്പതോളം ഭക്ഷണ ശാലയും ഭക്ഷ്യ വസ്തുക്കളുടെ സ്റ്റോറും അടച്ചു. മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത മാംസവും കേടായ ഭക്ഷ്യ ഉല്പന്നങ്ങളും വില്‍പ്പന നടത്തിയതിനാലാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്. റെസ്റ്റോറന്റുകളുടെയും ഹോട്ടലുകളുടെയും ശുചിത്വം, ഭക്ഷ്യ വസ്തുക്കളുടെ ഗുണമേന്മ, സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി അടിയന്തിരഘടങ്ങളില് സ്വീകരിക്കേണ്ടുന്ന അടിസ്ഥാന സൗകര്യം തുടങ്ങിയവ വാണിജ്യ വകുപ്പിന്റെ ശ്രദ്ധയില്‍ പരമ പ്രധാനമായുള്ളവയാണ്. ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന അധികൃതര്‍ അറിയിച്ചു.