
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ഷാർജ : ഷാർജ കെ.എം.സി.സി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ഇന്ന് നടക്കും.
രാവിലെ 10 മണി മുതൽ വൈകീട്ട് 5 വരെ റോള ക്ലോക്ക് ട്ടവറിൽ ഷാർജ കെ.എം.സി.സി ഹാളിലാണ് ക്യാമ്പ്. കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി നടത്തുന്ന ‘മുസ്രിസ് കാർണിവെലിന്റെ’ ഭാഗമായാണ് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
കണ്ണ്, ഡെന്റൽ, സൈക്കാർട്ടിസ്റ്റ്, ആയുർവ്വേദം വിഭാഗങ്ങളിലെ വിദഗ്ദ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകുമെന്ന് ഷാർജ കെ.എം.സി.സി കൊടുങ്ങല്ലൂർ മണ്ഡലം ഭാരവാഹികൾ അറിയിച്ചു.