
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
കുവൈത്ത് സിറ്റി :
യമനിലെ ഹദര്‍മൗത്ത് ഗവർണറേറ്റിലെ തരീം നഗരത്തിൽ കുവൈത്ത് സകാത്ത് ഹൗസ് ഉദ്ഘാടനം ചെയ്തു.
തുറൈകത്ത് മെഡിക്കൽ സെന്ററിലാണ്സകാത്ത് ഹൌസ് തുറന്നത്.
“കുവൈത്ത് ഈസ് ബൈ യുവർ സൈഡ്” എന്ന ക്യാമ്പയിന്റെ ഭാഗമായി 30,000-ത്തിലധികം ആളുകൾക്ക് ഈ സെന്ററിന്റെ പ്രയോജനം ലഭിക്കും.
ഈ പ്രവർത്തനം തുടർച്ചയായ ഒമ്പതാം വർഷത്തിലേക്ക് കടക്കുകയാണ്.
ജഹ്റയിലെ നസീം പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത കേസിൽ ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ പ്രതികളെ കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.