
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
ദുബൈ : പട്ടാമ്പി കൊടലൂര്‍ പ്രവാസി കൂട്ടായ്മ ‘ഇമാറാത്ത് കൊടലൂര്‍’ ഡോ.അബ്ദു പതിയിലിന് സ്വീകരണം നല്കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മുക്തൂമിന്റെ മേല്‍നോട്ടത്തില്‍ യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ അറബിക് ലാംഗ്വേജ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തി ല്‍ ദുബൈയില്‍ നടന്ന പത്താമത് രാജ്യന്തര അറബി ഭാഷാ സമ്മളനത്തില്‍ പ്രത്യേക ക്ഷണിതാവായി എത്തിയതായിരുന്നു. സയ്യിദ് ഹുസൈന് കോയ തങ്ങള്‍,ഷബീ ര്‍, ഷംസുദ്ദീന് പതിയില്‍,മുനീര്‍ കൊടലുര്‍, ഫൈസല്‍ ബഷീര്‍,പി.ജലാല്‍, ഷഫീഖ് കല്ലേക്കാട്ടില്‍,കെ.ഷിഹാബ്,പി.ജമാല്‍,മുസ്തഫ പി.വി,അഷ്റഫ്,ജമാല്‍ കരിങ്ങനാട് പങ്കെടുത്തു