
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
അബുദാബി : ഉന്നതവിദ്യാഭ്യാസ രംഗത്ത് മധ്യപൂര്‍വദേശത്തെ മികച്ച സര്‍വകലാശാലകളായി സഊദിയിലെ കിങ് ഫഹദ് യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയവും അബുദാബി യൂണിവേഴ്സിറ്റിയും. ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങ് 2025ലെ ആദ്യ ഇരുനൂറിലാണ് ഈ 2 യൂണിവേഴ്സിറ്റികളും ഇടംപിടിച്ചത്. 176ാം സ്ഥാനമാണ് കിങ് ഫഹദ് യൂണിവേഴ്സിറ്റിക്ക് ലഭിച്ചത്. അബുദാബി യൂണിവേഴ്സിറ്റിക്ക് 191ാം സ്ഥാനവും. ഇക്കുറിയും ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയാണ് ലോകത്തെ മികച്ച ഉന്നതവിദ്യാഭ്യാസ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ടത്.