
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തുന്ന ഖാലിദ് ബിന്‍ മുഹമ്മദ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെയും ഇരു രാജ്യങ്ങള്‍ക്കുമിടിയിലെ സാമ്പത്തിക കരാറുകള്‍ വര്‍ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് സന്ദര്‍ശനം.