
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
മാധ്യമങ്ങളെ കാണുന്നതിന് വിലക്കുണ്ട്. പ്രതികളെയോ സാക്ഷികളെയോ ബന്ധപ്പെടരുത്. ഒന്നിലധികം ഫോണോ സിം കാര്‍ഡോ ഉപയോഗിക്കാന്‍ പാടില്ല. ഉപയോഗിക്കുന്ന സിം കാര്‍ഡ് വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കണം. രണ്ട് ആള് ജാമ്യവും, ഒരു ലക്ഷം രൂപയുടെ ബോണ്ടും നല്‍കണം. കോടതി അനുമതി ഇല്ലാതെ ജില്ല വിട്ട് പോകരുത്. തുടങ്ങിയ സുപ്രധാന വ്യവസ്ഥകളോടെയാണ് വിചാരണ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഏഴര വര്‍ഷത്തിനു ശേഷമാണ് പള്‍സര്‍ സുനിക്ക് ജാമ്യം ലഭിക്കുന്നത്.