
ലയണ്‍സ് ക്ലബ്ബ് വര്‍ണ സന്ധ്യ ഒക്ടോബര്‍ 10ന്
അബുദാബി : കോഴിക്കോട് നാദാപുരം തലായി മുതുവടത്തൂര്‍ രാമത്ത് താഴെക്കുനിയില്‍ പരേതനായ കുമ്മങ്കോട് സൂപ്പിയുടെ മകന് നാസര്‍ (55) അല്‍ഐനില്‍ നിര്യാതനായി. പരേതയായ എകെപി ഹലീമയാണ് മാതാവ്. ഭാര്യ:ജമീല. മക്കള്‍:റംഷീന, റിഷാന,ഫാത്തിമ റിഷ്ന. മരുമക്കള്‍:സലീം,അര്‍ഷാദ്. മയ്യിത്ത് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.