
ഭദ്രമായ കുടുംബം സുരക്ഷിത സമൂഹത്തിന്റെ അടിത്തറ: അഡ്വ. ഹാരിസ് ബീരാന് എംപി
അബുദാബി : കെഎംസിസി ഭാരവാഹി ഇ.ടി മുഹമ്മദ് സുനീറിന്റെ പോസ്പോര്‍ട്ട് നഷ്ടപ്പെട്ടു. അബുദാബിയില്‍ നിന്നും കണ്ണൂരിലേക്കുള്ള യാത്രയില്‍, എയര്‍പോര്‍ട്ടില്‍ നിന്നും പാപ്പിനിശ്ശേരിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് പാസ്പോര്‍ട്ട് നഷ്ടപ്പെട്ടിരിക്കുന്നത്. മുഹമ്മദ് സുനീര്‍ എന്ന പേരില്‍
B6237213-നമ്പറിലുള്ള പാസ്പോര്‍ട്ട് ആര്‍ക്കെങ്കിലും കണ്ട് കിട്ടുകയാണെങ്കില്‍ അറിയിക്കണം. നമ്പര്‍- 9995000094, 9995182272 (ബാഹിസ്)