ചരിത്രം കുറിച്ച് സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര പ്രചാരണ സമ്മേളനം

എയര്‍ കേരള ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഹരീഷ് കുട്ടിയെ നിയമിച്ചു. എയര്‍ അറേബ്യ, സലാം എയര്‍, സ്പൈസ് ജെറ്റ്, വതനിയ എയര്‍ കമ്പനികളില്‍ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സലാം എയറില്‍ റവന്യൂ ആന്റ് നെറ്റ്വര്ക് പ്ലാനിങ് ഡയറക്ടറായിരുന്നു. ഈ മേഖലയില്‍ 35 വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ട് അദ്ദേഹത്തിന്. സെറ്റ് ഫ്ളൈ ഏവിയേഷന്‍ ചെയര്മാന് അഫി അഹമ്മദ്, വൈസ് ചെയര്മാന് അയ്യൂബ് കല്ലട എന്നിവരാണ് ദുബൈയില്‍ ഇക്കാര്യം അറിയിച്ചത്.