സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ഷാര്‍ജ: കമ്പ്യൂട്ടര്‍ ബിടെക് എഞ്ചിനീയറിംഗ് സൈബര്‍ സെക്യൂരിറ്റി പരീക്ഷയില്‍ മികച്ച വിജയം നേടി മണ്ണുത്തി സ്വദേശി നൗഫിയ നൗഷാദ്. എം.ജി യൂണിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത തൊടുപുഴ മുട്ടത്തെ കോളജിലാണ് പഠനം പൂര്‍ത്തിയാക്കിയത്. ഷാര്‍ജയില്‍ താമസിക്കുന്ന മാധ്യമ പ്രവര്‍ത്തകയും ഇന്റര്‍നാഷണല്‍ യോഗ പരിശീലകയുമായ അമീനാ നൗഷാദിന്റെ മകളാണ് നൗഫിയ.



