നെതന്യാഹുവിന്റെ യുദ്ധക്കൊതിയെ എതിര്ത്ത് സൈനിക മേധാവി
ഇത്തിഹാദ് റെയില്: മെട്രോ സ്റ്റേഷനുകളുമായിബന്ധിപ്പിക്കും; നോള് കാര്ഡ് ഉപയോഗിക്കാം
റോബോട്ടിക് മനുഷ്യന്റെ ചലനങ്ങള് കൗതുകത്തോടെ വീക്ഷിച്ച് ശൈഖ് മുഹമ്മദ്
യുഎഇ തൊഴില് മേഖലയില് പകുതി യുവാക്കള്: തൊഴില് മന്ത്രി
സൂക്ഷിക്കുക! അബുദാബിയില് ഗതാഗത-നിയമ ലംഘനങ്ങള് കണ്ടെത്താന് ഇനി എഐ
ട്രംപിന്റെ താരിഫ് ഭീഷണി: ഇന്ത്യന് കമ്പനികള് യുഎഇയെ ആശ്രയിക്കാന് സാധ്യത
മെസി കേരളത്തില് വരുമോ?തര്ക്കവും അനിശ്ചിതത്വവും തുടരുന്നു
യുഎഇ പ്രോ ലീഗ് അവാര്ഡ്: അന്തിമ ഷോര്ട്ട്ലിസ്റ്റ് പ്രഖ്യാപിച്ചു
ക്രിക്കറ്റ് ടൂര്ണമെന്റില് ബ്രദേഴ്സ് കമ്മാടം ജേതാക്കള്
ഐപിഎൽ 2025 മാർച്ച് 23 മുതൽ ആരംഭിക്കും : ബിസിസിഐ വൈസ് പ്രസിഡൻ്റ് രാജീവ് ശുക്ല പ്രഖ്യാപനം
റയലിനെ പഞ്ഞിക്കിട്ട് കറ്റാലന്മാര്; സ്പാനിഷ് സൂപ്പര് കപ്പ് കിരീടം ചൂടി ബാഴ്സലോണ
ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും സഞ്ജു സാംസൺ പുറത്ത്?
മരുഭൂമിയിലേക്കൊരു യാത്ര നടത്തിയാലോ? ഒട്ടക സവാരിക്ക് അവസരമൊരുങ്ങുന്നു
സമുദ്ര വൈവിധ്യങ്ങള് അനുഭവിച്ചറിയാന് സീ വേള്ഡ് അബുദാബി
ജെയ്ലർ 2 വരുന്നു: സൂപ്പർസ്റ്റാർ രജനീകാന്ത് നെൽസണും അനിരുദ്ധിനോടൊപ്പം വീണ്ടും തീയറ്ററുകൾ ഭരിക്കാൻ
അനാഥ ബാല്യങ്ങളുടെ മേല്വിലാസങ്ങള്
നിവിൻ പോളിയും നയൻതാരയും വീണ്ടും ഒന്നിക്കുന്നു; ‘ഡിയർ സ്റ്റുഡന്റ്സ്’ ടീമിന്റെ പുതുവത്സര സമർപ്പണം
ബറോസ് : മോഹന്ലാല് ഒരുക്കിയ മുത്തശ്ശിക്കഥയിലെ ലോകം -റിവ്യൂ
റീം മാളിലേക്ക് വരൂ ജീവികളെ തൊട്ടറിയാം
ആനച്ചന്തം ആസ്വദിക്കാത്തവരുണ്ടോ…ഇന്ന് ലോക ആന ദിനം…
ഗള്ഫ് ചന്ദ്രിക ന്യൂസ് റൗണ്ട്അപ്- 2024 ഓഗസ്റ്റ് 09
അറേബ്യന് ഓറിക്സ്… 90 കിലോമീറ്റര് അകലെയുള്ള വെള്ളത്തിന്റെ സാന്നിധ്യം അറിയുന്ന ജീവി…
ഉയരങ്ങളില് നടക്കാന് ജബല് ജൈസിലെ പാതകള് ഒരുങ്ങുന്നു…മലമുകളിലെ കാഴ്ചകള് കാണാം…
ദുരന്തമുഖത്ത് സഹിഷ്ണുതയുടെ പാഠങ്ങളുമായി ഇമാറാത്ത്… മനുഷ്യത്വത്തിന്റെ കാഴ്ചകള്…
ആശ വർക്കർമാരുടെ വിഷയം പാർലമെന്റിൽ ഉന്നയിച് ഇ.ടി മുഹമ്മദ് ബഷീർ എംപി
മക്കളെ ചേര്ത്തു പിടിക്കണം (യുഎഇ ജുമുഅ ഖുതുബ)
ഇന്ത്യയില് ആദ്യ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചു; എട്ട് മാസം പ്രായമുള്ള കുഞ്ഞിന് രോഗബാധ
2024-ൽ കാർവിൽപ്പനയിൽ റെക്കോർഡ് ; മുന്നിൽ എസ്യുവികൾ, ഗ്രാമീണ മേഖലകളിലും കുതിപ്പ്
‘ഇന്ത്യയിൽ ഏഴിൽ ഒരാൾ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നു’; ആന്റീഡിപ്രസന്റുകളുടെ വിൽപ്പന വർധിക്കുന്നത് ചോദ്യവും
നെക്സയുടെ ബെസ്റ്റ് സെല്ലിങ് മോഡലായി മാറി ഫ്രോങ്സ് ; പിന്നിടുന്നത് വിൽപ്പനയിലെ നാഴികക്കല്ല്
നവീനമായ യാത്ര : പ്രിയ സംഗീത സംവിധായകന്റെ യാത്രകൾക്ക് ഇലക്ട്രിക് എസ്യുവി
ഇന്ത്യയിൽ വരാനിരിക്കുന്ന മൂന്ന് ഹ്യുണ്ടായ് കോംപാക്ട് എസ്യുവികൾ
Hyundai Creta EV Launch: ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ ഹ്യൂണ്ടായ് ക്രെറ്റ ഇവി പുറത്തിറക്കും
Maruti Suzuki e Vitara| 500 കി.മീ. റേഞ്ച്; മാരുതി സുസുകിയുടെ ആദ്യ ഇലക്ട്രിക് കാർ ഇ-വിറ്റാര അവതരിപ്പിച്ചു
‘വർക്കി ലൈഫ് ബാലൻസ് ഒക്കെയുണ്ട്, പക്ഷെ…’; ഗൂഗിള് ജോലിയെക്കുറിച്ചുള്ള യുവാവിന്റെ കുറിപ്പ് വൈറല്
കേരളത്തിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്ന 6000ലധികം പേരുണ്ടെന്ന് പോലീസ്; നാനൂറോളം പേർ അറസ്റ്റിൽ
യു.എ ൻ അസംബ്ലിയിൽ സംസാരിക്കാൻ ഇന്ത്യൻ വിദ്യാർഥിക്ക് ക്ഷണം
പ്രൈമറി സ്കൂളിൽ പരാജയം, 11 പ്ലസ് പരീക്ഷയിൽ വിജയം; ഐക്യുവിൽ ക്രിഷ് ഐന്സ്റ്റീൻ ക്ക് മേൽ പ്രാപ്തി
മലയാളത്തിൽ നിന്നൊരു ഇംഗ്ലീഷുകാരി
കേരളത്തിലെ പ്രൈവറ്റ് കോളേജുകളിലേക്ക് എടുക്കുന്നവരില്ല, യുവാക്കളുടെ കുടിയേറ്റം തുടരുന്നു
ദുബൈ: ഇന്ത്യന് കയറ്റുമതിയില് യുഎസ് ഏര്പ്പെടുത്തിയ ഉയര്ന്ന താരിഫ് ഇന്ത്യന് കയറ്റുമതി വ്യവസായത്തെ സാരമായി ബാധിക്കുന്നു. ഇതിന് പോംവഴിയായി ഇന്ത്യന് വ്യവസായികള് യുഎഇയില്...
മദ്രസകൾ അടച്ചുപൂട്ടാൻ കേന്ദ്രവും സംസ്ഥാനങ്ങളും സ്വീകരിച്ച തുടർന്നുള്ള നടപടികളും സുപ്രീം കോടതി തിങ്കളാഴ്ച സ്റ്റേ ചെയ്തു. ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ്റെ (എൻസിപിസിആർ) ശുപാർശയും...
India vs New Zealand 1st Test live: ഹോം ഗ്രൗണ്ടിൽ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ടെസ്റ്റ് ടോട്ടൽ കൂടിയാണിത്. India vs New Zealand 1st: ന്യൂസിലാന്ഡിനെതിരായ ടെസ്റ്റിൽ ഇന്ത്യ 46 റൺസിന് പുറത്ത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ...
ഈ വർഷം ആദ്യ ആറ് മാസത്തിനുള്ളിൽ യുപിഐയുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് 26,000 പേർ ഇരയായെന്നാണ് കണക്ക് ആളുകളെ കബളിപ്പിക്കാൻ സൈബർ തട്ടിപ്പുകാർ വ്യത്യസ്ത രീതികൾ ഉപയോഗിക്കുന്നുണ്ട്....
കഴിഞ്ഞ വർഷവും ഇതേ സമയത്ത് സമാനമായ ഭീഷണി ഉയർത്തിയിരുന്നു. നവംബർ 1 മുതൽ 19 വരെ എയർ ഇന്ത്യ വിമാനങ്ങളിൽ പറക്കരുതെന്ന് ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ തിങ്കളാഴ്ച യാത്രക്കാർക്ക്...
കണ്ണിൽ മുളക് പൊടി വിതറി, ബന്ദിയാക്കി പണം കവർന്നത് പ്രതികൾ നടത്തിയ നാടകമെന്ന് പൊലീസ് പറയുന്നു. കോഴിക്കോട് കൊയിലാണ്ടിയിലെ എടിഎം കവർച്ചയിൽ വൻ ട്വിസ്റ്റ്. എടിഎമ്മിൽ നിറക്കാൻ കൊണ്ടുപോയ 25...
സ്ഫോടനത്തിലൂടെ ഒരു സന്ദേശം നല്കാനാണ് ഇതിന് പിന്നിലുള്ളവര് ശ്രമിച്ചതെന്നാണ് കരുതുന്നത്. അതിനപ്പുറത്തേക്ക് ആളപായമുണ്ടാക്കാനോ നാശനഷ്ടങ്ങളുണ്ടാക്കാനോ...
കാംരൂപ് എക്സ്പ്രസിന് മുന്നിലൂടെ കടക്കാൻ ശ്രമിച്ച ആനകളെ എമർജൻസി ബ്രേക്കിട്ട് രക്ഷപെടുത്തി ലോക്കോ പൈലറ്റുമാർ
ബംഗളൂരു : ആദ്യ ടെസ്റ്റിന്റെ മൂന്നാംദിനത്തിലും ന്യൂസിലൻഡിനെതിരായ കളിയിൽ പരിക്കേറ്റ ഋഷഭ് പന്തിനു പകരം വിക്കറ്റ് കീപ്പറായി ധ്രുവ് ജൂറേലാണ് കളത്തിലിറങ്ങിയത്. പന്തിന്റെ കാല്മുട്ടിന്...
ട്രെയിൻ ടിക്കറ്റ് മുൻകൂറായി ബുക്ക് ചെയ്യുന്ന സമയപരിധിയിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ. ട്രെയിൻ ഷെഡ്യൂൾ ചെയ്യുന്നതിന് 60 ദിവസത്തിന് മുൻപ് മാത്രമേ ഇനി മുതൽ മുൻകൂറായി ടിക്കറ്റ് ബുക്ക്...
ആരാധകർക്ക് സമ്മാനമായി എമ്പുരാൻ പോസ്റ്റർ
പ്രതികരിക്കാതെ പി.പി.ദിവ്യ ജില്ലയിൽ കോൺഗ്രസ് ബിജെപി പ്രതിഷേധം
ന്യൂഡല്ഹി: നവംബര് 13ന് കേരളത്തില് നടക്കുന്ന ഉപതിരഞ്ഞെടുപ്പിലെ കോണ്ഗ്രസ് സ്ഥാനാര്ഥികളെ ഹൈക്കമാന്റ് പ്രഖ്യാപിച്ചു. പാലക്കാട് നിയമസഭാ മണ്ഡലത്തില് യൂത്ത് കോണ്ഗ്രസ് സംസ്ഥാന...
കോഴിക്കോട് : കണ്ണൂര് എ.ഡി.എം നവീന് ബാബു ആത്മഹത്യ ചെയ്ത സംഭവം ഞെട്ടിക്കുന്നതാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കണമെന്നും...
കേന്ദ്രസഹായം നേടിയെടുക്കാൻ കേരള സർക്കാരിന് ത്രാണിയില്ല പിണറായി സർക്കാരിനെതിരെ പികെ കുഞ്ഞാലിക്കുട്ടി
വയനാട് .. പാലക്കാട് ചേലക്കര , വോട്ടെടുപ്പ്-നവം 13ന് വോട്ടെണ്ണൽ-നവം23ന്
തിരുവനന്തപുരം: ബംഗ്ലദേശിനെതിരായ ടി20 പരമ്പരയ്ക്കു ശേഷം നാട്ടില് തിരിച്ചെത്തിയ സഞ്ജു സാംസണ് കേരള രഞ്ജി ട്രോഫി ടീമിനൊപ്പം ചേര്ന്നു. കഴിഞ്ഞ ദിവസം സഞ്ജു രഞ്ജി ക്യാമ്പിലെത്തി. പേസര്...
കോട്ടക്കല് : മണ്ഡലം ദുബൈ കെഎംസിസി കമ്മിറ്റി അബുഹെയ്ല് ഓഡിറ്റോറിയത്തില് സംഘടിപ്പിച്ച ‘സ്റ്റെപ് ടു 2025’ പ്രോഗ്രാമില് ‘കിക്കോഫ്’ ബ്രോഷര് പ്രകാശനം എംഎസ്എഫ് സംസ്ഥാന...
തൃശൂര് : ഗുരുവായൂര് തിരുവത്ര പുതിയറ പള്ളിക്ക് പടിഞ്ഞാറു വശം താമസിക്കുന്ന മേത്തി കാദര് മകന് ഹമീദ് (85) നിര്യാതനായി. അബുദാബി കെഎംസിസി സംസ്ഥാന വൈ:പ്രസിഡന്റ് കോയ തിരുവത്രയുടെ ഭാര്യ...
സുരക്ഷിതമായി ട്രിച്ചിയിൽ തിരിച്ചിറക്കി വിമാനത്തിലുണ്ടായിരുന്നത് 141 യാത്രക്കാർ ആകാശത്ത് 150 മിനിറ്റ് വട്ടമിട്ട് പറന്നു
രത്തൻ ടാറ്റയുടെ അർധ സഹോദരനാണ് നോയൽ
തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോര്ട്ടില് ചര്ച്ച വേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ച് സ്പീക്കര്. ഇതില്...
നാല് സ്വതന്ത്രരുടെ പിന്തുണ ആകെ സീറ്റ്-90, നാഷണൽ കോൺഫറൻസ് -42, കോൺഗ്രസ്-06, ബിജെപി-29, പിഡിപി-03, മറ്റുള്ളവർ-03
ന്യൂഡല്ഹി : ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ മുൻ ഇന്ത്യൻ താരം ശ്രീശാന്തിന്റെ പ്രകടനം ആരാധകരുടെ ശ്രദ്ധനേടുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ശ്രീശാന്ത് കരുത്ത് കാട്ടിയതാണ്ആരാധകരെ...
മുംബൈ : വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്റെ ചെയര്മാന് എമിരറ്റ്സുമായ രത്തന് ടാറ്റ (86) അന്തരിച്ചു. മുംബൈയിലെ ആശുപത്രിയില്വെച്ചായിരുന്നു അന്ത്യം. 1991ല് ടാറ്റ ഗ്രൂപ്പിന്റെ...
തിരുവനന്തപുരം : മലപ്പുറം പരാമശവും സ്വർണക്കടത്തും ആയുധമാക്കി മുഖ്യമന്ത്രിയെ വീണ്ടും കടന്നാക്രമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് ഹവാല...
ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് വാസൻ ബാല സംവിധാനം ചെയ്യുന്ന ‘ജിഗ്റ’. ചിത്രത്തിന്റെ തെലുഗു പതിപ്പിന്റെ പ്രീ ഇവന്റിൽ മുഖ്യാതിഥിയായി എത്തിയ നടി സാമന്തയെ...
കെ കെ രമ എംഎൽഎ രാഷ്ട്രീയ ലാഭത്തിന് സിപിഎം പയറ്റുന്നത് ആർഎസ്എസ് തന്ത്രം വടകരയിൽ ‘കാഫിർ സ്ക്രീൻഷോട്ട്’ ടിപി വധത്തിൽ ‘മാഷാ അള്ളാ’ സ്റ്റിക്കർ പൂരം കലക്കൽ ഒത്തുതീർപ്പ്...
മന്ത്രിമാർക്കും എംഎൽഎമാർക്കും കിട്ടാത്ത സൗകര്യം സുരേഷ് ഗോപിക്ക് ഒരുക്കിയത് എഡിജിപി എംആർ അജിത്കുമാർ ആക്ഷൻ ഹീറോയായി അവിടെ എത്തിയത് പോലീസ് സഹായത്തോടെ നിയമസഭയിൽ അടിയന്തര പ്രമേയം...
ന്യൂഡല്ഹി : ഗ്വാളിയോറില് ബംഗ്ലാദേശിനെതിരായ തകര്പ്പന് പ്രകടനത്തിന് പിന്നാലെ വിരാട് കോലിയുടെ പേരിലുണ്ടായിരുന്ന റെക്കോഡ് മറികടന്ന് ഓള്റൗണ്ടര് ഹാര്ദിക് പാണ്ഡ്യ. കൂടുതല്...
ദുബായ് : വനിതാ ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില് ന്യൂസീലന്ഡിനോടേറ്റ തോല്വിയുടെ ക്ഷീണത്തിലായിരുന്നു ഇന്ത്യ. ഞായറാഴ്ച നടന്ന രണ്ടാം മത്സരത്തില് പാകിസ്താനെ ആറുവിക്കറ്റിന്...
ന്യൂഡൽഹി : ആദ്യമത്സരത്തിലെ ആധികാരിക ജയം നൽകുന്ന ആത്മവിശ്വാസത്തിൽ ഇന്ത്യ. ആശ്വാസജയംതേടി ബംഗ്ലാദേശ്. ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാംമത്സരത്തിനിറങ്ങുമ്പോൾ ഇന്ത്യക്ക്...
നാഷണല് കോണ്ഫറന്സ് തൂത്തുവാരിഒമര് അബ്ദുല്ല രണ്ടിടത്തും വിജയിച്ചു
പ്രതിപക്ഷ യുവജന സംഘടനകള് നിയമസഭയിലേക്ക് മാര്ച്ച് നടത്തി . പോലീസ് ജലപീരങ്കി ഉപയോഗിച്ചു. ശക്തമായ പ്രതിഷേധമാണ് നിയമസഭ മന്ദിരത്തിന് മുന്നില് നടന്നത്…
ആര്ക്ക് വേണ്ടിയാണ് ഡല്ഹിയില് പോയി അഭിമുഖം നടത്തിയത്മുഖ്യമന്ത്രിയുടെ ദൂതനായാണ് എഡിജിപി ആര്എസ്എസ് നേതാക്കളെ കണ്ടത്-നിയമസഭയില് അടിയന്തര പ്രമേയത്തില് ആഞ്ഞടിച്ച്...
ജമ്മുകാശ്മീരിൽ വൻമുന്നേറ്റം നടത്തി നാഷണൽ കോൺഫറൻസ്
ഇ വി എം തിരിമറിയെന്ന് സംശയം കോൺഗ്രസ് പരാതി നൽകും
കാശ്മീരില് കോണ്ഗ്രസ് , ഹരിയാനയിൽ ബി ജെ പി മുന്നേറുന്നു
‘മാലിദ്വീപ് ആദ്യം’ എന്ന നയത്തോടുള്ള തൻ്റെ പ്രതിബദ്ധതയിൽ ഇന്ത്യയുടെ സുരക്ഷാ താൽപ്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു ഉറപ്പുനൽകി....
നിയമസഭ ആദ്യദിനം നാടകീയ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. പ്രതിപക്ഷ അംഗങ്ങൾ കൂട്ടായി ബഹളം ഉണ്ടാക്കിയപ്പോൾ ‘ആരാണ് പ്രതിപക്ഷ നേതാവ്?’ എന്ന സ്പീക്കറുടെ ചോദ്യം വലിയ വിവാദമായി മാറി....
കൊച്ചി: കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശ് ഉള്പ്പെട്ട മയക്കുമരുന്ന് കേസില് മലയാള സിനിമാതാരങ്ങളും. ഓംപ്രകാശിനെ സന്ദർശിച്ച താരങ്ങളുടെ പേര് പുറത്തുവിട്ട് പോലീസ്. യുവതാരങ്ങളായ പ്രയാഗ...
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് അറിയിച്ചു. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യതയാണ് കാലാവസ്ഥാ കേന്ദ്രം...
കണ്ണൂർ : എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്നായിരുന്നു ഡി.ജി.പിയുടെ ശുപാർശയെന്നും എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദം ചെലുത്തി ശുപാർശയിൽ നിന്ന് സസ്പെൻഷൻ ഒഴിവാക്കി...
കോഹ്ലിയുടെ പോരാട്ടവീര്യവും കഠിനാദ്ധ്വാനവും മറ്റെല്ലാ താരങ്ങളെയും മികച്ച രീതിയിൽ സ്വാധീനിച്ചിരുന്നുവെന്ന് ഹർഭജൻ പറയുന്നു ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ നായക മികവിനെ...
ബലാത്സംഗ കേസിൽ നടൻ സിദ്ധിഖ് (Siddique) പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. തിരുവനന്തപുരം അസിസ്റ്റന്റ് കമ്മീഷണർക്ക് മുന്നിലാണ് സിദ്ധിഖ് ഹാജരായത്. നടനായ മകൻ ഷഹീൻ സിദ്ധിഖ്...
മലപ്പുറമെന്ന് കേട്ടാൽ ചില ഞരമ്പുരോഗികൾക്ക് ഹാലിളകാറുണ്ട് ആ കൂട്ടത്തിൽ മുഖ്യമന്ത്രി പെട്ടുപോവരുത് ബി ജെ പി നേതാവ് സി.കെ പത്മനാഭൻ
മുഖ്യമന്ത്രി രാജിവെക്കണം പ്രതിപക്ഷ നേതാവ് വിഡി സതീശൻ
സി പി ഐ നിലപാടിൽ മാറ്റമില്ലെന്ന് ബിനോയ് വിശ്വം
നാളെ നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ പി.വി അന്വര് എംഎല്എയുടെ സീറ്റ് മാറ്റി സിപിഎം. ഭരണപക്ഷത്തായിരുന്ന അന്വറിനെ പ്രതിപക്ഷ നിരയില് ഏറ്റവും പിറകിലെ സീറ്റിലേക്കാണ് മാറ്റിയത്....
കേരളത്തിൽ സംഘപരിവാർ അജണ്ട നടപ്പാക്കാൻ തയ്യാറാക്കിയ സ്ക്രിപ്റ്റ് വിഡി സതീശൻ മുഖ്യമന്ത്രി ഗീഭത്സിയൻ നുണ പറയുന്നു
തിരുവനന്തപുരം : മലപ്പുറം ജില്ലയെ അധിക്ഷേപിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ അഭിമുഖവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള് വിശദീകരിക്കാന് വിളിച്ചു ചേര്ത്ത...
തിരുവനന്തപുരം : സൂപ്പര് ലീഗ് കേരളയിലെ തിരുവനന്തപുരം കൊമ്പന്സ് – മലപ്പുറം എഫ്സി അവേശക്കളി സമനിലയില്. ചന്ദ്രശേഖരന് നായര് സ്റ്റേഡിയത്തില് നടന്ന മത്സരത്തില് ഇരു ടീമുകളും ഓരോ...
ന്യൂഡല്ഹി : ഇസ്രാഈലിനെതിരെ വന് മിസൈല് ആക്രമണം നടത്തിയതിന് പിന്നാലെ ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാരോട് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇറാനില്...
ഷാര്ജ : വര്ക്കല എസ്എന് കോളജ് അലുംനി ‘സ്നാകോസ്’ ഓണാഞ്ജലി 2കെ24 സംഘടിപ്പിച്ചു. പ്രസിഡന്റ് സലിം സെയ്ദ് അധ്യക്ഷനായി.അക്കാഫ് ഇവന്റ്സ് പ്രസിഡന്റ് ചാള്സ് പോള് ഉദ്ഘാടനം ചെയ്തു....
ദ ഹിന്ദു’വിന് മുഖ്യമന്ത്രിയുടെ അഭിമുഖത്തിനൊപ്പം മലപ്പുറം വിരുദ്ധത എഴുതിക്കൊടുത്ത പിആര് ഏജന്സി ആരാണെന്ന് മുസ്്ലിംലീഗ് ദേശീയ ജനറല് സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ഏതാണ് ഈ...
ഉത്തർപ്രദേശ് : ഐ–ഫോണ് സ്വന്തമാക്കാനായി രണ്ടു യുവാക്കള് ചേര്ന്നു നടത്തിയ അരുംകൊലയുടെ ചുരുളഴിയുന്നു. ഒന്നര ലക്ഷം രൂപയുടെ ഐ–ഫോണ് ഓണ്ലൈനില് ഓര്ഡര് ചെയ്ത്, ക്യാഷ് ഓണ് ഡെലിവറി...
മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്ശനവുമായി പിഎംഎ സലാം. മുഖ്യമന്ത്രി സ്ഥാനത്തിരുന്നു കൊണ്ട് വ്യാജ ആരോപണങ്ങള് ഉന്നയിച്ച് മലപ്പുറം ജില്ലയെ അപമാനിക്കുന്നു. കേന്ദ്ര ഏജന്സികളുടെ...
ന്യൂഡൽഹി: ബലാത്സംഗ കേസില് പ്രതിയായി ഒളിവിൽ കഴിയുന്ന നടൻ സിദ്ധിഖിന് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. സിദ്ധിഖിനായി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്ത്തഗിയാണ് ഹാജരായത്. കേസ്...
കൂത്തുപറമ്പ് വെടിവെപ്പില് പരിക്കേറ്റ് ചികിത്സയിലായരുന്ന സിപിഎം പ്രവര്ത്തകന് പുഷ്പന് അന്തരിച്ചു. 54 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്നു....
ഷിരൂരിലെ മണ്ണിടിച്ചിലിനെ തുടര്ന്ന് ഒഴുക്കില്പ്പെട്ട് മരിച്ച ലോറി െ്രെഡവര് അര്ജുന്റെ മൃതദേഹം ബന്ധുക്കള്ക്ക് വിട്ടുകൊടുത്തു. നാളെ രാവിലെ ആറു മണിയോടെ മൃതദേഹം വീട്ടിലെത്തും....
പി വി അൻവറുമായുള്ള ബന്ധം അവസാനിപ്പിച്ച് സി പി ഐ എം
പിവി അന്വര് എംഎല്എയെ രൂക്ഷമായി വിമര്ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. അന്വര് വലതുപക്ഷത്തിന്റെ കോടാലിയാണെന്നും അവസരവാദ നിലപാടെന്നും എംവി ഗോവിന്ദന്....
തൃശൂർ : ജില്ലയിലെ മൂന്നിടത്തെ എടിഎമ്മുകളിൽ നിന്നായി ലക്ഷങ്ങളുടെ കവർച്ച നടത്തിയ സംഘം തമിഴ്നാട്ടിൽ പിടിയിൽ. ഹരിയാന സ്വദേശികളായ ഇവരെ നാമക്കലിൽ വച്ചാണ് തമിഴ്നാട് പോലീസ് പിടികൂടിയത്....
മുഖ്യമന്ത്രിക്ക് മറുപടിയുമായി പിവി അന്വര് എംഎല്എ. ഇനി വിശ്വാസം കോടതിയില് മാത്രമാണ്. തിങ്കളാഴ്ച കോടതിയെ സമീപിക്കും. സിറ്റിംഗ് ജഡ്ജിയെ വെച്ച് അന്വേഷണം നടത്തട്ടെ....
എല്.ഡി.എഫ് ബന്ധം ഉപേക്ഷിച്ചെന്നും എന്നാല് എം.എല്.എ സ്ഥാനം രാജിവക്കില്ലെന്നും പി.വി അന്വര്. മലപ്പുറത്ത് വാര്ത്താ സമ്മേളനത്തിലാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. ജനങ്ങള് തന്ന...
പിണറായി അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്ന് പി.വി അന്വര് എം.എല്.എ. മലപ്പുറത്തെ വാര്ത്താ സമ്മേളനത്തില് മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്ശമയുര്ത്തുന്നതിനിടെയാണ്...
പിണറായി എന്ന സൂര്യന് അണഞ്ഞുവെന്ന് പി.വി അന്വര് എം.എല്.എ. മുഖ്യമന്ത്രിക്കും പാര്ട്ടിക്കുമെതിരെ മലപ്പുറത്ത് നടത്തുന്ന വാര്ത്താ സമ്മേളനത്തിലാണ് അന്വര്...
മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഇടതു എം.എല്എ പി.വി അന്വര് വീണ്ടും രംഗത്ത്. പിണറായിക്കെതിരെ രൂക്ഷ വിമര്ശനമുയര്ത്തിയാണ് നിലമ്പൂര് എം.എല്.എയുടെ വാര്ത്താസമ്മേളനം തുടരുന്നത്....
സുഹാറില് അപകടത്തില് പരിക്കേറ്റ മലയാളി മരണപ്പെട്ടു
ഫലസ്തീന് ജനതക്ക് പിന്തുണ: യുഎഇയെ പ്രശംസിച്ച് അറബ് പാര്ലമെന്റ് പ്രസിഡന്റ്
കുവൈത്തില് കുടുംബ സന്ദര്ശക വിസ 3 മാസം; ഏത് വിമാനത്തിലും യാത്ര ചെയ്യാം
കണ്ണൂര് സര്വകലാശാലയില് എസ്എഫ്ഐ ഗുണ്ടായിസം; പോലീസ് ലാത്തിച്ചാര്ജ്
അല്ഐനില് പുതിയ എമര്ജന്സി കേന്ദ്രം; 24 മണിക്കൂര് പ്രവര്ത്തന സജ്ജം
മികച്ച പാരായണക്കാരന് 1 മില്യന് ഡോളര് സമ്മാനം; ദുബൈ ഹോളി ഖുര്ആന് അവാര്ഡ് രണ്ടാം ഘട്ടത്തില് 525 പേര് മത്സരിക്കും
ഇനി ‘ഭവന ജിഹാദ്’: മുസ്ലിംകള്ക്കെതിരെ ആരോപണവുമായി ശിവസേന നേതാവ്