
കൊല്ലം സ്വദേശി അബുദാബിയില്‍ നിര്യാതനായി
ദുബൈ: ഡൊണേറ്റ് യുവര്‍ ഓണ്‍ ഡിവൈസ്-എന്ന കാമ്പയിനിലൂടെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി ദുബൈയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ശേഖരിക്കുന്നു. മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം...
അബുദാബി: നഗരപ്രദേശങ്ങളില്‍ ഇ-സ്കൂട്ടര്‍ ഉപയോഗിക്കുന്നവര്‍ കടുത്ത ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ്. തലസ്ഥാനത്തെ തിരക്കേറിയ റോഡുകളില്‍ ഇ-സ്കൂട്ടറുകളുടെ അപകടകരമായ ഉപയോഗം...
കണ്ണൂര്‍ സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. പോലീസ് ലാത്തി വീശി. പരാജയഭീതി മൂലം എസ്എഫ്ഐക്കാര്‍ യുഡിഎസ്എഫ് സ്ഥാനാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു...
അബുദാബി: ഗസ്സ മുനമ്പിലെ ഗുരുതരമായ ജീവിത പ്രതിസന്ധികള്‍ക്കിടയില്‍ ഫലസ്തീന് ജനതയെ പിന്തുണച്ച് അവരുടെ ദുരിതങ്ങള്‍ ലഘൂകരിക്കുന്നതില്‍ യുഎഇ വഹിക്കുന്ന ക്രിയാത്മകമായ പങ്കിനെ അറബ്...
ഉത്തരാഖണ്ഡ്: ഉത്തരകാശിയിലെ മിന്നല്‍ പ്രളയത്തില്‍ എത്രപേര്‍ മരിച്ചെന്നോ കാണാതായവര്‍ എത്രയെന്നോ കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ല. മേഘവിസ്ഫോടനമെന്നാണ് ആദ്യനിഗമനം. പെട്ടെന്നുണ്ടായ...
അബുദാബി: കാലാവസ്ഥാ വ്യതിയാന വെല്ലുവിളികളെ നേരിടുന്നതില്‍ യുഎഇയുടെ സ്ഥാനം ലോകത്ത് ശക്തിപ്പെട്ടുവെന്നും നിരവധി അന്താരാഷ്ട്ര സംരംഭങ്ങളില്‍ ഇതിന്റെ ഗുണം അനുഭവിക്കുന്നുവെന്നും യുഎഇ...
അബുദാബി: യുഎഇയില്‍ നിന്നുള്ള ഏറ്റവും വലിയ ഗസ്സ സഹായ കപ്പല്‍ ഫീല്‍ഡ് ആശുപത്രിയുമായി ഈജിപ്തിലെത്തി. പൂര്‍ണ്ണമായും സജ്ജീകരിച്ച ഒരു ഫീല്‍ഡ് ആശുപത്രിയും 7,166 ടണ്‍ സുപ്രധാന വസ്തുക്കളും...
അബുദാബി: യുഎഇ നിവാസികള്‍ക്ക് മരുഭൂമിയിലൂടെയുള്ള ഒട്ടകസവാരിക്ക് അവസരമൊരുങ്ങുന്നു. 30 ദിവസത്തെ പര്യവേക്ഷണ യാത്രക്ക് തെരഞ്ഞെടുത്ത 100 പേരെ ഉള്‍പ്പെടുത്തും. യുഎഇ മരുഭൂമിയിലൂടെ 1,000...
കുവൈത്ത് സിറ്റി: പ്രഭാത നമസ്കാരത്തിനിടയില്‍ പ്രവാസി പള്ളിയില്‍ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് നന്തി തിക്കോടി സ്വദേശി തിക്കോടി മീത്തലെ പള്ളി റോഡില്‍ ഷബീര്‍ (61) എന്ന് ഷാബ് ആണ്...
ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ ദാരാളിയിലുണ്ടായ ശക്തമായ മേഘവിസ്ഫോടത്തില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി. ഇന്ത്യയുടെ വടക്കേയറ്റത്ത് ഹിമാലയ താഴ്വരയിലുള്ള ഒരു ഗ്രാമം പൂര്‍ണമായും...
മുംബൈ: മുസ്ലിംകള്ക്കെതിരെ പുതിയ ജിഹാദ് ആരോപണവുമായി ശിവസേന നേതാവ് സഞ്ജയ് നിരുപം. ‘ഭവന ജിഹാദിന്റെ’ ഭാഗമായി മുംബൈയിലെ ജോഗേശ്വരി പ്രദേശത്തെ രണ്ട് ചേരി പുനര്‍വികസന പദ്ധതികളില്‍...
ദുബൈ: ആകാശയാത്രയെക്കുറിച്ചുള്ള ദുബൈയുടെ ചിന്തകള്‍ ഉയരങ്ങളിലേക്ക്. ഇതൊരു മായാവിക്കഥയല്ലെന്ന് ദുബൈ തെളിയിക്കുകയാണ്. ലോകത്തിലെ ആദ്യത്തെ ഫ്ളയിംഗ് ടാക്സി 2026 ല്‍ ദുബൈയുടെ ആകാശത്ത്...
തിരുവനന്തപുരം: ഫുട്ബോള്‍ ഇതിഹാസം ലിയോണല്‍ മെസി കേരളത്തില്‍ വരുന്നതിനെക്കുറിച്ച് തര്‍ക്കവും അനിശ്ചതത്വവും. കേരളത്തിലെ ഫുട്ബോള്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന മെസിയുടെ...
ദുബൈ: ഇന്ത്യക്ക് മേലുള്ള അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഉയര്‍ത്തിയ താരിഫ് ഭീഷണിയെ തുടര്‍ന്ന് വിപണിയില്‍ ഇന്ത്യന്‍ രൂപ ഇടിയുന്നു. ഡോളറിനെതിര 87.95ഉം യുഎഇ ദിര്‍ഹത്തിനെതിരെ 23.95 എന്ന...
ദുബൈ: എണ്ണയിതര മേഖലയിലെ തുടര്‍ച്ചയായ വളര്‍ച്ചയും സാമ്പത്തിക വ്യവസ്ഥയുടെ സ്ഥിരതയുള്ള പ്രകടനവും തുടരുന്ന യുഎഇയുടെ സാമ്പത്തിക വളര്‍ച്ച ശരവേഗത്തിലെന്ന് സെന്‍ട്രല്‍ ബാങ്ക്...
ഷാര്‍ജ: കത്തുന്ന ചൂടില്‍ യുഎഇ വിയര്‍ത്തൊലിക്കുമ്പോള്‍ കുലച്ചു പഴുത്തു മധുരം വിളമ്പുകയാണ് രാജ്യത്തെ ഈത്തപ്പന തോട്ടങ്ങള്‍. ആവശ്യക്കാരെ വിത്യസ്ത ഇനം ഈത്തപ്പഴം കൊണ്ട് വിരുന്നൂട്ടുന്ന...
കൈ്വറോ: ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിറിന്റെ നേതൃത്വത്തില്‍ സേനയുടെ സംരക്ഷണത്തോടെ ജൂത കുടിയേറ്റ സംഘം അല്‍ അഖ്സ പള്ളിയില്‍ പ്രകോപനപരമായ ആചാരങ്ങള്‍ നടത്തിയ...
അജ്മാന്: അജ്മാന് ടൂറിസം വികസന വകുപ്പ് (എഡിറ്റിഡി) എമിറേറ്റ്സ് ഹോസ്പിറ്റാലിറ്റി സെന്ററില്‍ സംഘടിപ്പിച്ച പത്താമത് ലിവ അജ്മാന് ഈത്തപ്പഴ,തേനുത്സവം സമാപിച്ചു. ജൂലൈ 30 മുതല്‍ ആഗസ്ത്...
ദുബൈ: മികച്ച ഉപഭോക്തൃ സേവനത്തിനും സേവന നൈപുണ്യത്തിനും ദുബൈയിലെ രണ്ടായിരത്തിലേറെ ഡ്രൈവര്‍മാര്‍ക്ക് ആദരം. ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് (ആര്‍ടിഎ) എമിറേറ്റിലെ...
ഗസ്സ: യുദ്ധക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ഗസ്സയ്ക്ക് യുഎഇയുടെ സഹായ ഹസ്തം തുടരുന്നു. ഓപ്പറേഷന് ചിവാലറസ് നൈറ്റ് 3 കാമ്പയിനിലൂടെ ‘ബേര്‍ഡ്സ് ഓഫ് ഗുഡ്നെസ്’ ഓപ്പറേഷന്റെ ഭാഗമായി...
ദുബൈ: യുഎഇയില്‍ നൂറുകണക്കിന് ദമ്പതികളെ വിവാഹിതരാവാന്‍ സഹായിച്ച ഇമാറാത്തി കുടുംബത്തെ ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ്...
ദുബൈ: എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ ഏറ്റവും പുതിയ വിമാനമായ എയര്‍ബസ് എ350 ലണ്ടനിലേക്ക് പുതിയ സര്‍വീസ് നടത്തും. 2026 ഫെബ്രുവരി 8 മുതല്‍ ദുബൈയില്‍ നിന്ന് ലണ്ടന്‍ ഗാറ്റ്വിക്കിലേക്ക്...
അല്‍ഐന്‍: പുതിയ വെല്ലുവിളികളെയും പ്രതിസന്ധികളെയും തരണം ചെയ്യാന്‍ അല്‍ഐനില്‍ പുതിയ എമര്‍ജന്‍സി കേന്ദ്രം. അടിയന്തര ഘട്ടങ്ങളില്‍ കൂടുതല്‍ ഫലപ്രദവും പ്രാദേശികവുമായ...
അബുദാബി: യുഎഇയില്‍ ദേശീയ മയക്കുമരുന്ന് വിരുദ്ധ അതോറിറ്റി സ്ഥാപിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്നഹ്യാന്. മയക്കുമരുന്ന്...
അബുദാബി: യുഎഇയിലെ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് കേന്ദ്രങ്ങള്‍ തൊഴിലാളികളെയും തൊഴിലുടമകളെയും സംബന്ധിച്ച് പാലിക്കേണ്ട ആറ് പ്രധാന നിയമപരമായ ബാധ്യതകള്‍ മാനവ വിഭവശേഷി,...
അബുദാബി: കാര്‍ഷിക-ഭക്ഷ്യസുരക്ഷാ രംഗത്ത് നിര്‍മിത ബുദ്ധി വിജയകരമായി നടപ്പാക്കി അബുദാബി. ഈ മേഖലയില്‍ കൃത്രിമ ഇന്റലിജന്‍സ് മാനേജ്മെന്റ് സിസ്റ്റങ്ങള്‍ക്ക് ഐഎസ്ഒ സര്ട്ടിഫിക്കേഷന്...
അബുദാബി: ഭൂമുഖത്തെ വ്യത്യസ്ത ആവാസ് വ്യവസ്ഥകളും സമുദ്രങ്ങളുടെ വൈവിധ്യങ്ങളും അനുഭവിച്ചറിയാനും ആസ്വദിക്കാനുമായി വിനോദസഞ്ചാര കേന്ദ്രം ഒരുക്കി അബുദാബി. 2023 മെയ് മാസത്തില്‍ തുറന്ന സീ...
ദുബൈ: ലോകത്തിലെ മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി മാറിയ ദുബൈയിലേക്ക് കൂടുതല്‍ സന്ദര്‍ശകര്‍ ഒഴുകുന്നു. പൊതുസ്വകാര്യ പങ്കാളിത്തത്തിലൂടെയും ശക്തമായ ആഗോള മാര്ക്കറ്റിംഗിലൂടെയുമാണ്...
ദുബൈ: ഞായറാഴ്ച അല്‍ഐനില്‍ കനത്ത മഴ പെയ്തതിന് പിന്നാലെ ഷാര്‍ജയിലും ഫുജൈറയിലും ഇന്ന് രാവിലെ മഴ പെയ്തു. കൂടാതെ ദുബൈയിലും അല്‍ഐനിലും ഇന്ന് കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നതായി യുഎഇ...
ദുബൈ: ദുബൈയുടെ പ്രത്യേക ഐക്കണായി മാറിയ മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍ ശ്രദ്ധേയമായ നാഴികക്കല്ല് ആഘോഷിക്കുന്നു. 2022 ഫെബ്രുവരി 22 ന് ഔദ്യോഗികമായി തുറന്നതിനുശേഷം ലോകമെമ്പാടുമുള്ള 4...
യമന്‍: നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് തലാലിന്റെ സഹോദരന് അബ്ദുല്‍ ഫതാഹ് യമനിലെ...
ദുബൈ: സ്വദേശിവത്കരണത്തിന്റെ ഭാഗമായി യുഎഇ മാനവ വിഭവശേഷി,സ്വദേശിവത്കരണ മന്ത്രാലയം (മൊഹ്റെ) സ്വകാര്യ മേഖലയിലെ ഇമാറാത്തി തൊഴിലന്വേഷകര്‍ക്കായി ഈ വര്‍ഷം ആദ്യപകുതി വരെ സംഘടിപ്പിച്ച 50...
ഗസ്സ: ഇസ്രാഈലിന്റെ നരനായാട്ടില്‍ പിടഞ്ഞുവീണു മരിക്കുന്ന ഗസ്സയ്ക്ക് ആശ്വാസം പകരാന്‍ യുഎഇയുടെ അറുപതാമത് വിമാനമെത്തി. ഏറെ കാലം ഈസ്രാഈല്‍ അടച്ചിട്ട വ്യോമപാത കഴിഞ്ഞയാഴ്ച...
അബുദാബി: യുഎഇ പ്രോ ലീഗ് അവാര്‍ഡിന്റെ അന്തിമ ഷോര്‍ട്ട് ലിസ്റ്റ് പ്രഖ്യാപിച്ചു. ഈ മാസം ഒമ്പതിന് എമിറേറ്റ്സ് പാലസ് മന്ദാരിന്‍ ഓറിയന്റലിലാണ് യുഎഇ പ്രോ ലീഗ് അവാര്‍ഡ്ദാനം നടക്കുന്നത്....
അബുദാബി: യാത്രക്കാരോടുള്ള എയര്‍ ഇന്ത്യയുടെ ക്രൂരതയ്ക്ക് അവസാനമില്ല. ഇന്നലെയും പ്രവാസികളെ കണ്ണീര് കുടിപ്പിച്ചാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് അബുദാബിയില്‍ നിന്ന് പുറപ്പെട്ടത്....
കൊച്ചി: ഗ്രന്ഥകാരനും ചിന്തകനുമായ പ്രൊഫ. എം.കെ. സാനു അന്തരിച്ചു. 98 വയസായിരുന്നു. എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരിന്നു അന്ത്യം. വ്യാഴാഴ്ച രാത്രി വീട്ടില്‍ വെച്ച്...
റോം: ഭക്ഷണത്തിനും കുടിവെള്ളത്തിനും പ്രാഥമിക കര്‍മങ്ങള്‍ക്കും ബുദ്ധിമുട്ടുന്ന ഗസ്സയിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ ഇറ്റലി രംഗത്ത്. ആഗസ്റ്റ് 9 മുതല്‍ ഗസ്സയിലേക്ക് സഹായം എത്തിച്ചു...
ഗസ്സ: ലോകം നോക്കിനില്‍ക്കെ, ഭക്ഷണത്തിനായി കാത്തുനില്ക്കുന്നവര്ക്കെതിരെയുള്ള ഇസ്രാഈല്‍ സേനയുടെ കുരുതി തുടരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ഗസ്സ മുനമ്പിലുടനീളം ഇസ്രായേലി വെടിവയ്പിലും...
ദുബൈ: ഇത്തിഹാദ് റെയില്‍ റൂട്ടില്‍ അടുത്ത വര്‍ഷം പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങും. ദുബൈയില്‍ നിന്നും ഫുജൈറയിലേക്കുള്ള റൂട്ടില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ...
ന്യൂഡല്‍ഹി: നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് യമനില്‍ പോകാന്‍ അനുമതിയില്ല. സുപ്രിംകോടതി നിര്‍ദ്ദേശപ്രകാരം നല്കിയ അപേക്ഷ വിദേശകാര്യ മന്ത്രാലയം തള്ളി. സനയിലെ സുരക്ഷാ സാഹചര്യം...
ചത്തീസ്ഗഢ്: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തുന്നുവെന്ന് ആരോപിച്ച് ചത്തീസ്ഗഢില്‍ അറസ്റ്റിലായ രണ്ട് കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചു. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാണ് ജാമ്യം...
ദുബൈ: ഉന്നത പരിശീലനങ്ങളിലൂടെയും പ്രതിബദ്ധതയിലൂടെയും ലോകത്തെ ഏറ്റവും വലിയ പ്രതിരോധ സേനയായി വളര്‍ന്ന കരുത്തുറ്റ സൈനിക നിരയാണ് രാജ്യത്തിന്റെ പ്രധാന നേട്ടമെന്ന് യുഎഇ...
ദുബൈ: എമിറേറ്റിലെ പരിസ്ഥിതി സംരക്ഷണത്തിന്റെയും രാജ്യത്തെ കണ്ടല്‍ക്കാടുകളുടെ വ്യാപനത്തിന്റെയും ഭാഗമായി ദുബൈയില്‍ നട്ടുപിടിപ്പിച്ചത് 13,350 കണ്ടല്‍ മരങ്ങള്‍. എമിറേറ്റ്സ് മറൈന്‍...
റാസല്‍ഖൈമ: ഈ വര്‍ഷം ആദ്യ പകുതിയില്‍ റാസല്‍ ഖൈമയിലെ ടൂറിസം മേഖലകളില്‍ സന്ദര്‍ശനം നടത്തിയത് ആറര ലക്ഷത്തിലേറെ വിനോദ സഞ്ചാരികള്‍. ഇത് എമിറേറ്റിലെ ടൂറിസം മേഖലയില്‍ പുതിയ റെക്കോര്‍ഡ്...
അബുദാബി: അശ്രദ്ധമായി ലൈന്‍ മാറ്റുന്നതിലൂടെ അപകടം സംഭവിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ച് അബുദാബി പൊലീസ്. ‘യുവര്‍ കമന്റ്’ എന്ന അബുദാബി പൊലീസ് സംരംഭത്തിന്റെ ഭാഗമായിാണ് അവബോധ...
അബുദാബി: ഇസ്രാഈല്‍ ആക്രമണത്തില്‍ ദുരിതം പേറുന്ന ഗസ്സ നിവാസികള്‍ക്ക് യുഎഇയുടെ സഹായ പ്രവാഹം. നിര്‍ത്താതെയുള്ള ദുരിതാശ്വാസമാണ് യുഎഇ ചെയ്യുന്നത്. ഇതുവരെ 1.5 ബില്യന്‍ ഡോളറിന്റെ സഹായമാണ്...
ദുബൈ: ദുബൈ ഈത്തപ്പഴ പ്രദര്‍ശനം ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം സന്ദര്‍ശിച്ചു. ഈത്തപ്പഴ മേളയില്‍...
അബുദാബി: യുഎഇയിലെ താപനില ഈ വര്‍ഷത്തെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ആഗസ്റ്റ് 1 വെള്ളിയാഴ്ച എത്തി. ചൂട് 51.8 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നതായി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി...
ഗസ്സ: കഴിഞ്ഞ രണ്ട് മാസത്തിനകം, ഭക്ഷണത്തിനായി കാത്തുനിന്നിരുന്ന ഫലസ്തീനികള്‍ക്ക് നേരെ ഇസ്രാഈല്‍ സേന നടത്തിയ വെടിവെപ്പില്‍ 1,373 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി യുഎന്‍ മനുഷ്യാവകാശ ഓഫീസ്...
ഷാര്‍ജ: വ്യവസായ മേഖലയിലുണ്ടായ തീപിടിത്തത്തില്‍ പ്രദേശമാകെ കറുത്ത പുക കൊണ്ട് മൂടി. ഉപയോഗിച്ച ഓട്ടോ പാര്‍ട്സ് വില്‍ക്കുന്ന സ്ഥാപനത്തിലാണ് അഗ്നിബാധയുണ്ടായത്. വാഹനങ്ങളുടെ ടയറുകളും...
മദീന: പ്രവാചക നഗരി മദീനക്ക് വീണ്ടും അംഗീകാരം. ലോകാരോഗ്യ സംഘടന മദീനയെ ‘ആരോഗ്യകരമായ നഗരം’ എന്ന അംഗീകാരം പുതുക്കിയതായി സഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇസ്ലാമിലെ രണ്ടാമത്തെ...
അബുദാബി: ഫലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കാനുള്ള 10 രാജ്യങ്ങളുടെ തീരുമാനത്തെ യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്നഹ്യാന് സ്വാഗതം ചെയ്തു....
തിരുവനന്തപുരം: കേരളത്തില്‍ സ്കൂള്‍ അവധിക്കാലം ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തേടി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി തുടങ്ങി...
ദുബൈ: ലിംഗസമത്വത്തില്‍ ലോകത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച യുഎഇ കൂടുതല്‍ മേഖലയിലേക്ക് ഇത് വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ശൈഖ മനാല്‍ ബിന്ത് മുഹമ്മദ് ബിന്‍...
ദുബൈ: മാനവ വിഭവശേഷി,സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ (മൊഹ്റെ) ‘തവാസുല്‍’ ആശയവിനിമയ സംവിധാനം ഈ വര്‍ഷം ആദ്യ പകുതിയില്‍ 24 ദശലക്ഷത്തിലധികം ഉപഭോക്താക്കളുമായി ആശയവിനിമയങ്ങള്‍...
ദുബൈ: നഗരത്തിരക്കില്‍ കൗതുകം പടര്‍ത്തി ദുബൈയില്‍ റോബോട്ടിന്റെ ‘പരക്കം പാച്ചില്‍’. ഇന്നലെ വൈകുന്നേരമാണ് ആളുകളില്‍ അസാധാരണ കാഴ്ചയൊരുക്കി റോബോട്ട് തെരുവില്‍ ഓടിയത്. വളരെ വേഗത്തില്‍...
രക്തബന്ധമോ കുടുംബ ബന്ധമോ ഇല്ലാതെ തന്നെ ബന്ധുവാകുന്നവനാണ് യഥാര്‍ത്ഥ സുഹൃത്ത്. പരീക്ഷണങ്ങളില്‍ കൂടെ നില്‍ക്കുന്നവനാണവന്‍. ചിലവില്ലാതെ അവന് നിനയ്ക്ക് ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കും....
ദുബൈ: ഡിജിറ്റല്‍ വാര്‍ത്താ പ്രസരണ മേഖലയില്‍ വിപ്ലവകരമായ മുന്നേറ്റം തുടരുന്ന ‘ഗള്‍ഫ് ചന്ദ്രിക’യുടെ സബ്ക്രിപ്ഷന് കാമ്പയിന് ദുബൈയില്‍ ഊര്‍ജിതം. ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റി...
അബുദാബി: യുദ്ധക്കെടുതിയില്‍ മരണത്തോട് മല്ലടിക്കുന്ന ഗസ്സയിലെ പീഡിത ജനതയ്ക്ക് പുതുജീവന്‍ നല്കി യുഎഇ ഫീല്‍ഡ് ആശുപത്രികളും മെഡിക്കല്‍ സേവനങ്ങളും. ഓപ്പറേഷന് ചിവാലറസ് നൈറ്റ് 3യുടെ...
ജിദ്ദ: ബിഗ് പെന്‍ഡുലം തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ തായിഫിലെ അല്‍ഹദ പ്രദേശത്തുള്ള അമ്യൂസ്മെന്റ് പാര്‍ക്ക് അടച്ചുപൂട്ടി. 23 പേര്‍ക്ക് പരിക്കേല്‍ക്കാന്‍ കാരണമായ...
അബുദാബി: യുഎഇ ഡിജിറ്റല്‍ ദിര്‍ഹമെന്ന പേരില്‍ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കാന്‍ പദ്ധതി. ഇതിനായി യുഎഇ സെന്‍ട്രല്‍ ബാങ്ക് സമഗ്ര റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ദ്രുതഗതിയില്‍...
വടകര/ദുബൈ: വിവാഹ ചടങ്ങില്‍ വരന്മാര്ക്ക് ചന്ദ്രിക പത്രം സമ്മാനിച്ച് എളങ്ങോളി ഗ്ലോബല്‍ കെഎംസിസി. കോഴിക്കോട് ജില്ലാ മുസ്ലിംലീഗ് സെക്രട്ടറിയും എളങ്ങോളി ഗ്ലോബല്‍ കെഎംസിസി...
ദുബൈ: ദുബൈയില്‍ വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ നല്കുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പാക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബൈ അറിയിച്ചു....
അബുദാബി: യുഎഇയില്‍ ആഗസ്റ്റ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. പുതിയ നിരക്കുകള്‍ ഇങ്ങനെ-സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 2.69 ദിര്‍ഹം ആയിരിക്കും, ജൂലൈയില്‍ 2.70 ദിര്‍ഹം ആയിരുന്നു....
ദുബൈ: എമിറേറ്റില്‍ പള്ളികള്‍ക്ക് ചുറ്റുമുള്ള സ്ഥലങ്ങളില്‍ പണമടച്ചുള്ള പാര്‍കിംഗ് ഏര്‍പ്പെടുത്തി. നമസ്കാര സമയത്ത് ഒരു മണിക്കൂര്‍ സൗജന്യമായിരിക്കും. ആഗസ്റ്റ് മുതല്‍...
തിരുവനന്തപുരം: കേരളത്തിലെ സ്കൂള്‍ അവധി ഏപ്രില്‍, മെയ് മാസങ്ങളില്‍ നിന്നും മാറ്റി ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് പൊതുജനാഭിപ്രായം തേടി വിദ്യാഭ്യാസ മന്ത്രി...
ഷാര്‍ജ: മിഡില്‍ ഈസ്റ്റിലെ റസ്റ്റോറന്റ്, ജ്യൂസ് വിപണന രംഗത്തെ പ്രമുഖരായ ജ്യൂസ് വേള്‍ഡിന്റ അഞ്ചാമത് ശാഖ ഇന്ന് ഷാര്‍ജയിലെ കിംഗ് ഫൈസലില്‍ തുറക്കുന്നു. ജ്യൂസ്, ബ്രോസ്റ്റഡ് ചിക്കന്‍,...
അബുദാബി: അബുദാബിയില്‍ മലയാളിയായ വനിതാ ഡോക്ടറെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മുസഫ ലൈഫ് കെയര്‍ ആശുപത്രിയിലെ ദന്ത ഡോക്ടറായ കണ്ണൂര്‍ താണ സ്വദേശിനി ഡോ ധനലക്ഷ്മിയാണ് മരിച്ചത്. 54...
ദുബൈ: യുഎഇയില്‍ സ്വദേശിവത്കരണം വിജയകരമായി മുന്നേറുന്നു. ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഇമാറാത്തികളുടെ എണ്ണം 152,000 കവിഞ്ഞതായി മാനവ...
ദുബൈ: ദുബൈയില്‍ പുതിയ ഡ്രൈവിങ്് പരിശീലന,ലൈസന്‍സിങ് കേന്ദ്രത്തിന് ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അംഗീകാരം നല്കി. ദുബൈയിലെ അല്‍ റൊവൈയ 3ലാണ് ഡ്രൈവിങ്...
അബുദാബി: നാലാം ദശകത്തിലേക്ക് കടക്കുന്ന ശൈഖ് സായിദ് ഫാല്‍ക്കണ്‍ റിലീസ് പ്രോഗ്രാമിന്റെ ഭാഗമായി യുഎഇ 81 ഫാല്‍ക്കണുകളെ ഖസാകിസ്ഥാനിലെ കാട്ടിലേക്ക് തുറന്നുവിട്ടു. 53 പെരെഗ്രിന്...
അബുദാബി: യുദ്ധക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീന് ജനതയ്ക്ക് ആശ്വാസം പകരാന്‍ യുഎഇയുടെ എട്ടാമത് സഹായക്കപ്പല്‍ ഗസ്സയിലേക്ക് പുറപ്പെട്ടു. ‘ഓപ്പറേഷന് ചിവാലറസ് നൈറ്റ് 3’ യുടെ...
ദുബൈ: നാഷണല്‍ പ്രോഗ്രാം ഫോര്‍ കോഡേഴ്സുമായി സഹകരിച്ച് യുഎഇ നാഷണല്‍ പ്രോഗ്രാം ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംഘടിപ്പിക്കുന്ന ഏഴാമത് യുഎഇ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്...
അബുദാബി: ഇസ്രാഈലിന്റെ ക്രൂരമായ നരനായാട്ടില്‍ ദുരിതമനുഭവിക്കുന്ന ഗസ്സയിലെ പീഡിത ജനതയ്ക്ക് വൈദ്യസഹായം നല്കാന് യുഎഇ ഫീല്‍ഡ് ആശുപത്രി പുറപ്പെടാനൊരുങ്ങുന്നു. ഇടതടവില്ലാത്ത...
ഷാര്‍ജ: അഞ്ഞൂറ് അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് ഷാര്‍ജ അല്‍ഖാസിമിയ സര്‍വകലാശാല സ്കോളര്‍ഷിപ്പുകള്‍ നല്‍കിയെന്ന് യൂണിവേഴ്സിറ്റി ഗവര്‍ണറും ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം...
അബുദാബി: അബുദാബിയിലെ പൊതു പാര്‍ക്കിങ് സംവിധാനത്തിന് പുതിയ എഐ സാങ്കേതിക വിദ്യ നടപ്പിലാക്കുന്നു. എമിറേറ്റിലെ പൊതു പാര്‍ക്കിങ് ഓപ്പറേറ്ററായ ക്യു മൊബിലിറ്റിയാണ് കൃത്രിമബുദ്ധി...
ദുബൈ: യുഎഇയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം ശക്തമായ പൊടിക്കാറ്റും മഴയും ആലിപ്പഴ വര്‍ഷവും. റാസല്‍ ഖൈമയിലെ ഷോക്കയിലും വാദി അല്‍ തുവയിലുമാണ് നേരിയ മഴ പെയ്തത്. വാദി അല്‍...
ദുബൈ: മനുഷ്യരും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സും(എഐ) സൃഷ്ടിക്കുന്ന ഉള്ളടക്കത്തെ വ്യക്തമായി വേര്‍തിരിച്ചറിയുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമുള്ള ലോകത്തിലെ ആദ്യ എഐ സംവിധാനം...
അബുദാബി: അനര്‍ഹമായി ഗ്രേഡുകള്‍ നല്‍കുകയും അക്കാദമിക് റെക്കോര്‍ഡുകളില്‍ കൃത്രിമം കാണിക്കുകയും ചെയ്ത എമിറേറ്റിലെ 12 സ്വകാര്യ സ്കൂളുകളില്‍ വിദ്യാര്‍ഥി പ്രവേശനത്തിന് വിലക്ക്...
ദുബൈ: എമിറേറ്റിലെ വിസ അപേക്ഷാ സേവന കേന്ദ്രമായ ആമര്‍ സെന്ററുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള പരിശീലന പദ്ധതിയ്ക്ക് ദുബൈ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്റ് ഫോറിനേഴ്സ്...
ദുബൈ: മൂന്ന് മില്യണ്‍ ഡോളറിന്റെ മൊത്തം സമ്മാനത്തുകയുള്ള നാലാമത് ദുബൈ വേള്‍ഡ് ചലഞ്ച് ഫോര്‍ സെല്‍ഫ് ഡ്രൈവിങ് ട്രാന്‍സ്പോര്‍ട്ട് 2025നായി ചൈന വികസിപ്പിച്ച ഏറ്റവും പുതിയ വാഹനങ്ങളുടെ...
ഷാര്‍ജ: അല്‍ നഹ്ദയില് ഒന്നര വയസുകാരിയായ പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി കൊല്ലം കേരളപുരം സ്വദേശിയായ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കുമെതിരെ...
ദുബൈ: ദുബൈയിലെ ഒരു സ്ഥാപനത്തില്‍ യുഎഇ ഫെഡറല്‍ ടാക്സ് അതോറിറ്റി (എഫ്ടിഎ) ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ 3.5 ദശലക്ഷത്തിലധികം ദിര്‍ഹമിന്റെ അനധികൃതവും നിയമവിരുദ്ധവുമായ സാധനങ്ങള്‍...
ഷാര്‍ജ: എമിറേറ്റില്‍ അടിയന്തര ഭവന സഹായം ആവശ്യങ്ങമുള്ള 431 കുടുംബങ്ങള്‍ക്ക് ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 335...
സൊകോത്ര: യമന്‍ സൊകോത്ര ദ്വീപിലെ ആരോഗ്യ,പോഷകാഹാര നില വിലയിരുത്താനും അവ മെച്ചപ്പെടുത്താനും ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്ന് യുഎഇ നടപ്പാക്കുന്ന മള്‍ട്ടി സ്റ്റേജ് പദ്ധതിയുടെ ആദ്യഘട്ടം...
ഫുജൈറ: ആഭ്യന്തര റോഡ്,അടിസ്ഥാന വികസന പദ്ധതിയുടെ ഒമ്പതാം ഘട്ടത്തിന്റെ ഭാഗമായി ഫുജൈറയില്‍ 77 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ മഴവെള്ള ഡ്രെയിനേജും രണ്ടു തുരങ്കപാതകളും നിര്‍മിക്കുന്നു....
ദുബൈ: പൊതുസരക്ഷയ്ക്ക് കനത്ത ഭീഷണയുയര്ന്നതിനെ തുടര്‍ന്ന് ദുബൈയിലെ റസിഡന്‍ഷ്യല്‍ പ്രദേശങ്ങളില്‍ ഇ ബൈക്കുകളും ഇ സ്കൂട്ടറുകളും നിരോധിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. കഴിഞ്ഞ...
അബുദാബി: കലാലയ മുറികള്‍ക്കുള്ളില്‍ കണ്ടുശീലിച്ച കാഴ്ചകള്‍ക്കപ്പുറം വിദ്യാര്‍ഥികള്‍ക്കു മുമ്പില്‍ അറിവിന്റെ കൗതുകച്ചെപ്പ് തുറന്നുവച്ച അബുദാബി ഐഐസി ‘ഇന്‍സൈറ്റ്’ സമ്മര്‍...
ജിദ്ദ: മാനവിക മൂല്യങ്ങള്‍ തകര്‍ന്നു പോകാതെ സംരക്ഷിക്കുന്നതില്‍ സൗഹൃദങ്ങള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് സഊദി കെഎംസിസി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ അഹമ്മദ് പാളയാട്ട്...
ദുബൈ: സമൂഹത്തിന്റെ സര്‍വ മേഖലകളിലുമുള്ളവരുടെ കൂട്ടായ പ്രവര്‍ത്തനങ്ങളും ചിന്തകളുമാണ് രാഷ്ട്ര വികസനത്തിന്റെ കാതലായ കരുത്തെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ...
ഗസ്സ: ഇസ്രാഈലിന്റെ ക്രൂരമായ നരനായാട്ടില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീന് ജനതയെ പിന്തുണയ്ക്കുന്നതിനായി യുഎഇ നടത്തുന്ന ഓപ്പറേഷന് ചിവാലറസ് നൈറ്റ് 3യുടെ ഭാഗമായി 13 യുഎഇ സഹായ ട്രക്കുകള്‍...