മസ്കത്ത് കെഎംസിസി അല്‍ഖൂദ് ഏരിയ രക്തദാന ക്യാമ്പ് നവംബര്‍ 15ന്

ജിദ്ദ: പരിശുദ്ധ ഉംറ കഴിഞ്ഞ് നാട്ടിലേക്ക് പോവാന്‍ ജിദ്ദ എയര്‍പോര്‍ട്ടില്‍ എത്തിയ ഇടുക്കി തൊടുപുഴ വേങ്ങല്ലൂര്‍ സ്വദേശി കാവാനപറമ്പില്‍ ഇബ്രാഹിം (75) എയര്‍പോര്‍ട്ടില്‍ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. മക്കള്‍: നജീബ്, നൗഫല്‍, നജുമ, നസിയ. മരുമക്കള്‍: നാസര്‍, റഹീം. ജിദ്ദ കെഎംസിസി വെല്‍ഫയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ ഖബറടക്കം നടത്തി.


