
‘ഗ്രാന്റ് പെരിയാര്‍ ഹാംലെറ്റ്’ പ്രീമിയം വില്ലാ പ്രോജക്ട് ദുബൈയില്‍
അബുദാബി : തൃശൂര്‍ എടക്കഴിയൂര്‍ സ്വദേശി അബുദാബിയില്‍ നിര്യാതനായി. ഖാദിരിയ്യ റോഡില്‍ യുപി സ്കൂളിന് വടക്കുഭാഗത്ത് താമസിക്കുന്ന മുബാറക്(38)ആണ് മരിച്ചത്. നാലകത്ത് മുഹമ്മദിന്റെയും റംലത്തിന്റെയും മകനാണ്. ഭാര്യ:സുമയ്യ.മകള്‍: ആയിഷ യുംന.