
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
അബുദാബി : അബുദാബി സ്പോര്‍ട്സ് കൗണ്‍സിലും ഹെറിറ്റേജ് അതോറിറ്റിയും മറൈന്‍ സ്പോര്‍ട്സ് ക്ലബ്ബും ചേര്‍ന്ന് സംഘടിപ്പിക്കുന്ന അല്‍ ദഫ്ര ഗ്രാന്‍ഡ് കിങ്ഫിഷ് ചാമ്പ്യന്‍ഷിപ്പ് 10ന് തുടങ്ങും. 12 വരെ നീണ്ടുനില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പ് അല്‍ മര്‍ഫ,അബുദാബി കോര്‍ണിഷ്,ഡാല്‍മ ദ്വീപ് എന്നിവിടങ്ങളിലാണ് നടക്കുന്നത്. അബുദാബിയുടെയും യുഎഇയുടെയും സാംസ്കാരികവും സമുദ്രപരവുമായ പൈതൃകം പ്രോത്സാഹിപ്പിക്കുന്നതാണ് അല്‍ ദഫ്ര ഗ്രാന്‍ഡ് കിങ്ഫിഷ് ചാമ്പ്യന്‍ഷിപ്പ്.