തന്നെ വധിക്കാന്‍ ശ്രമിച്ചാല്‍ ഇറാനെ തകര്‍ത്തുതരിപ്പണമാക്കുമെന്ന് ട്രംപ്; ഇസ്രാഈല്‍ മെനഞ്ഞ കഥയെന്നും റിപ്പോര്‍ട്ട്

ദുബൈ : ത്രീഡി സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് അബ്ര ദുബൈ ആര്‍ടിഎ പുറത്തിറക്കി. ഇതിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചു. ജലഗതാഗതം മെച്ചപ്പെടുത്തുന്നതിനും ദുബൈയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സുഗമമായ ഗതാഗതം ഒരുക്കുകയാണ് ആര്‍ടിഎ. ഈ പുത്തന്‍ ഇലക്ട്രിക് ബോട്ടില്‍ 20 പേര്‍ക്ക് യാത്ര ചെയ്യാം. ടിആര്‍6 ലൈനിലെ ശൈഖ് സായിദ് റോഡ് മറൈന്‍ ട്രാന്‍സ്പോര്‍ട്ട് സ്റ്റേഷനിലാണ് ഇലക്ട്രിക് അബ്ര ആദ്യ സര്‍വീസ് നടത്തുക.
യുഎഇ വികസിപ്പിച്ച സാങ്കേതികവിദ്യ ഇന്ത്യയിലേക്ക്; സ്മാര്ട്ട്വാട്ടും ബിഎസ്ഇഎസും കരാറില്‍ ഒപ്പുവെച്ചു
വിഴിഞ്ഞം വിഷയത്തില്‍ ക്ഷുഭിതനായി പിണറായി; വടിയും നീട്ടി നില്‍ക്കേണ്ടെന്ന് ദൃശ്യമാധ്യമപ്രവര്‍ത്തകരോട്



