ഒരു ദിനം സുന്ദരമാകുന്നത് ആ ദിനത്തിന്റെ തുടക്കം സുന്ദരമാകുന്നതോടെയാണ്….
ഗൾഫ് ചന്ദ്രിക
കാഴ്ചകളിലെ സമ്പന്നത മാത്രമല്ല, ശരീരത്തിന്റെ ഊര്‍ജം കൂടി നമ്മുടെ തുടക്കത്തെ സുന്ദരമാക്കും. ജോഗിങും വ്യായാമവും ആരോഗ്യമുള്ള ശരീരം മാത്രമല്ല, ആത്മവിശ്വാസവും കൂടിയാണ് നല്‍കുന്നത്. അബുദാബിയിലെ ഖാലിദിയയില്‍ ഒരുക്കിയിരിക്കുന്ന സുന്ദരമായ നടപ്പാതയും വ്യായാമത്തിനുള്ള സംവിധാനങ്ങളും നൂറുകണക്കിനാളുകളെയാണ് ഇവിടേക്ക് ആകര്‍ഷിക്കുന്നത്…..
അബുദാബിയിലെ ഖാലിദിയയിലെ ഒരു പ്രഭാത കാഴ്ചയിലേക്ക്……