
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
ഷാര്‍ജ : എറണാകുളം സ്വദേശി ഷാര്‍ജയില്‍ കുഴഞ്ഞ് വീണ് മരിച്ചു. നോര്‍ത്ത് പറവൂര്‍ കരോട്ടക്കാട്ടില് അബ്ദുല്ല ഹാജി (55) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് റോഡിന് സമീപം കുഴഞ്ഞ് വീണത്. റോള അല്‍ അറൂബ സ്ട്രീറ്റില്‍ ചിക്കന്‍ സ്പോട്ട് റെസ്റ്റോറന്റിന് സമീപം നടന്ന് പോവുന്നതിനിടെ നിലത്തേക്ക് പതിച്ച അബ്ദുല്ല ഹാജിയെ ഉടന്‍ ഷാര്‍ജ കുവൈത്ത് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. 35 വര്‍ഷത്തോളമായി യുഎഇയില്‍ ജോലി ചെയ്തു വരുന്നു. രണ്ടര വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. ഭാര്യ ഷമീനയും മകന് മുഹമ്മദ് ആഷിഖിനുമൊപ്പം റോളയിലാണ് താമസിച്ചിരുന്നത്. വിസ സംബന്ധമായ പ്രശ്നങ്ങള്‍ കാരണം പൊതുമാപ്പില്‍ നാട്ടിലേക്ക് പോകാനുള്ള നീക്കത്തിലായിരുന്നു. മകള്‍ ലബീബ നാട്ടിലാണ്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക്